Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം പെട്ടിമുടി ദുരന്തം; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു ; മരണം 55 ഗാന്ധിഭവന് വീണ്ടും നാല്പതുലക്ഷത്തിന്റെ സഹായഹസ്തവുമായി എം.എ.യൂസഫലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച പെട്ടിമുടി സന്ദര്‍ശിക്കും

രാഷ്ട്രീയം

കൂടുതല്‍ 

അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

24/11/2018

അയോധ്യ: എത്രയുംവേഗം രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യമുയർത്തി സംഘപരിവാർ ഞായറാഴ‌്ച ധരം സഭ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ സംഘർഷസാധ്യത കണക്കിലെടുത്ത‌് അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുലക്ഷത്തോളം പേർ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അവകാശവാദം. താൽക്കാലിക രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ബാബ‌്റി ഭൂമി യിലേക്കുള്ള പ്രവേശനകവാടങ്ങളെല്ലാം അടച്ചു. കനത്ത സുരക്ഷാപരിശോധനയ‌്ക്കുശേഷം മാത്ര മാണ‌് ക്ഷേത്ര ദർശനം അനുവദിക്കുന്നത‌്. ക്ഷേത്രത്തിന‌് ചുറ്റും അർധസേന പ്രത്യേക സുരക്ഷാ വലയമൊരുക്കി. അയോധ്യയിലേക്കുള്ള പ്രവേശനകവാടവും അടച്ചു. പുറത്തുനിന്നുള്ള വാഹന ങ്ങൾക്ക‌് പ്രവേശനമില്ല.

അയോധ്യയിൽ സംഘർഷസാധ്യതയുണ്ടെങ്കിൽ സ്വീകരിക്കേണ്ട സുരക്ഷാസന്നാഹങ്ങൾ സംബ ന്ധിച്ച‌് സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ നിലവിലുണ്ട‌്. സുരക്ഷ ശക്തിപ്പെടുത്തണമെന്ന‌് ആ വശ്യപ്പെട്ട‌് ന്യൂനപക്ഷ സംഘടനകൾ രാഷ്ട്രപതിക്കും കേന്ദ്രസർക്കാരിനും ദിവസങ്ങൾക്ക‌് മുമ്പു തന്നെ നിവേദനം നൽകി. തുടർന്നാണ‌് യുപി സർക്കാർ കനത്ത സുരക്ഷയ‌്ക്ക‌് നിർബന്ധിതമാ യത‌്.

ആയിരത്തോളം പൊലീസുകാരും 42 കമ്പനി പ്രവിശ്യാസായുധ വിഭാഗവും അഞ്ച‌് കമ്പനി ദ്രുത കർമസേനയും തീവ്രവാദവിരുദ്ധ കമാൻഡോകളും നഗരത്തിലുണ്ട‌്. സിആർപിഎഫ‌് അടക്കമുള്ള കേന്ദ്രസേനാവിന്യാസം ഇതിനുപുറമെയാണ‌്. ഞായറാഴ‌്ച കൂടുതൽ പൊലീസിനെ വിന്യസിക്കു മെന്ന‌് മുതിർന്ന പൊലീസ‌് ഉദ്യോഗസ്ഥർ അറിയിച്ചു. ലഖ‌്നൗ എഡിജി അശുതോ‌ഷ‌് പാണ്ഡെ, ഝാൻസി ഐജി എസ‌് എസ‌് ബാഹെൽ എന്നിവർക്കാണ‌് സുരക്ഷാചുമതല. പട്ടണത്തെ എട്ട‌് മേഖലയായും 16 പ്രദേശങ്ങളായും തിരിച്ചാണ‌് സുരക്ഷാവിന്യാസം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി സമവായചര്‍ച്ചകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു

ജയ്‍പൂര്‍: കോണ്‍ഗ്രസുമായി ഉടക്കി പുറത്തേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന രാജസ്ഥാന്‍ ഉപമുഖ്യ മന്ത്രി സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി സമവായചര്‍ച്ചകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്...തുട൪ന്ന് വായിക്കുക


സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡി എഫ് തീരുമാനo

തിരു: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡി എഫ് തീരുമാനിച്ചു. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. ഈ മാസം അവസാനം ധനബില്ല് പാസാക്കാ ന്‍ ഒരു ദ...തുട൪ന്ന് വായിക്കുക


പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷo

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷo. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘർഷമു ണ്ടായത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെത്തിയ ആരോഗ്യ പ്രവർ ത്തകരെ ജനക്കൂട്ടം...തുട൪ന്ന് വായിക്കുക


കോഴിക്കോട്: യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

കോഴിക്കോട്: യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരംസ്വർണ ക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇന്ന് ര...തുട൪ന്ന് വായിക്കുക


ഇടതുമുന്നണി സർക്കാരിനെതിരെ ഐ.എൻ.ടി.യു.സി. സമരം ജൂലൈ 1ന്

തിരു : സംസ്ഥാനസർക്കാരിൻ്റെ ജനവിരുദ്ധനയങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് തൊഴിലാളികൾ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ ജൂലൈ 1ന് സംസ്ഥാന വ്യാപകമായി വില്ലേജ് ആഫീസുകൾക്കു മുമ്പിലും പൊതു ഇടങ്ങളിലും പ്രക്ഷോഭസമരംനടത്തുന്നു. പ്രക്ഷോഭസമരത്...തുട൪ന്ന് വായിക്കുക


ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി

കോട്ടയം : ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് തീരു മാന പ്രകാരം മുന്‍ധാരണ അനുസരിച്ച് കോട്ടയംജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനംരാജിവെക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതെ ഇരുന്നതോടെ യു.ഡി.എഫ് കടുത്ത നടപടിയിലേക്ക് നീങ്ങി. യു. ഡി....തുട൪ന്ന് വായിക്കുക


ജോസ്‌ വിഭാഗക്കാരനായ പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതായി പി ജെ ജോസഫ്

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസ്‌ വിഭാഗക്കാരനായ പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതായി പി ജെ ജോസഫ്‌ പറഞ്ഞു. രാജിവയ്‌ക്കാനുള്ള അന്ത്യശാസ നം തള്ളിയതിനാൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും. കോൺഗ്രസിനൊ പ്പം മുസ്ല...തുട൪ന്ന് വായിക്കുക


ജൂൺ 23 ന് ഇടതു സർക്കാരിനെതിരെ 2500 കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി.സമരം

തിരു : സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും തൊഴിൽ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചും സംസ്ഥാനത്തെ വില്ലേജ് ആഫീസുകൾക്കു മുമ്പിലും മറ്റ് പ്രധാന ഇടങ്ങളിലുമായി തിരഞ്ഞെടുത്ത 2500 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഐ.എൻ. ടി.യു.പ്ര...തുട൪ന്ന് വായിക്കുക


സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യo: ഡോ.തോമസ് ഐസക്

തിരു:: സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാ വശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബ ന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്.എന്താണ് ചെലവ് കുറയ്ക്കണമെന്നു...തുട൪ന്ന് വായിക്കുക


മദ്യവില്പനശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായി:വി.എം.സുധീരന്‍

തിരു: ശക്തമായ ജനകീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും മദ്യവില്പന ശാല കള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായെന്ന് വി.എം.സുധീരന്‍ അറിയിച്ചു. ഇനിയും ഇതില്‍ പഴുതുകള്‍ ഉണ്ടാക്കാന്‍ ഒരു കാരണവശാലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടാകരുത്. ...തുട൪ന്ന് വായിക്കുക


എത്രയും വേഗം ചാനലുകളുടെ വിലക്ക് പിന്‍വലിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്...തുട൪ന്ന് വായിക്കുക


കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും

ആലപ്പുഴ : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും.ഏപ്രിൽ 20നകം തെര ഞ്ഞെടുപ്പ്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിച്ചിട്ടുണ്ട്‌. അന്തിമതീരുമാനം എടുക്കേണ്...തുട൪ന്ന് വായിക്കുക


വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമം വേണം-ഉമ്മന്‍ ചാണ്ടി

കോട്ടയം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിത മായി പൂര്‍ത്തീ കരിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേ ശിച്ചു.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായിബ...തുട൪ന്ന് വായിക്കുക


ബിജെപി സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു

കാസർകോട്‌ : ബിജെപി കാസർകോട്‌ ജില്ലാ പ്രസിഡന്റായി കെ ശ്രീകാന്തിനെ നിയമിച്ചതിൽ പ്രതിഷേധിച്ച്‌ സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം മോഹിച്ചിരുന്ന അദ്ദേഹം ശ്രീകാന്തിനെ നിയമിച്ചതോടെയാണ്‌ പൊട്ടി ത...തുട൪ന്ന് വായിക്കുക


കോടതി വിധി സി.പി.എമ്മിനേറ്റ തിരിച്ചടി: ശൂരനാട് രാജശേഖരൻ

തൃശൂര്‍: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ 2019ലെ ലോക്‌സഭാ തെര ഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിന്റെഗൂഢാ ലോചനയ്‌ക്കേറ്റ തിരിച്ചടിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖ രന്‍...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.