November 06, 2024

Login to your account

Username *
Password *
Remember Me

ദേശീയ ടീമിനായുള്ള രണ്ടാം മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി നിതീഷ് റെഡ്ഡി

ടി20 പമ്പരയും സ്വന്തമാക്കി ഇന്ത്യ. പാകിസ്താനെ അവരുടെ നാട്ടില്‍ചെന്ന് ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിച്ച് ചരിത്രമെഴുതിയ ശേഷം ഇന്ത്യയിലെത്തിയ ബംഗ്ലാ കടുവകള്‍ പൂച്ചക്കുട്ടികളായി. ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ടി20 പമ്പരയിലെ ആദ്യ രണ്ട് മാച്ചുകളും വിജയിച്ച് പരമ്പര പിടിക്കുകയായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.