Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന് നിസ്സാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി

അറിയിപ്പുകള്‍

കൂടുതല്‍ 

വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

23/3/2019



ദേവികുളം; വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്.ലോക്സഭ തിരഞ്ഞെടുപ്പില്‍മാതാപിതാക്കളോട് വോട്ട് ചെയ്യാന്‍ആഹ്വാനം ചെയ്ത് കുട്ടികള്‍ കത്തുകള്‍ എഴുതി. രാജ്യത്തെ ജനാധിപത്യസംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധ വല്‍ക്കരണം എന്ന നിലയിലാണ് മൂന്നാറിലെയും ദേവികുളത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കള്‍ക്കായി കത്തുകള്‍ തയ്യാറാക്കി അയച്ചത്.

ദേവികുളം റവന്യൂ ഡിവിഷന്‍ ഓഫീസിന്റെആഭിമുഖ്യത്തിലാണ് കത്തെഴുത്ത് പരിപാടി സംഘടിപ്പിച്ചത്. ഗവണ്‍മെന്റ് വി.എച്ച്.എച്ച്.എസ് മൂന്നാര്‍, ലിറ്റില്‍ ഫ്‌ളവര്‍ മൂന്നാര്‍, എച്ച്.എസ്.എസ് ദേവികുളം എന്നീ സ്‌കൂളുകളിലെ 5, 6, 7 ക്ലാസുകളിലെ കുട്ടികളാണ് സ്‌കൂളില്‍ നിന്നും മാതാപിതാക്കള്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പോസ്റ്റ്കാര്‍ഡു കള്‍ എഴുതി അയച്ചത്. മൂന്നാര്‍, ദേവികുളം മേഖലയിലുള്ള ആയിരത്തോളം സ്‌കൂള്‍ കുട്ടികള്‍ പരിപാടിയില്‍ പങ്കു ചേര്‍ന്നു. പരിപാടിയോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ എച്ച് ദിനേശനും,ദേവികുളം സബ്കലക്ടര്‍ ഡോ.രേണുരാജും സ്‌കൂളുകളില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബുറേവി ചുഴലിക്കാറ്റ്; ജില്ലയില്‍ ഡിസംബര്‍ നാലിന് അതീവ ജാഗ്രത

തിരു: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേ...തുട൪ന്ന് വായിക്കുക


ബുറേവി ചുഴലിക്കാറ്റ്: മുന്നൊരുക്കം വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാ നുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രതയുംമുന്നൊരു ക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എമർജൻസി കിറ്റ് തയ്...തുട൪ന്ന് വായിക്കുക


ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും താൽകാലിക തിരഞ്ഞെടുപ്പ് ഓഫീസ് വേണ്ട

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപി ക്കുന്ന താൽകാലിക തിരഞ്ഞെടുപ്പ് ഓഫീസ്, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലം,സ്വകാര്യസ്ഥലം എന്നിവിടങ്ങളിൽ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീ ഷൻ. ...തുട൪ന്ന് വായിക്കുക


ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ്

ആലിബാബ സഹകരണ സംരംഭമായ ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ്. 1.3 മില്യണ്‍ ഡോളറിന് ബിഗ്ബാസ്‌കറ്റിന്റെ 80 ശതമാനത്തോളം ഓഹരികള്‍ സ്വന്തമാക്കുന്നതിനു ള്ള ആദ്യഘട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഈ ഉടമ്പടി യാഥാര്‍ത്ഥ്യമായാല്‍ ബിഗ...തുട൪ന്ന് വായിക്കുക


ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബo

ന്യൂഡൽഹി : ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെതിരഞ്ഞെ ടുത്തു. 76 ബില്യണ്‍ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണ യര്‍ സൂചിക പ്രകാരം ഏഷ്യയിലെ 20 സമ്പന്നകുടുംബങ്ങളുടെ പട്ടികയിലാണ് അംബാനികുടുംബം മുന്‍നിരയിലെത്ത...തുട൪ന്ന് വായിക്കുക


പ്രതികളെ ചോദ്യംചെയ്യുന്ന ഇടങ്ങളില്‍ സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : പ്രതികളെ ചോദ്യംചെയ്യുന്ന ഇടങ്ങളില്‍ സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ പോലീസ് സ്റ്റേഷനു കളും സിബിഐ, എന്‍ഐഎ, ഇ.ഡി. തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ബാധക മായിരിക്കും....തുട൪ന്ന് വായിക്കുക


ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും

ന്യൂഡൽഹി : ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. കാര്‍ഷിക നിയമങ്ങ ളോടുളള അതൃപ്തി വ്യക്തമാക്കിയ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും പാനല്‍ ...തുട൪ന്ന് വായിക്കുക


ചുഴലിക്കാറ്റ്: ഏതുസാഹചര്യവും നേരിടാന്‍ പോലീസ് സേന സുസജ്ജം

തിരു : തെക്കന്‍ ജില്ലകളില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കനത്ത കാറ്റും മഴയും ഉണ്ടാ കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഏത് അടിയ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 884 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5422 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 884 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 368 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 5422 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ല...തുട൪ന്ന് വായിക്കുക


ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും

തിരു: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം തെക്കൻബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ...തുട൪ന്ന് വായിക്കുക


നിസ്സാന്‍ മാഗ്‌നൈറ്റ് വിപണിയില്‍

കൊച്ചി: നിസ്സാന്റെ ഏറ്റവും പുതിയ ബി.എസ്.യു.വിയായ നിസ്സാന്‍ മാഗ്നൈറ്റ് വിപണിയിലെത്തി. 5,02,868 രൂപ മുതലാണ് വില (എക്‌സ്-ഷോറൂം). 2020 ഡിസംബര്‍ 31 വരെ പ്രത്യേക ആമുഖ ഓഫര്‍ ലഭ്യമാണ്. ഡീലര്‍ഷിപ്പുകളിലും വെബ്സൈറ്റിലും പാന്‍-ഇന്ത്യ ബുക്കിംഗും ഇതോടൊപ്പം ആരംഭിച...തുട൪ന്ന് വായിക്കുക


മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന്

മിഡിൽ ഈസ്റ്റ് ബ്രാൻഡിങ് ആൻഡ് മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന് ലഭിച്ചു. ബെസ്റ്റ് ബ്രാൻഡ് പുരസ്കാരമാണ് ഗ്രൂപ്പിന് ലഭിച്ചത്. വ്യക്തികളോ,കൂട്ടായ്മകളോ സ്ഥാപനങ്ങളോ വിപണനരംഗത്ത് കാഴ്ചവയ്ക്കുന്ന മികവുകൾക്കാണ് ഈ പുരസ്കാരം നൽകിവരുന്നത്. അത...തുട൪ന്ന് വായിക്കുക


മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു

മലപ്പുറം : കലാകാരൻ മാരുടെ ഇന്റർ നാഷണൽ വാട്ട്സ് അപ്പ് കൂട്ടായ്മയായ കനി ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി സൗഹാർദ്ദ ഫാമിലി മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച്നടത്തി. വിവിധ ജില്ലകളിൽ നിന്നും എത്തിയ കനി കൂട്ടായ്മയുടെ കുടുംബാംഗങ്ങൾ തദ്ദേശ തെരെഞ്ഞെടു പ്പിലെ മത്സ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 981 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4429 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 981 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 362 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 4429 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച...തുട൪ന്ന് വായിക്കുക


ശബരിമല: ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുമതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരു : ശബരിമല ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുവാന്‍തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആ‍ഴ്ചയിലെ ആദ്യ 5 ദിവസങ്ങളില്‍ 2000 പേര്‍ക്ക് വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്ക് വീതവുo ഇനി ദര...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.