June 11, 2026

Login to your account

Username *
Password *
Remember Me

സാംസങ് ഇന്ത്യ അവരുടെ 5ജി പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നു

- ആഘോഷ സീസണിന് മുന്നോടിയായി ഫ്യൂച്ചർ-റെഡി സ്മാർട്ട്ഫോണുകളുടെ വിശാലമായ ശ്രേണി
- സജ്ജമായ പതിമൂന്ന് 5ജി ഗാലക്സി സ്മാർട്ട്ഫോണുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോകളിലൊന്നാണ് സാംസങ്
ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് ആഘോഷ സീസണിന് മുന്നോടിയായി 5ജി ഉൽപന്നങ്ങളുടെ ഒരു വലിയ പോർട്ട്ഫോളിയോ ഉപയോഗിച്ച് ഇന്ത്യയിലെ അവരുടെ 5ജി വാഗ്ദാനം ശക്തിപ്പെടുത്തുകയും ഗാലക്‌സി 5 ജി കാമ്പെയ്‌ൻ പ്രഖ്യാപിക്കുകയും ചെയ്തു. ശക്തമായ ഇന്നൊവേഷനുകളിലേയ്ക്ക് ഒരുപാട് ആളുകൾക്ക് ആക്സസ് ലഭിക്കുന്ന തരത്തിലാണ് ഗാലക്സി 5ജി സ്മാർട്ട്‌ഫോണുകളുടെ ഏറ്റവും പുതിയ നിര പുറത്തിറക്കിയിരിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...