Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ പള്‍മോണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി നിന്‍ഡാനിബ് പുറത്തിറക്കുന്നു കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കായി തലസ്ഥനത്ത് സ്ഥിരം പ്രദര്‍ശന വേദി ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക് തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞു, രോഗമുക്തി 79% :കനത്ത ജാഗ്രത തുടരണമെന്ന് കളക്ടര്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ബിഷപ്പുമാർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

11/12/2018

തിരു:സി.എസ്.ഐ സഭയുടെ കേരളത്തിലെ ആറ് മഹായിടവകകളുടെ ബിഷപ്പുമാർ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൈമാറി. ആദ്യ ഗഡുവായ 52 ലക്ഷ ത്തിന് പുറമേ രണ്ടാം ഗഡുവായി 25 ലക്ഷം രൂപ കൈമാറി. സി.എസ്.ഐ മോഡറേറ്റർ റൈറ്റ് റവ.തോമസ് കെ.ഉമ്മൻ, സൗത്ത് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ധർമ്മരാജ് റസാലം, സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ.കെ.ജി ദാനിയേൽ,കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ.ബി.എൻ.ഫെൻ, മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ.റോയ്‌സ് മനോജ്, കൊല്ലം-കൊട്ടാരക്കര മഹായിടവക ബിഷപ്പ റൈറ്റ് റവ.ഡോ.ഉമ്മൻ ജോർജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് സംഭാവന കൈമാറിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരുവനന്തപുരത്ത് 516 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 1,670 പേർക്കു രോഗമുക്തി

തിരു: ഇന്ന് (19 ഒക്ടോബർ 2020) 516 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,670 പേർ രോഗ മുക്തരായി. ജില്ലയിൽ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗൾ സ്വദേശ...തുട൪ന്ന് വായിക്കുക


പാളയം മാർക്കറ്റിന് ആധുനികതയുടെ പുതിയ മുഖം: പുനർനിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

തിരു: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പാളയം മാർക്കറ്റിനെ ശാസ്ത്രീയമായി പുനർനിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. തിരു വനന്തപുരം നഗരത്തിന്റെ വർച്ചയിൽ പാളയം മാർക്കറ്റ് വലിയ പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഇ-ഓട്ടോ നേപ്പാളിലേക്ക്

തിരു: പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇല ക്ട്രിക് ഓട്ടോ കേരള നീം ജി അതിരുകള്‍ കടന്ന് നേപ്പാളിലേക്ക്. എല്‍5 വിഭാഗത്തില്‍പ്പെട്ട 25 ഇ-ഓട്ടോകള്‍ 20 ന് പുറപ്പെടും. റോഡ്മാര്‍ഗo നീം ജീ നേപ്പാളിലെത്തിക്കുo. യാത്രയുടെ ഫ്...തുട൪ന്ന് വായിക്കുക


വര്‍ക്കല: ടൂറിസം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും

വര്‍ക്കല: ടൂറിസം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 20 വൈകിട്ട് നാലിന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പാപനാശം മുതല്‍തിരുവമ്പാടി വരെയുള്ള കടല്‍ത്തീരത്ത് 10 കോടിയുടെ വികസനപ്രവര്‍ത്തനങ്ങൾപദ്ധതിയുടെഭാഗമായിനടക്കുo...തുട൪ന്ന് വായിക്കുക


കാട്ടാക്കട താലൂക്കിലെ അദാലത്ത് നവംബര്‍ 9ന്

കാട്ടാക്കട : താലൂക്കിലെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി നവംബര്‍ 9ന് ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ ഓണ്‍ലൈന്‍ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുo. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 20 മുതല്‍30വ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരു: ജില്ലാ മെഡിക്കല്‍ ഓഫിസിനു(ആരോഗ്യം) കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്‌ ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 23ന് തൈക്കാട് എസ്. എച്ച്. ആര്‍.സി.(സ്‌റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സസ് സെന്റര്‍) കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇ...തുട൪ന്ന് വായിക്കുക


ടെണ്ടര്‍ ക്ഷണിച്ചു

തിരു: ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തി ല്‍ കാര്‍/ജീപ്പ് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ക്ഷണിച്ചു. പ്രതിമാസം 30,000 രൂപ വാടക (1,500 കിലോമീറ്റര്‍) ലഭിക്കും. വാഹനത്തിന്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞു, രോഗമുക്തി 79% :കനത്ത ജാഗ്രത തുടരണമെന്ന് കളക്ടര്‍

തിരു : കോവിഡ് 19ന്റെ അതിരൂക്ഷമായ സമൂഹ വ്യാപനത്തില്‍നിന്നു തലസ്ഥാന ജില്ല കരയേ റുന്നു. ഈ മാസം ആദ്യം മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഫലംകാണുന്നതിന്റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി തിരുവനന്തപുരത്ത് ആയിരത്തിനു താഴെയാണു പ്രതിദിന രോ...തുട൪ന്ന് വായിക്കുക


കുറഞ്ഞ കാലംകൊണ്ട് പരമാവധി വികസനമെത്തിക്കാനായി: വി.കെ പ്രശാന്ത് എം.എല്‍.എ

തിരു: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുറഞ്ഞകാലം കൊണ്ട് പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി വി.കെ പ്രശാന്ത് എം.എല്‍.എ. പറഞ്ഞു ജീവനി പദ്ധതിയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്യുന്ന ചടങ്ങ...തുട൪ന്ന് വായിക്കുക


കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കായി തലസ്ഥനത്ത് സ്ഥിരം പ്രദര്‍ശന വേദി

തിരു: കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള പ്രമേയാധിഷ്ഠിത ഷോറൂമും സ്ഥിരം പ്രദര്‍ശന വിപണന വേദിയും തിരുവനന്തപുരത്ത് ഒരുങ്ങി. എസ്.എം.എസ്.എം ഇന്‍സ്റ്റി റ്റ്യൂട്ടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച സെന്റിനറി കെട്ടിടത്തിലാണ് കേരള കരകൗശല വികസന കോ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 685 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയിൽ ഇന്ന്(18 ഒക്ടോബർ) 685 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 523 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർ വിദേശത്തു നിന്നുമെത്തി. നാലു പേരുടെ മരണം കോവിഡ്...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ഞായറാഴ്ച 641 പേർക്കെതിരെ നടപടി

തിരു: ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ 641 പേർക്കെതിരെ ഞായറാഴ്ച നട പടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. സെക്ടറൽ മജിസ്‌ട്രേറ്റു മാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ് നിയമലംഘ നം കണ്ടെത്തിയ...തുട൪ന്ന് വായിക്കുക


മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു

തിരു: ജീവകാരുണ്യ മേഖലയിലും സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ശക്തമായ നേതൃത്വത്തിലൂടെ മാറ്റങ്ങൾ സൃഷ്ടിച്ച ശബ്ദമായിരുന്നു ഡോ.ജോസഫ് മാർത്തോമ്മാമെത്രോപോലീ ത്തയുടേതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഭയിൽ പുരോഗമനപരമായ ആശയങ്ങൾ നടപ്പിലാക്ക...തുട൪ന്ന് വായിക്കുക


മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ അനുശോചിച്ചു

തിരു: മാർത്തോമ സഭയുടെ പരമാധ്യക്ഷൻ കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ മെത്രാപൊ ലീത്ത തിരുമേനി ശ്രേഷ്ഠമായ പൗരോഹിത്യ ജീവിതത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളാലും ഒരു പോലെ സമാദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു എന്ന് തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്ര...തുട൪ന്ന് വായിക്കുക


എം.സി.എ കോഴ്‌സിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ്

തിരു: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യയന വർഷ ത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പരിശോധിക്കാം. കോളേജ് ഓപ്ഷനുകൾ ഒക...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.