Print this page

ആഭ്യന്തര സർവീസുകളുമായി ജെറ്റ് എയർവേയ്സ് തിരിച്ചെത്തുന്നു

Jet Airways returns with domestic services Jet Airways returns with domestic services
മുംബൈ: ജെറ്റ് എയർവേഴ്സ് തിരിച്ചെത്തുന്നു. അടുത്തവർഷം സർവീസ് തുടങ്ങുമെന്ന് ഉടമകൾ വ്യക്തമാക്കി. തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രമായിരിക്കും.
2019ലാണ് കടബാധ്യത മൂലം ജെറ്റ് എയർവേഴ്സ് സർവീസ് നിർത്തി വച്ചത്. പിന്നീട് കർലോക് ജലാൻ കൺസോർഷ്യം കന്പനിയെ ഏറ്റെടുക്കുകയായിരുന്നു
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam