Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് : ഒരു വര്‍ഷം തടവും 6000 രൂപ പിഴയും നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 949 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4629 പേര്‍ നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത് വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട്

വിവരാവകാശം

കൂടുതല്‍ 

സൂര്യാഘാതം : തൊഴിലിടങ്ങളിൽ മെയ് 15 വരെ ജാഗ്രതാ നിർദേശം

29/4/2016

കൊച്ചി: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചത് മെയ് 15 വരെ നീട്ടി ലേബർ കമ്മീഷണർ കെ.ബിജു ഉത്തരവായി. സൂര്യാഘാതം ഏൽ ക്കാതിരിക്കാൻ പരാമാവധി ജാഗ്രത പുലർത്തണം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് പതിനൊന്ന് മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറ് മുതൽ വൈകീട്ട് ഏഴ് വരെയുളള സമയത്തിനുളളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 11 ന് അവസാനിക്കുകയും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും.1958 ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാര മുള്ള ഉത്തരവിൽ ജില്ലാ ലേബർ ആഫീസർമാർ തൊഴിലിടങ്ങളിൽ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷണർ കർശന നിർദേശം നൽകിയിട്ടുണ്ട്. തൊഴിൽ സംബന്ധമായ പരാതികൾ 180042555214, 155214 എന്നീ ടോൾ ഫ്രീ നമ്പരുകളിൽ രാവിലെ 7 മുതൽ വൈകീട്ട് 7 വരെ അറിയിക്കാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റെലിജ ൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി. രണ്ട് വിമാനങ്ങളിലായി എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്.മഞ്ചേരി സ്വദ...തുട൪ന്ന് വായിക്കുക


വനിതാ അംഗങ്ങള്‍ക്കു നേരെ ആസൂത്രിത ആക്രമണം നടന്നുവെന്ന് ജമീല പ്രകാശം

തിരുഃ നിയമസഭയില്‍ ബജറ്റ അവതരണ ദിവസം പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്കു നേരെ ആസൂത്രിത ആക്രമണം നടന്നുവെന്ന് ജമീല പ്രകാശം എം.എൽ.എ ആക്രമണ വീഡിയോ ദൃശ്യങ്ങളുടെ സ്റ്റില്‍ ഫോട്ടോ ഗ്രഫി തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് വെളിപ്പ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.