July 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ ജന്‍മഗൃഹമായ കൂടില്ലാ വീട് പുനരുദ്ധാരണത്തിന് തുടക്കമായി. നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാര്‍ പി കെ രാജ്മോഹന്‍ തറക്കല്ലിട്ടു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി ആര്‍ പ്രവീൺ അധ്യക്ഷനായി.
തിരുവനന്തപുരം: സംഘർഷവും സാങ്കേതിക തടസ്സങ്ങളും കാരണം മണൽ നീക്കം തടസ്സപ്പെട്ട മുതലപ്പൊഴിയിൽ ഒടുവിൽ പരിഹാരമായി.
#മെലഡിയും ഫ്യൂഷനും ഒരുക്കി രവിശങ്കര്‍, ശ്രീറാം മ്യൂസിക് ഷോ# എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിനം വേദി ധന്യമാക്കി ഗായത്രി സുരേഷും സംഘവും അവതരിപ്പിച്ച ഡാന്‍സ് മെഗാഷോ.
ഇ-കൃഷി മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന വിധം സ്റ്റാൾ സജ്ജീകരിച്ച് കൃഷി വകുപ്പ്.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് എളുപ്പമാക്കാന്‍ ഡിജിറ്റല്‍ ഫോം 16 പുറത്തിറക്കി ആദായനികുതി വകുപ്പ്. അടുത്തിടെ 1 മുതല്‍ 7 വരെയുള്ള ഐടിആര്‍ ഫോമുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
ചെന്നൈ: ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിന്‍റെ ആവശ്യങ്ങളോ കണക്കിലെടുക്കാതെയുള്ള സ്ഥലംമാറ്റങ്ങൾ ഭരണഘടനാവിരുദ്ധം എന്ന് മദ്രാസ് ഹൈക്കോടതി ;
ദില്ലി: ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും.
കൊച്ചി: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. ചൊവ്വാഴ്ച കൊച്ചിയില്‍ ആരംഭിച്ച അഭിമുഖം മെയ് 23നും മെയ് 26ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29നും പൂര്‍ത്തിയാകും.
ദോഹ: അമേരിക്കൻ മാഗസിൻ സിഇഒവേൾഡ്(CEOWORLD) പ്രസിദ്ധീകരിച്ച 2025ലെ ജീവിത നിലവാര സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനവും നേടി ഖത്തർ. ലോകമെമ്പാടുമുള്ള 2,58,000ത്തിലധികം ആളുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയത്.
ദോ​ഹ: 35,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന വി​മാ​ന​ത്തി​ലി​രു​ന്ന് ഒ​രു ഗെ​യി​മി​ങ് മ​ത്സ​രമായാലോ? അതും അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ. അങ്ങനെയൊരു ഗെ​യി​മി​ങ് മ​ത്സ​രവുമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad