കൊച്ചി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425,
കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ഏർപ്പെടുത്തിയ അടൽ പെൻഷൻ യോജന ബിഗ് ബിലീവേഴ്സ് (എബിബി) 3.0 ൽ മികച്ച എം.ഡിക്കുള്ള ദേശീയ പുരസ്‌കാരം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം. ഡിയും സി.ഇ.ഒ യുമായ കെ പോൾ തോമസിന്.
കൊച്ചി: ഇത്തവണത്തെ ഉല്‍സവ കാലത്ത് ഇരട്ട അക്ക വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹന കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ പ്രധാന ഉപഭോക്തൃ ബിസിനസ്സുകളില്‍ ഒന്നായ ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു.
കൊച്ചി: ഐസിഐസിഐ ബാങ്ക് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ വെര്‍ച്വലായി അവതരിപ്പിക്കുന്ന ഹോം ഉത്സവ് ഡിജിറ്റല്‍ പ്രദര്‍ശനത്തിന് തുടക്കം കുറിച്ചു.
- ആഘോഷ സീസണിന് മുന്നോടിയായി ഫ്യൂച്ചർ-റെഡി സ്മാർട്ട്ഫോണുകളുടെ വിശാലമായ ശ്രേണി
- സജ്ജമായ പതിമൂന്ന് 5ജി ഗാലക്സി സ്മാർട്ട്ഫോണുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോകളിലൊന്നാണ് സാംസങ്
കൊച്ചി: സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.