|
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ: 5,79,835 പേർ പുതുതായി പട്ടികയിൽ |
തിരു: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക യിൽ 2,67,31,509 വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുണ്ടായിര...തുട൪ന്ന് വായിക്കുക |
|
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 27ന് |
തിരു : സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷ ന്റെ കോർട്ട് ഹാളിൽ 27ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വടുക സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് സമർപ്പിച്ച നിവേദനം, മൺപാത്ര നിർമ്മാണ സമുദായങ്ങളുടെ വിവിധ സ...തുട൪ന്ന് വായിക്കുക |
|
ജി.എൻ.എം സ്പോട്ട് അഡ്മിഷൻ 27ന് |
തിരു : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നട ത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിൽ എസ്.സി വിഭാഗം പെൺകുട്ടികളുടെ ഒരു സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ 27ന് രാവിലെ 11ന് മെഡിക്കൽവിദ്യാഭ്യാസ കാര്‍...തുട൪ന്ന് വായിക്കുക |
|
വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു |
തിരു: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടറടക്കമുള്ള പാരാമെഡിക്കൽ കോഴ്സുകളി ലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്...തുട൪ന്ന് വായിക്കുക |
|
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം |
തിരു ; ദേശീയ വോട്ടേഴ്സ് ദിനത്താടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ല യിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 18നും 24നും മദ്ധ്യേ പ്രായമുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ജനുവരി 23 രാവിലെ പത...തുട൪ന്ന് വായിക്കുക |
|
പേട്ട - ആനയറ - ഒരുവാതിൽകോട്ട റോഡ് നവീകരണം : 100.68 കോടി രൂപ കൈമാറി |
തിരു: തലസ്ഥാന നഗരിയുടെ വികസനത്തിന് ഊര്ജ്ജം് പകര്‍ന്നു കൊണ്ട് പേട്ട-ആനയറ-ഒരുവാ തിൽകോട്ട റോഡിന്റെ വികസനത്തിനായുള്ള തുക കിഫ്ബി കൈമാറി. 2016-17 ബജറ്റിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പേട്ട - ആനയറ - ഒരുവാതിൽ കോട്ട റോഡ്...തുട൪ന്ന് വായിക്കുക |
|
തിരു.മെഡിക്കൽ കോളേജ് വളപ്പിൽ തളിർക്കും സുഗത സ്മൃതി മരം |
(കണിക്കൊന്ന, നെല്ലി, പ്ലാവ് എന്നീ വൃക്ഷത്തൈകളാണ് സുഗത സ്മൃതി പരിപാടിയുടെ ഭാഗമായി നട്ടത്)
തിരു: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓർമയ്ക്കായി മെഡിക്കൽ കോളേജ് വളപ്പിൽ സുഗത സ്മൃതി മരം നട്ടുപിടിപ്പിച്ചു. കവയിത്രിയുടെ പേരിൽ രൂപീകരിച്ച കൂട്ടായ്മ സുഗ...തുട൪ന്ന് വായിക്കുക |
|
പി.ജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം |
തിരു : കെൽട്രോണിന്റെ ആയുർവേദ കോളേജിനടുത്തുള്ള നോളഡ്ജ് സെന്ററിൽ ഇൻഡസ്ട്രിയൽ മേഖലയിൽ ആറ് മാസം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേ ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവർക്കും നിലവിൽ പഠിക്കുന്നവർക്കും അപേക്ഷിക്ക...തുട൪ന്ന് വായിക്കുക |
|
തിരു.ജില്ലയില്‍ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ 24നകം നീക്കം ചെയ്യണം : സബ് കളക്ടര്‍ എം. എസ്..മാധവിക്കുട്ടി |
തിരു : ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ള ക്സ് ബോര്‍ഡുകള്‍, കൊടികള്‍, ബാനറുകള്‍ തുടങ്ങിയവ ഈ മാസം 24നകം നീക്കം ചെയ്യണമെന്നു സബ് കളക്ടര്‍ എം. എസ്.മാധവിക്കുട്ടി ജില്ലയിലെ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.ഹൈക്...തുട൪ന്ന് വായിക്കുക |
|
ഫെബ്രു. 2ന് തിരു.താലൂക്കില്‍ ജില്ലാ കളക്ടര്‍ പൊതുജന പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു |
തിരു : സര്‍ക്കാര്‍ സേവനം ജനങ്ങളുടെ സമീപത്തെത്തിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗ മായി പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും സമയബന്ധിതമായിപരിഹാരം കാണുന്നതിനുമായി ഫെബ്രുവരി 2ന് തിരുവനന്തപുരം താലൂക്കില്‍ ജില്ലാ കളക്ടര്‍ പൊതുജന പരി ഹാര...തുട൪ന്ന് വായിക്കുക |
|
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിന് |
തിരു : കെ.എസ്.ഇ.ബിയും എൻ.റ്റി.പി.സിയും തമ്മിലുള്ള വാർഷിക ചെലവ് അംഗീകരിക്കുന്ന തിനായുള്ള അപേക്ഷയിൽ ഫെബ്രുവരി ഒൻപതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. എറണാകുളം പഞ്ഞടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽരാവിലെ 11 നാണ് പൊതുതെളി...തുട൪ന്ന് വായിക്കുക |
|
കാവ്യ ദർശനത്തെ രാഷ്ട്രീയ പ്രഖ്യാപനമാക്കിയ കവിയാണ് കുമാരനാശാനെന്ന് സ്പീക്കർ |
തിരു : കാവ്യ ദർശനത്തെ രാഷ്ട്രീയ പ്രഖ്യാപനമാക്കിയ കവിയാണ് കുമാരനാശാനെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗും കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നിയമസഭാ ലോഞ്ചിൽ സംഘടിപ്പിച്ചആ...തുട൪ന്ന് വായിക്കുക |
|
തിരു.ജില്ലാ പഞ്ചായത്തിന്റെ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ |
തിരു: ജില്ലാ പഞ്ചായത്തിന്റെ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജ ബീഗമാണുധനകാര്യസ്റ്റാൻഡിങ് കമ്മിറ്റിചെയർ പേഴ്സൺ. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി എസ്.സുനിത, ആരോഗ്യ - വിദ്...തുട൪ന്ന് വായിക്കുക |
|
ഇലക്ഷൻ കമ്മീഷൻ പ്രതിനിധികളുടെ സന്ദർശനം മാറ്റി |
തിരു: കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധികളുടെ കേരള സന്ദർശനം മാറ്റിയതായി ചീഫ് ഇല ക്ട്രൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ജനുവരി 21, 22 തീയതികളിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ മാസം അവസാനത്തോടെ മാത്രമേ സംഘം സന്ദർശനം നടത്തൂ എന്നാണ് ക...തുട൪ന്ന് വായിക്കുക |
|
തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ഈ വർഷം ആരംഭിക്കും: നിയമസഭയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നൽകിയ മറുപടി |
തിരു: തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് 2020-21 സാമ്പത്തിക വർഷം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ. ഒൻപത് തീരജില്ലകളിലായി 230 മത്സ്യത്തൊഴിലാളി വനിതകളെ ഉൾ ക്കൊള്ളിച്ചു കൊണ്ടാണ് 46 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ രൂപീകരിക്കുന്നത്. മത്സ്യ...തുട൪ന്ന് വായിക്കുക |
|