Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിലാദ്യമായി കണ്ണുകളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒക്യുലര്‍ ഓങ്കോളജി വിഭാഗം കേരളപ്പിറവി ദിനത്തില്‍ 1000 പേര്‍ ശബ്ദത്തിന്റെ ലോകത്തേക്ക് പനവൂര്‍, പള്ളിക്കല്‍ മാവേലി സ്റ്റോറുകള്‍ ഇനി സൂപ്പര്‍ മാര്‍ക്കറ്റ് ഓര്‍മ പച്ചത്തുരുത്തുകള്‍ക്ക് നവംബര്‍ 1 തുടക്കമാകും സ്ട്രോക്ക് ഹീറോ 2020 അവാര്‍ഡുകള്‍ സമര്‍പ്പിച്ചു

നിയമസഭ

കൂടുതല്‍ 

സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി

24/5/2017

തി​​രു​​: സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ (നി​​ർ​​ബ​​ന്ധി​​ത ഭാ​​ഷ) ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. ശീ​​ർ​​ഷ​​ക​​ത്തി​​ലെ നി​​ർ​​ബ​​ന്ധി​​ത എ​​ന്ന വാ​​ക്ക് ഒ​​ഴി​​വാ​​ക്കി മ​​ല​​യാ​​ള ഭാ​​ഷാ പ​​ഠ​​ന നി​​യ​​മം എ​​ന്നാ​​ണ് പേ​​രു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. മ​​ല​​യാ​​ള ഭാ​​ഷാ പ​​ഠ​​നം നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ന്ന​​തി​​ന് ബി​​ല്ലി​​ൽ വ്യ​​വ​​സ്ഥ ചെ​​യ്തി​​ട്ടു​​ണ്ട്.

നി​​യ​​മം അ​​നു​​സ​​രി​​ച്ച് ഇ​​നി സം​​സ്ഥാ​​ന​​ത്ത് ഏ​​തു സ്കൂ​​ളി​​ലും ഒ​​ന്നാം ക്ലാ​​സി​​ൽ ചേ​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക്ക് മ​​ല​​യാ​​ളം പ​​ഠി​​ക്കാ​​തെ എ​​സ്എ​​സ്​​എ​​ൽ​​സി പാ​​സാ​​കാ​​ൻ ക​​ഴി​​യി​​ല്ല. ഒ​​ന്നു​​മു​​ത​​ൽ 10 വ​​രെ ക്ലാ​​സു​​ക​​ളി​​ൽ മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​വും.ഒ​​ന്നാം ക്ലാ​​സ് ​​മു​​ത​​ൽ ക്ര​​മാ​​നു​​ഗ​​ത​​മാ​​യി മ​​ല​​യാ​​ളം പ​​ഠി​​പ്പി​​ക്കും. ഭാ​​ഷാ ന്യൂ​​ന​​പ​​ക്ഷ സ്കൂ​​ളു​​ക​​ളി​​ൽ നി​​ല​​വി​​ൽ മൂ​​ന്നു ഭാ​​ഷ​​ക​​ൾ പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട്. അ​​തോ​​ടൊ​​പ്പം മ​​ല​​യാ​​ളം കൂ​​ടി പ​​ഠി​​പ്പി​​ക്ക​​ണം. അ​​വ​​ർ​​ക്കു​​വേ​​ണ്ടി സാ​​ധാ​​ര​​ണ മ​​ല​​യാ​​ളം പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ന് പ​​ക​​രം എ​​സ്ഇ​​ആ​​ർ​​ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക പാ​​ഠ​​പു​​സ്ത​​കം ത​​യാ​​റാ​​ക്കും. ഓ​​റി​​യ​​ന്‍റ​​ൽ സ്കൂ​​ളു​​ക​​ളി​​ൽ അ​​ഞ്ചാം​​ക്ലാ​​സ് മു​​ത​​ലാ​​ണ് മ​​ല​​യാ​​ള പ​​ഠ​​നം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഈ ​​സ്കൂ​​ളു​​ക​​ളി​​ൽ മ​​ല​​യാ​​ളം പ​​ഠി​​പ്പി​​ക്കാ​​ൻ അ​​ധ്യാ​​പ​​ക​​രി​​ല്ലെ​​ങ്കി​​ൽ പു​​തി​​യ ത​​സ്തി​​ക സൃ​​ഷ്‌ടിച്ച് അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ക്കും. സി​​ബി​​എ​​സ്ഇ, ഐ​​സി​​എ​​സ് സ്കൂ​​ളു​​ക​​ൾ​​ക്ക് എ​​ൻ​​ഒ​​സി ന​​ൽ​​കു​​ന്പോ​​ൾ മ​​ല​​യാ​​ളം പ​​ഠി​​പ്പി​​ക്ക​​ണ​​മെ​​ന്ന് സ​​ർ​​ക്കാ​​ർ വ്യ​​വ​​സ്ഥ വയ്​​ക്കു​​മെ​​ന്നും മ​​ന്ത്രി സി.​​ര​​വീ​​ന്ദ്ര​​നാ​​ഥ് പ​​റ​​ഞ്ഞു. അ​​വി​​ടെ നി​​ല​​വി​​ൽ എ​​ട്ടാം​​ക്ലാ​​സ് വ​​രെ ത്രി​​ഭാ​​ഷാ പ​​ഠ​​ന​​മാ​​ണ്. ഒ​​ൻ​​പ​​താം ക്ലാ​​സി​​ലേ​​ക്ക് മ​​റ്റൊ​​രു മ​​ല​​യാ​​ളം പു​​സ്ത​​കം ത​​യാ​​റാ​​ക്കും. ച​​രി​​ത്ര​​ത്തി​​ലേ​​ക്കു​​ള്ള വ​​ഴി​​തു​​റ​​ക്ക​​ലാ​​ണ് പു​​തി​​യ നി​​യ​​മം. പു​​തി​​യ ത​​ല​​മു​​റ​​യെ മ​​ല​​യാ​​ളം അ​​റി​​യു​​ന്ന​​വ​​രാ​​യി മാ​​റ്റ​​ണം. കേ​​വ​​ലം മ​​ല​​യാ​​ള പ​​ഠ​​നം എ​​ന്ന​​തി​​ന​​പ്പു​​റ​​ത്തു വി​​ദ്യാ​​ർ​​ഥി​​ക​​ൾ സം​​സ്കാ​​ര​​ത്തെ തൊ​​ട്ട​​റി​​യ​​ണ​​മെ​​ന്ന​​ത് ഉ​​റ​​പ്പാ​​ക്കു​​ക കൂ​​ടി​​യാ​​ണ് നി​​യ​​മം വ​​ഴി സാ​​ധ്യ​​മാ​​കാ​​ൻ പോ​​കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

നി​​യ​​മ​​ത്തി​​ന്‍റെ ശീ​​ർ​​ഷ​​ക​​ത്തി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ നി​​ർ​​ബ​​ന്ധം എ​​ന്ന പ​​ദം പീ​​ഠി​​ക​​യി​​ൽ നി​​ന്നും ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷം ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും അം​​ഗീ​​ക​​രി​​ച്ചി​​ല്ല. കെ.​​സി.​​ജോ​​സ​​ഫ്, കെ.​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി, ഇ.​​പി.​​ജ​​യ​​രാ​​ജ​​ൻ, ഷാ​​പി പ​​റ​​ന്പി​​ൽ, കെ.​​വി അ​​ബ്ദു​​ൾ ഖാ​​ദ​​ർ, ഒ. ​​രാ​​ജ​​ഗോ​​പാ​​ൽ, എ​​ൻ.​​എ നെ​​ല്ലി​​ക്കു​​ന്ന്, എ. ​​പ്ര​​ദീ​​പ്കു​​മാ​​ർ, എ​​സ്. ശ​​ർ​​മ,ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ്, മു​​ല്ല​​ക്ക​​ര ര​​ത്നാ​​ക​​ര​​ൻ, എ.​​പി അ​​നി​​ൽ​​കു​​മാ​​ർ തു​​ടങ്ങി​​യ​​വ​​ർ ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിന്

തിരു: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയംതള്ളിയത്. സ്വര്‍ണക്കടത്തില്‍പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി...തുട൪ന്ന് വായിക്കുക


സഹകരണ പ്രസ്ഥാനവികസനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു; സഹകരണ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിക സനം എന്ന മാനവികദര്‍ശനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ 2020-21 വര്‍ഷത്തേക്കുള്ള ധനാഭ്യര്‍ത്ഥന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...തുട൪ന്ന് വായിക്കുക


സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ആശങ്ക ഉയര്‍ത്തിയിരിക്കുന്നു: മന്ത്രി

തിരു; സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമഭേദഗതി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരി ക്കുന്നത് സംബന്ധിച്ച് അഡ്വ.വി.ജോയി എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


സഹകരണ പെന്‍ഷന്‍ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുo : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സ്വാശ്രയപെന്‍ഷന്‍ പദ്ധതി പ്രകാരം നിലവില്‍ സഹകരണ പെന്‍ഷന്‍ വാങ്ങിവരുന്നവര്‍ ക്കും ഭാവിയില്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്ന ബാദ്ധ്യത നിറവേറ്റുന്നതി നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്...തുട൪ന്ന് വായിക്കുക


ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി സഭയില്‍ വിശദീകരിച്ചു

തിരു: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമ സഭയില്‍ വിശദീ കരിച്ചു. 2014 ല്‍ രൂപീകരിക്കപ്പെട്ട 6 അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള ദേവസ്വ...തുട൪ന്ന് വായിക്കുക


കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും ഒ​​​രാ​​​ള്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഒച്ചപ്പാടുണ്ടാക്കി

തി​​​രു​​​: കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും അ​​​തി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി ഒ​​​രാ​​​ള്‍ കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യി​​​ല്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​...തുട൪ന്ന് വായിക്കുക


മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരു : മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമ ങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോ ഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്...തുട൪ന്ന് വായിക്കുക


മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി നിയമസഭയില്‍

തിരു: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി കള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകു പ്പ് മന...തുട൪ന്ന് വായിക്കുക


മന്ത്രി ഇ പി ജയരാജന്‍ അവകാശലംഘന നോട്ടീസ് നല്‍കി

തിരു: നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് മലയാള മനോ രമ ദിനപത്രത്തിനെതിരെ മന്ത്രി ഇ പി ജയരാജന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. മല യാള മനോരമ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് മനപ്പൂര്‍വം തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നുവെന...തുട൪ന്ന് വായിക്കുക


പ്രതിപക്ഷം ബഹളവുമായി രംഗത്ത്

തിരു: നിയമസഭയില്‍ പെരിയ കേസിന്‍റെ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരി ക്കുന്നതിനിടെ ‍ഭരണ പ്രതിപക്ഷ വാക്‌പോര് രൂക്ഷമായി. ആരെങ്കിലുംപറയുന്ന വിടുവായത്തത്തിന് മറുപടി പറയാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷം ബഹളവുമാ...തുട൪ന്ന് വായിക്കുക


സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

തിരു: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. പോലീസിന്റെ തോക്കു കളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തോക്കുകളുടെ കണ ക്കുക...തുട൪ന്ന് വായിക്കുക


സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡിജിപി ബെഹ്‌റയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി

തിരു: സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ യെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം പൊലീസ് മേധാവിയെ അവഹേളിക്കുകയാണെന്നും അത് ശരിയ ല്ലെന്നും മുഖ്യമന്ത്ര...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനാനുമതിയില്ല, അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കും: മന്ത്രി ഇ പി ജയരാജന്‍

തിരു: പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കി ല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ മാരായ മുല്ല...തുട൪ന്ന് വായിക്കുക


ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു : ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ-യുടെ സബ്മിഷനുള്ള മറുപടി നൽകുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


സഹകരണസംഘങ്ങളുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതിന് ആവശ്യ മായ ഔദ്യോഗികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കും:മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തിരു: സഹകരണസംഘങ്ങളുടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കല്‍, കണക്കുകളുടെ ഓഡിറ്റ് എന്നീ കാര്യങ്ങളില്‍ ഏകീകൃതമായ രീതി അവലംബിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെ ടുവിക്കും. ഇതിനാവശ്യമായ പരിഷ്കരണങ്ങള്‍ ഓഡിറ്റ് മാന്വലില്‍ കൊണ്ടു വരുമെന്ന് മന്ത്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.