കൊച്ചി: യുകെ ആസ്ഥാനമായുള്ള ചാരിറ്റിയായ ഷെൽ ഫൗണ്ടേഷനും യുകെ ഗവൺമെന്‍റും മൂവിംഗ് വുമൺ സോഷ്യൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷനുമായി (MOWO) സഹകരിച്ച്, 'മൂവിംഗ് ബൗണ്ടറീസ്' ക്യാമ്പയിന്‍ ആരംഭിച്ചു, സ്ത്രീകൾക്ക് ഡ്രൈവിംഗ് വൈദഗ്ദ്ധ്യം നേടാനും ടാക്സി, ഇ-റിക്ഷ ഡ്രൈവർമാർ, ഇ-കൊമേഴ്‌സ് കമ്പനികളുടെ ഡെലിവറി ഏജന്‍റുമാർ എന്നിങ്ങനെ, ഗതാഗത ബിസിനസ്സുകളിൽ അവരുടെ തൊഴിലവസരങ്ങള്‍ വർദ്ധിപ്പിക്കുന്നതിനുമായാണ് ഈ ക്യാമ്പയിന്‍