Print this page

ഭക്ഷ്യ സംസ്കരണ മേഖല സംരംഭ സാധ്യത ബോധവൽകരണം തിരു ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത്.എസ് ഉദ്‌ഘാടനം ചെയ്‌തു

Ajit.S., General Manager, Tiru District Industrial Center, inaugurated the Food Processing Sector Enterprise Feasibility Awareness Ajit.S., General Manager, Tiru District Industrial Center, inaugurated the Food Processing Sector Enterprise Feasibility Awareness
തിരു: ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭ സാധ്യതകളെ കുറിച്ചുള്ള ബോധവൽകരണ പരിപാടി തിരു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത് .എസ് ഇന്നിവിടെ ഉദ്‌ഘാടനം ചെയ്‌തു
വെള്ളയമ്പലം ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ യമുന എ.ആർ അദ്ധ്യക്ഷത വഹിച്ചു.
തിരു. ഉപജില്ലാ വ്യവസായ ഓഫീസർ ചന്ദ്രബാബു.എം സ്വാഗതവും തിരു. ജില്ലാ വ്യവസായ വികസന ഓഫീസർ ഷിബു. കെ.എസ്.നന്ദിയും പ്രകാശിപ്പിച്ചു.
പി.എം.എഫ്.എം ഈ പദ്ധതി വിവരണവും ഭക്ഷ്യ മേഖലയിലെ സംരംഭ സാധ്യതകളും സംബന്ധിച്ച് സാങ്കേതിക സെഷൻ വ്യവസായ വാണിജ്യ വകുപ്പ് റിട്ട. എ.ഡി.ഐ.ഒയും പി.എം.എഫ്.എം ഈ റിസോഴ്സ് പേഴ്സണുമായ എൻ.സി.അനിൽ കുമാർ വിശദീകരിച്ചു.
Rate this item
(0 votes)
Last modified on Thursday, 17 November 2022 13:51
Pothujanam

Pothujanam lead author

Latest from Pothujanam