Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു കോവിഡ് വ്യാപനം : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി സോഹൻ റോയ്. കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

കായികം

കൂടുതല്‍ 

ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി:തുടർച്ചയായ ഏഴാം ജയം

16/6/2019

മാഞ്ചസ‌്റ്റർ : രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ലോകകപ്പിൽ പാകിസ്ഥാനെതിരായ തുടർച്ചയായ ഏഴാം ജയം. 89 റണ്ണിനാണ‌് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത‌്.

പാകിസ്ഥാനെതിരെ ലോകകപ്പിൽ ഏറ്റവും മികച്ച സ‌്കോർ ഒരുക്കിയാണ‌് ഇന്ത്യൻ ബാറ്റിങ‌് നിര മൈ താനം വിട്ടത‌്. അഞ്ചിന‌് 336 റൺ. മറുപടിയിൽ പാകിസ്ഥാൻ തകർന്നു. 35 ഓവറിൽ മഴ കളി മുട ക്കിയപ്പോൾ 6–166 റണ്ണെന്ന നിലയിലായിരുന്നു പാകിസ്ഥാൻ. തുടർന്ന‌് ലക്ഷ്യം 40 ഓവറിൽ 302 റണ്ണാക്കി. ആറിന‌് 212ന‌് അവർ അവസാനിപ്പിച്ചു. ഇന്ത്യൻ നിരയിൽ രോഹിത‌് (113 പന്തിൽ 140) മനോഹര സെഞ്ചുറി കുറിച്ചു. ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി (65 പന്തിൽ 77), ലോകേഷ‌് രാഹുൽ (78 പന്തിൽ 57) എന്നിവരും തിളങ്ങി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി

ന്യൂഡൽഹി: ഒക്‌ടോബറിലും നവംബറിലുമായി നടക്കേണ്ട ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ അടുത്ത വർഷത്തേക്കാണ്‌ മത്സ രങ്ങൾ മാറ്റിയത്‌. ഏഷ്യയിലെ എല്ലാ കളികളും നീട്ടി‌. ഒക്‌ടോബർ എട്ടിന്‌ ഖത്തറുമായും നവംബർ 12ന...തുട൪ന്ന് വായിക്കുക


മലപ്പുറം ഗവ.കോളജില്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം

മലപ്പുറം: ഗവ.കോളജില്‍ 2020-21 വര്‍ഷത്തില്‍ ബിരുദപ്രവേശനത്തിന് സ്‌പോര്‍ ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍രജിസ്‌ട്രേ ഷന്‍ നടത്തിയതിന്റെ കോളജ് കോപ്പി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ യുടെ പകര്‍പ്പ് സഹിതം ഓഗസ്...തുട൪ന്ന് വായിക്കുക


സിമികാസിനെ സ്വന്തമാക്കി ലിവർപൂൾ

ലണ്ടൻ : ഒളിമ്പ്യാകോസ്‌ പ്രതിരോധക്കാരൻ കോസ്റ്റാസ്‌ സിമികാസിനെ സ്വന്തമാക്കി ലിവർപൂൾ. അഞ്ച്‌‌ വർഷത്തേക്കാണ്‌ കരാർ. 114 കോടി രൂപയാണ്‌ ഇരുപത്തിനാലുകാരന്‌ ലിവർപൂൾനൽകുന്ന പ്രതിഫലം. ഇടതു ബാക്കിൽ കളിക്കുന്ന സിമികാസ്‌ 2015 മുതൽഒളിമ്പ്യാകോസ്‌ അംഗമാണ്‌.ഗ്രീക്ക്‌...തുട൪ന്ന് വായിക്കുക


പ്ലസ് വണ്‍: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

കോട്ടയം : പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ ഹയര്‍ സെക്ക ന്‍ഡറി വെബ്സൈറ്റില്‍(http://www.dhsekerala.gov.in/) കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്ക റ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. ഇതിന്‍റെ...തുട൪ന്ന് വായിക്കുക


പ്ലസ് വണ്‍: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

കോട്ടയം : പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ ഹയര് സെക്ക ന്‍ഡറി വെബ്സൈറ്റില്‍(http://www.dhsekerala.gov.in/)കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. ഇതിന്‍റെ പ...തുട൪ന്ന് വായിക്കുക


അയർലൻഡിന്‌ ഏകദിന ക്രിക്കറ്റിൽ വമ്പൻ ജയം

ഏജീസ്‌ ബൗൾ : അയർലൻഡിന്‌ ഏകദിന ക്രിക്കറ്റിൽ വമ്പൻ ജയം. ലോക ചാമ്പ്യൻമാരായ ഇംഗ്ല ണ്ടിനെ അയർലൻഡ്‌ ഏഴ്‌ വിക്കറ്റിന്‌ തകർത്തു. മൂന്നാം ഏകദിനത്തിലായിരുന്നു അയർലൻഡിന്റെ പ്രകടനം. ഇംഗ്ലണ്ട്‌ ഉയർത്തിയ 329 റൺ ലക്ഷ്യം ഒരു പന്ത്‌ ശേഷിക്കെ അയർലൻഡ്‌ മറികടന്നു. ഇംഗ്...തുട൪ന്ന് വായിക്കുക


സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുo

ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുo. നവം ബര്‍ പത്തിനാണ് ഫൈനല്‍. ഐ.പി.എല്‍ സ്പോണ്‍സറായി ചൈനീസ് ബ്രാന്‍ഡായ വിവോതുടരും. ക...തുട൪ന്ന് വായിക്കുക


ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ

ടൂറിൻ : ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ. ഇറ്റാലിയൻ ലീഗ്‌ ചാമ്പ്യൻമാരായ യുവന്റ സിന്റെ അണ്ടർ 23 ടീമിനെ പിർലോ പരിശീലിപ്പിക്കും. നാലുവർഷം യുവന്റസിനായി കളിച്ചിട്ടുണ്ട്‌. 2015ലാണ്‌ യുവന്റസ്‌ വിട്ടത്‌. തുടർന്ന്‌ അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ്‌ ന്യൂയോ...തുട൪ന്ന് വായിക്കുക


മോഹൻ ബഗാന്‌ ആദരം

കൊൽക്കത്ത : ഇന്ത്യയിലെ ഏറ്റവുംമികച്ച ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാന്‌ ആദ രം. ബഗാൻദിനത്തിൽ ക്ലബ്ബിന്റെ പേരും ലോഗോയും ന്യൂയോർക്കിലെ ടൈം സ്‌ക്വ യറിൽ അമേരി ക്കൻ ഓഹരിവിപണി നാസ്‌ഡാക്കിന്റെ ബിൽബോർഡിൽ തെളിഞ്ഞു. 1911 ജൂലൈ 29നാണ്‌ ബ്രിട്ടീ ഷ്‌ ക്ലബ് ഈസ്‌...തുട൪ന്ന് വായിക്കുക


പ്രീമിയർ ലീഗ്‌ പുതിയ സീസണിന്‌ സെപ്‌തംബർ 12ന്‌ തുടക്കം

ലണ്ടൻ :ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പുതിയ സീസണിന്‌ സെപ്‌തംബർ 12ന്‌ തുടക്കം. അവസാന റൗണ്ട്‌ മത്സരങ്ങൾ അടുത്തവർഷം മെയ്‌ 23ന്‌ നടക്കും. ആഗസ്‌ത്‌ എട്ടിനായിരുന്നു പുതിയ സീസൺ തുട ങ്ങേണ്ടിയിരുന്നത്‌. എന്നാൽ, കോവിഡ്‌ കാരണം ഈ സീസണിലെ മത്സരങ്ങൾ നീട്ടിയതോടെ തീയതി മാ...തുട൪ന്ന് വായിക്കുക


വെസ്റ്റ് ഇന്‍ഡീസിനെതിരെ 369 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്

ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 369 റണ്‍സിന് പുറത്ത്. രണ്ടാം ദിനം നാലിന് 258 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 22 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി.തുടര്‍ന്ന് സ്...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾ സെപ്‌തംബർ 19ന്‌ തുടങ്ങും

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾ സെപ്‌തംബർ 19ന്‌ തുടങ്ങും. നവംബർ എട്ടിന്‌ അവ സാനിക്കും. ആകെ 51 ദിവസം‌. യുഎഇയിലാണ്‌ ഇക്കുറിഐപിഎൽ.ഐപിഎൽതലവൻബ്രിജേഷ്‌ പട്ടേൽ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ആകെ മൂന്ന്‌ വേദികളാണ്‌. ദുബായ്‌, അബുദാബി, ഷാർജ എന്നിവയാണ്‌ വേ...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ട് താരം മാറ്റ് പാര്‍ക്കിന്‍സണ്‍ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായി

ഇംഗ്ലണ്ട് താരം മാറ്റ് പാര്‍ക്കിന്‍സണ്‍ അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് പരി ക്കേറ്റ് പുറത്തായി. ബയോ സുരക്ഷിതമായ സാഹചര്യത്തില്‍ കഴിയുന്ന താരം പരിശീലനത്തിനി ടെയാണ് പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് താരം ഉടനെ ടീമില്‍ നിന്ന് തിരികെ മടങ്ങുമെന്...തുട൪ന്ന് വായിക്കുക


ബാഴ്‌സലോണ തകർച്ചയുടെ ഘട്ടത്തിലാണെന്ന് വിക്ടർ ഫോണ്ട്

നൗകാമ്പ്‌ : ബാഴ്‌സലോണ തകർച്ചയുടെ ഘട്ടത്തിലാണെന്ന്‌ ക്ലബ്‌ പ്രസിഡൻഷ്യൽ സ്ഥാനാർഥി വിക്ടർ ഫോണ്ട്‌. നിലവിലെ സ്ഥിതി തുടർന്നാൽ ബാഴ്‌സ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌, എ സി മിലാൻ ടീമുകളുടെ അവസ്ഥയിലേക്ക്‌ ഉടൻ മാറുമെന്ന്‌ ഫോണ്ട്‌ പറഞ്ഞു. കിരീടങ്ങൾ നേടിയെടുക്കാനുള്ള ...തുട൪ന്ന് വായിക്കുക


ഖത്തർ ആതിഥേയരാകുന്ന 2022 ലോകകപ്പ്‌ ഫുട്‌ബോളിനുള്ള മത്സരക്രമമായി

ദോഹ : ഖത്തർ ആതിഥേയരാകുന്ന 2022 ലോകകപ്പ്‌ ഫുട്‌ബോളിനുള്ള മത്സരക്രമമായി. 2022 നവം ബർ 21ന്‌ പകൽ 3.30ന്‌ അൽബെയ്‌ത്‌ സ്‌റ്റേഡിയത്തിലാണ്‌ കിക്കോഫ്‌. ഫൈനൽ ഡിസംബർ 18ന്‌ രാത്രി 8.30ന്‌ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ.എല്ലാദിവസവും പകൽ 3.30, വൈകിട്ട്‌ 6.30, രാത്രി 9....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.