|
പഠിച്ചത് മറക്കാതിരിക്കാനെന്തു ചെയ്യണം. എം.നന്ദകുമാര്‍ ഐ.എ.എസ് |
4/1/2012 |
പഠിക്കുന്നവ മറക്കാതിരിക്കാനെന്തു ചെയ്യണം കുട്ടികളായാലും മുതിര്‍ന്നവരായാലുംപഠിച്ചത് മറന്നുപോകാതിരിക്കാന്‍ പ്രധാനമായും 2 മാര്‍ഗങ്ങള്‍ സ്വീകരിക്കാം.ഒന്ന്- പ്രയോഗിക മാര്‍ഗം. മറ്റൊന്ന് ആത്മീയ മാര്‍ഗം. ശരീരത്തിനുംവ്യായാമംനല്കി,മറവിയെമറികടക്കാനാകും.ദിനചര്യകള്‍ക്കിടയില്‍ ചില വിദ്യകള്‍ പരീക്ഷിച്ചു നോക്കുക.ഓര്‍മ്മ ശക്തി ക്രമേണ വര്‍ദ്ധിക്കുന്നത് മനസിലാക്കാന്‍ നിഷ്പ്രയാസം സാധിക്കും.ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഏകാഗ്രത വര്‍ദ്ധിപ്പിക്കുക.ധ്യാനം,യോഗഎന്നിവയിലൂടെ ഏകാഗ്രത മെച്ചപ്പെടുത്താം. ശ്വസന വ്യായാമംചെയ്യുന്നതും നല്ലതാണ്.തുറസായ സ്ഥലത്ത് ശാന്തമായിരിക്കുക.കണ്ണുകളടച്ച് ശ്വാസോച്ഛ്വാസത്തില്‍ മാത്രം ശ്രദ്ധിക്കുക. ദിവസം 10മിനിറ്റ് ചെയ്യുക.ഒരു മാസം തുടര്ച്ചയായികൃത്യസമയത്ത് ചെയ്തുനോക്കുക. വ്യത്യാസം വ്യക്തമായി അറിയാന്‍സാധിക്കും. എല്ലാ ദിവസവും പുതിയ 10 വാക്ക് പഠിക്കാന്‍ ശ്രമിക്കുക.ആവശ്യമുള്ള ഫോൺ നമ്പരുകള്‍ കാണാതെ പഠിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്.ഒന്ന് മുതല്‍ നൂറ് വരെ എണ്ണു ന്നതുപോലെ നൂറ് തൊട്ട് താഴേക്ക് ഒന്ന് വരെ എണ്ണുക.നൂറ് തൊട്ട് താഴേക്ക് രണ്ടിടവിട്ടും മൂന്നിടവിട്ടും എണ്ണുക.ഉദാഃ 100,99,98,97,96,95,.........1.(ഒന്നിടവിട്ട് എണ്ണുന്നത്) 100,98,96,94,92,..............2(രണ്ടിട വിട്ട് എണ്ണുന്നത്.) 100,97,94,91..................(മൂന്നിട വിട്ട് എണ്ണുന്നത്.)ഇങ്ങനെ 5 ഇട വിട്ട് എണ്ണുക
കുട്ടികള്‍ പഠിച്ചത് മറക്കാതിരിക്കാന്‍ ഹംസവാഹിനി എന്ന മന്ത്രംദിനംപ്രതി ജപിക്കുന്നത് അത്യുത്തമമാണെന്ന് എം.നന്ദകുമാര്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടിരിക്കുന്നു.
അലസതമാറ്റാനുള്ള മന്ത്രം
അലസതക്കും കൃത്യനിര്‍വഹണത്തിലുള്ള തടസങ്ങള്‍ക്കും ഏറ്റവുംഫലപ്രദമായ ഒരു പരിഹാരമാണ് ഹംസവാഹിനി എന്ന മന്ത്രം.സാധാരണ നവരാത്രിക്കാലത്ത് ദുര്‍ഗാഷ്ടമി ദിവസം രാവിലെ ഹംസവാഹിനി ജപിക്കുക.(ഉദയത്തിന് 2 നാഴിക മുന്‍പും ഉദയംകഴിഞ്ഞ് 2 നാഴിക തീരുന്നതിനും മുന്പുമായിട്ടാണ്ഇത് ജപിക്കേണ്ടത്.)മറ്റു ദിവസങ്ങളിലും ഹംസവാഹിനി ജപിക്കുന്നതില് അപാകതയില്ല.
ഓം ഐം ഐം ഹംസവാഹിന്യൈ വാഗ്വാദിന്യൈ നിത്യ സൌഖ്യ പ്രദായിന്യൈ സര്വശാസ്ത്രാധിരൂപിണ്യൈ സ്വാഹാ എന്നാണ് ഹംസവാഹിനി മന്ത്രം.
ഇന്നത്തെ മാതാപിതാക്കളെല്ലാം കുട്ടികള്‍ പഠിക്കുന്നില്ല,ഭയങ്കര ആലസ്യമാണ്എന്നൊക്കെ പരാതി പറയാറുണ്ട്.കുട്ടികളെ ഹംസവാഹിനി പതിവായിചൊല്ലാന് പഠിപ്പിച്ചാല്‍ അവരുടെ പരാതികള്‍ പരിഹൃതമാകും.വിദ്യാഭിവൃത്തിക്ക് വിദ്യാമന്ത്രം കൂടി ചൊല്ലാന്‍ പഠിപ്പിക്കാം. എം.നന്ദകുമാര്‍ ഐ.എ.എസ്
വിദ്യാമന്ത്രം ആവശ്യമുള്ളവര്‍ അഭിപ്രായം രേഖപ്പെടുത്തുക
|
|
30മത് നാഷണൽ മൂട്ട് കോർട്ട് കോമ്പറ്റീഷൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു |
തിരു: കേരള ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയുടെ ഭാഗമായി 30 -ാമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം 2021 ഫെബ്രുവരി 10 മുതൽ 13 വരെ കേരള ലാ അക്കാഡമി കാമ്പസിൽ വെച്ച് വ്യർച്വലായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി കോളേജ് ഡയറക്ടർഡോ. എൻ. നാരായ...തുട൪ന്ന് വായിക്കുക |
|
81 ന്റെ നിറവിലും അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ് |
കൊല്ലം : സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി ജനുവരി 16, 17 തീയതികളില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സായ ഗുഡ് ഇംഗ്ലീഷ് പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അച്ചന്‍കുഞ്ഞ്. 81 ന്റെ നിറവിലും ഇദ്ദേഹം അക്ഷര ലോകത്താണ്. 1957 ല്‍ എസ് എസ് എല്‍ സി പരീക്ഷയി...തുട൪ന്ന് വായിക്കുക |
|
ഗുഡ് ഇംഗ്ലീഷ് 66 പേർ പരീക്ഷ എഴുതും |
ആലപ്പുഴ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പൊതുപരീക്ഷ ജനുവരി 16, 17 തീയതികളിൽ നടക്കും.
ജില്ലയിൽ ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിൽ പഠനം പൂർത്തിയാക്കിയ 66 പേർപരീക്ഷഎഴുതും. മാവേലിക്...തുട൪ന്ന് വായിക്കുക |
|
കോളേജുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും, പ്രവർത്തനം കോവിഡ് മാനദണ്ഡ ങ്ങൾ പാലിച്ച് |
എറണാകുളം : സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളും തിങ്കളാഴ്ച മുതൽ പ്രവർ ത്തനം ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 8.30 മുതൽ 5 മണി വരെയായിരിക്കും കോളേജുകൾ പ്രവർത്തിക്കുക. ശനിയാഴ്ചകളും പ്രവർത്തി ദിവസം ആയിരി ക്കും. ഒരു വിദ്യാർത്ഥ...തുട൪ന്ന് വായിക്കുക |
|
ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം |
തൃപ്പൂണിത്തുറ: ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ വകുപ്പിൽ രണ്ട് അധ്യാപക തസ്തി കയിലേയ്ക്ക് കരാർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷമാണ്. എ ക്ലാസ് മ...തുട൪ന്ന് വായിക്കുക |
|
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 17 മുതൽ 30 ന് അവസാനിക്കും |
തിരു: എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 ന് ആരംഭിക്കു ന്ന പരീക്ഷ മാർച്ച് 30 ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതൽ (ഡിസംബർ 23) ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകര...തുട൪ന്ന് വായിക്കുക |
|
ഫസ്റ്റ്ബെൽ ക്ലാസുകളുടെ ക്രമീകരണം കുട്ടികൾക്ക് സമ്മർദ്ദം നൽകാത്ത തരത്തിൽ |
തിരു: കുട്ടികൾക്ക് ആയാസരഹിതമായി പഠിക്കാവുന്ന വിധത്തിലാണ് കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കൈറ്റ് വിക് ടേഴ്സ് അധികൃതർ അറിയിച്ചു. 10, 12 ക്ലാസുകൾക്ക് പ്രാമുഖ്യം നൽകി ഡിസംബർ 7 മുതൽ കൂ...തുട൪ന്ന് വായിക്കുക |
|
ബിടെക് ഈവനിംഗ് കോഴ്സ്: സ്പോട്ട് അഡ്മിഷൻ 12ന് |
തിരുLകോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഈവനിംഗ് ഡിഗ്രി കോഴ്സിൽ ബി.ടെക് കമ്പ്യൂട്ടർ എൻ ജിനിയറിങ് വിഭാഗത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് രണ്ടിന് സ്പോട്ട് അഡ്മിഷൻ നടത്തും.വിദ്യാർ ത്ഥികൾ എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്,മാർക്ക് ഷീറ്റ്, ന...തുട൪ന്ന് വായിക്കുക |
|
സൗജന്യ കമ്പ്യുട്ടര്‍ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു |
മലപ്പുറം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റുട്രോണിക്സ് പട്ടികജാതി വിഭാഗക്കാ രില്‍ നിന്നും 100 ശതമാനം ഫീസ് ഇളവോടെ കമ്പ്യൂട്ടര്‍, പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സുകളിലേക്കും പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിംഗ്, സ...തുട൪ന്ന് വായിക്കുക |
|
സയന്റിഫിക് ഓഫീസര്‍: എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും വെള്ളിയാഴ്ച |
തിരു : പോലീസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ച് വഴി താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഡിസംബര്‍ നാലിന് രാവിലെ എട്ടുമണിക്ക് ത...തുട൪ന്ന് വായിക്കുക |
|
ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം |
തിരു : കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് (B.Des) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
50 ശതമാനം ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ...തുട൪ന്ന് വായിക്കുക |
|
മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് സ്പോട്ട് /എൻ.ഐ.ആർ അഡ്മിഷൻ |
തിരു: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കു ന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രേ...തുട൪ന്ന് വായിക്കുക |
|
തിരു: ഗവൺമെന്റ് ലോ കോളേജി എൽ.എൽ.ബി സ്പോട്ട് അഡ്മിഷൻ |
തിരു: ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്...തുട൪ന്ന് വായിക്കുക |
|
നവീന കോഴ്സുകള്‍ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പരിഹരിക്കണം: ഫെഡറേഷന് ഓഫ് മുസ്ലിം കോളെജസ് |
മലപ്പുറം: സംസ്ഥാനത്തെ കോളെജുകളില്‍ നവീന കോഴ്സുകള്‍ അനുവദിച്ചതിലെ പ്രാദേശിക, സാമുദായിക അസന്തുലിതാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഫെഡറേഷന് ഓഫ് മുസ്ലിം കോളെ ജസ് പ്രസിഡന്റ് അഡ്വ.എം.മുഹമ്മദ്, സെക്രട്ടറി ഡോ.എം.ഉസ്മാന്,ട്രഷറര്‍കെ.വി.കുഞ്ഞഹമ്മദ് കോയ എന്നിവര്‍...തുട൪ന്ന് വായിക്കുക |
|
കേരളത്തില്‍ ഒക്യുപേഷണല്‍ തെറാപ്പി കോഴ്സ് ഓപ്ഷന് നല്‍കേണ്ട അവസാന തീയതി ചൊവ്വാഴ്ച |
തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍ (NIPMR, Irinjalakuda) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (NISH,Trivandrum)എന്നീ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മ...തുട൪ന്ന് വായിക്കുക |
|