കൊച്ചി: സോണി ഇന്ത്യ, ഏറ്റവും പുതിയ ഡബ്ല്യുഎഫ്-സി710എന്‍ ഇയര്‍ബഡ്‌സ് വിപണിയില്‍ അവതരിപ്പിച്ചു. സോണിയുടെ നോയ്‌സ് ക്യാന്‍സലിങ് ടെക്‌നോളജി, നീണ്ടുനില്‍ക്കുന്ന ബാറ്ററി, എഐയോടൊപ്പം ഹൈ ക്വാളിറ്റി കോള്‍ എന്നീ സവിശേഷതകളുമായാണ് പുതിയ ട്രൂലി വയര്‍ലെസ് നോയ്‌സ് ക്യാന്‍സലിങ് ഇയര്‍ബഡ്‌സ് എത്തുന്നത്.