March 30, 2026

Login to your account

Username *
Password *
Remember Me

ഇൻഡിഗോ വിമാനം റൺവേയിൽനിന്ന് തെന്നിമാറി; യാത്ര റദ്ദാക്കി

ഗുവാഹത്തി: ഗുവാഹത്തി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം റൺവെയിൽനിന്ന് തെന്നിമാറി . 98 യാത്രക്കാരുമായി കൊൽക്കത്തയിലേക്ക് പോകാനുള്ള വിമാനമാണ് തെന്നിമാറിയത് . യാത്രക്കാർ സുരക്ഷിതരാണ്.

ഇൻഡിഗോ 6ഇ 757 വിമാനമാണ് തെന്നിമാറിയത്. വിമാനം ടേക്ഓഫ് ചെയ്യുമ്പോൾ ചക്രങ്ങൾ റൺവേക്ക് പുറത്തെ ചെളിയിൽ പെടുകയായിരുന്നു. ഇതേ ആ വിമാനയാത്ര റദ്ദാക്കി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 62 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.