June 02, 2023

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (426)

മുംബൈ: GO FIRST ( നേരത്തെ ഗോ എയർ) 55-ാമത് എയർബസ് A320NEO വിമാനം തങ്ങളുടെ ഫ്‌ളീറ്റിലേക്കു ഇന്നലെ (Nov 30) കൂട്ടിച്ചേർത്തു ഇതോടെ , ഗോ ഫസ്റ്റ് ന്റെ ഫ്ലീറ്റിൽ 60 വിമാനങ്ങളായി. അതിൽ 55 എണ്ണം A320neo ഉം 5 A320 ceo ഉം ആണ്.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയലിനെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ ഭരണഘടനാബെഞ്ചിന് മുന്നിൽ നിയമന ഫയൽ സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ അടിയന്തര നിയമനത്തിന്റെ പ്രാധാന്യമെന്താണെന്ന് സുപ്രീംകോടതി ആരാഞ്ഞു.
ദില്ലി: സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
നോയിഡ, ഇന്ത്യ: ആഗോള സാങ്കേതിക കമ്പനിയായ എച്ച്സിഎൽടെക് സുസ്ഥിരതാ സ്കൂളും തങ്ങളുടെ ആദ്യത്തെ സമഗ്ര കാലാവസ്ഥാ സാക്ഷരതാ പഠന പരമ്പരയും ആരംഭിച്ചതായി പ്രഖ്യാപിച്ചു.
കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചർച്ച നടത്തി.
നോയിഡ, ഇന്ത്യ, : എച്ച്സിഎൽ ടെക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമായ എച്ച്സിഎൽ ഫൗണ്ടേഷൻ, 2022 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലുടനീളം നഗര, ഗ്രാമ വികസന, പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ 216 കോടി രൂപ നിക്ഷേപിച്ചു. ഇത് 2017 സാമ്പത്തിക വർഷത്തിൽ നിന്ന് 500% വർദ്ധന രേഖപ്പെടുത്തുന്നു.
മുംബൈ, ഇന്ത്യ: ആഗോള പവർ സൊല്യൂഷൻസ് ആൻഡ് ഹൈഡ്രജൻ ടെക്‌നോളജി പ്രൊവൈഡറായ കമ്മിൻസ് Inc. ഉം ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സും കുറഞ്ഞതും സീറോ-കാർബൺ എമിഷൻ ഫലം നൽകുന്നതുമായ സാങ്കതികവിദ്യ വികസനത്തിൽ സഹകരിക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവച്ചു.
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വിദ്യാർത്ഥികൾക്കായി രാജ്യവ്യാപകമായി നടത്തിയ പൊതു ബോധവൽക്കരണ മത്സരമായ യു-ജീനിയസിന്റെ ഫൈനൽ മുംബൈയിൽ വച്ച് നടന്നു.
കൊച്ചി: ആഢംബര എസ്‌യുവി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിരത്തിലിറങ്ങും.
സൂപ്രീം കോടതി വിധി എല്ലാ ജാതികളിലെയും ദരിദ്രര്‍ക്കുള്ളതല്ല. ഇത്‌ സവര്‍ണ വിഭാഗത്തിലെ പാവപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്‌. അങ്ങനെയെങ്കില്‍, സാമ്പത്തികമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിധിയായി ഇതിനെ എങ്ങനെ വ്യാഖ്യാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.