June 10, 2026

Login to your account

Username *
Password *
Remember Me

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ട്രോഫിഃ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ജേതാക്കൾ

ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല ട്രോഫിക്കു വേണ്ടിയുളള നാലാമത് അഖില കേരള ഇന്റർ കൊളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ടീം ട്രോഫിയുമായി. ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല ട്രോഫിക്കു വേണ്ടിയുളള നാലാമത് അഖില കേരള ഇന്റർ കൊളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ടീം ട്രോഫിയുമായി.
ഇരിഞ്ഞാലക്കുട: ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല ട്രോഫിക്കു വേണ്ടിയുളള നാലാമത് അഖില കേരള ഇന്റർ കൊളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട ജേതാക്കളായി.



സ്കോർഃ 3-2. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, അങ്കമാലി റണ്ണർ അപ്പായി. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 24 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...