Print this page

ആമസോൺ പേ-യുടെ പുതിയ കാംപെയിൻ #AbHarDinHuaAasan നിത്യജീവിതം അനായാസകരമാക്കുന്നതിൽ ഡിജിറ്റൽ പേമന്റുകളുടെ ശക്തി പ്രദർശിപ്പിക്കുന്നു

 Amazon Pay’s new campaign #AbHarDinHuaAasan Amazon Pay’s new campaign #AbHarDinHuaAasan
ഈ ഫിലിം ഡിജിറ്റൽ പേമന്റുകളുടെ ക്രമികവികാസം അന്വേഷിക്കുകയും ആമസോൺ പേ മുഖേന വാഗ്ദാനം ചെയ്യപ്പെടുന്ന വിശ്വാസ്യത, സൌകര്യം, പ്രതിഫലം ഉദാഹരിക്കുകയും ചെയ്യുന്നു
ഇന്ത്യ: ആമസോൺ പേ #AbHarDinHuaAasan ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു - ഈ പ്ലാറ്റ്ഫോമിൽ ഡിജിറ്റൽ പേമന്റ്സിന്റെ സൌകര്യവും സുരക്ഷയും ഇന്ത്യയിലെന്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മേൽ ഇതിന്റെ സകാരാത്മക പ്രഭാവവും എടുത്തുകാണിക്കുന്ന ഒരു ഡിജിറ്റൽ-ലെഡ് കാംപെയിനാണിത്. ഈ കാംപേൻ പണത്തിന്റെ ക്രമികവികാസവും തലമുറകളിലൂടെ ക്യാഷ് മുതൽ ഡിജിറ്റൽ വരെയുള്ള വിഭിന്ന ബിസിനസ് നടപടികളും ആഘോഷിക്കുന്ന ഒരു ഡിജിറ്റൽ ഫിലിം തുറന്നുകാട്ടുന്നു. ആമസോൺ പേ ആർക്കും, എവിടെയും പണം നൽകുന്നതിനു വേണ്ടി എപ്രകാരം അനായാസവും തത്ക്ഷണവും ഉപയോഗിക്കാൻ കഴിയുമെന്നുകൂടി അത് കാണിച്ചുതരുന്നു
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam