June 10, 2026

Login to your account

Username *
Password *
Remember Me

ഓപ്പോ ഇന്ത്യ, ഇന്ത്യയിൽ ടെക്-സ്റ്റാർട്ടപ്പുകൾ നവീകരിക്കുന്നതിനായി ഇൻവെസ്റ്റ് ഇന്ത്യയുമായി കൈ കോർക്കുന്നു

ദേശീയം: രാജ്യത്തെ ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഓപ്പോ ഇന്ത്യ ഗവൺമെന്റിന്റെ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യയുമായുള്ള സഹകരണം പ്രഖ്യാപിച്ചു. ഈ സഹപ്രവര്‍ത്തനത്തിന്റെ ഭാഗമായി, ഓപ്പോ എലിവേറ്റ് പ്രോഗ്രാം, ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസറുടെ ഓഫീസിന്റെ പ്രോഗ്രാമായ ന്യൂ ഇന്ത്യയുടെ ഇന്നൊവേഷനുമായി (അഗ്നി മിഷൻ) വളർച്ച വേഗതയിലാകുന്നതിനോട് ചേർന്ന് പ്രവർത്തിക്കും. ഈ സഹകരണത്തിലൂടെ, നൂതന സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിന് നവീനർ, സാങ്കേതിക വിദഗ്‌ദ്ധർ, യുവ സ്റ്റാർട്ടപ്പുകൾ എന്നിവരിൽ നിന്നുള്ള പങ്കാളിത്തത്തെ ഓപ്പോ സ്വാഗതം ചെയ്യുന്നു.
Rate this item
(0 votes)
Last modified on Wednesday, 27 October 2021 14:05
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...