March 19, 2026

Login to your account

Username *
Password *
Remember Me

മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട; കാറിൽ കടത്തിയ 1000 ലിറ്റർ പിടികൂടി

കാസർഗോഡ്‌ : മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. പുലർച്ചെ സ്കോർപ്പിയോ കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. സംഭവത്തിൽ പ്രതിയായ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനക്ക്‌ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 30 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...