Print this page

അത്യാധുനിക യീസ്റ്റ് പ്ലാന്റ് സ്ഥാപിക്കാന് ഓറിയന്റല്‍ യീസ്റ്റ് ഇന്ത്യ 900 കോടി രൂപ നിക്ഷേപിക്കും

Oriental Yeast India to invest Rs 900 crore to set up state-of-the-art yeast plant Oriental Yeast India to invest Rs 900 crore to set up state-of-the-art yeast plant
കൊച്ചി: ഒവൈസി ജപ്പാന്റെ സബ്‌സിഡിയറിയായ ഓറിയന്റല്‍ യീസ്റ്റ് ഇന്ത്യ തങ്ങളുടെ സാിധ്യ വിപുലമാക്കിക്കൊണ്ട് ഇന്ത്യയില്‍ ആഗോള നിലവാരത്തിലുള്ള യീസ്റ്റ് പ്ലാന്റ് സ്ഥാപിക്കാന്‍ 900 കോടി രൂപ നിക്ഷേപിക്കും. പ്രവര്‍ത്തനത്തിന്റെ ആദ്യ ഘ'ത്തില്‍ 33,000 ദശലക്ഷം ട ഫ്രഷ് യീസ്റ്റ് നിര്‍മിക്കാനുള്ള ശേഷി സ്ഥാപിച്ചു കൊണ്ടാവും ഈ അത്യാധുനിക പ്ലാന്റിനു തുടക്കം കുറിക്കുക. പ്ലാന്റ് 200 പേര്‍ക്ക് നേരി'ു തൊഴില്‍ ലഭ്യമാക്കുതിനു പുറമെ 800 പേര്‍ക്ക് പ്രാദേശിക വിതരണ സംവിധാനങ്ങളിലൂടെ പരോക്ഷ തൊഴില്‍ അവസരങ്ങളും നല്‍കും.
ഫ്രഞ്ച് സംസ്‌കാരത്തിന്റെ സ്വാധീനമുള്ളതും ബ്രഡ്, ബേക്കറി ഉല്‍പങ്ങള്‍ക്ക് എപ്പോഴും ഉയര്‍ തോതില്‍ ആവശ്യമുള്ള നഗരമാണ് കൊച്ചി. പ്രദേശിക വാസികളില്‍ നിും ടൂറിസ്റ്റുകളില്‍ നിും ഫഞ്ച് വിഭവങ്ങള്‍ക്കുള്ള ആവശ്യം ഉയരുുണ്ട്. ഓറിയന്റല്‍ യീസ്റ്റ് ഇന്ത്യ കമ്പനിയെ സംബന്ധിച്ച് കൊച്ചി ഒരു പ്രമുഖ വിപണിയായി വളരുകയാണ്.
തങ്ങളുടെ ആഗോള തന്ത്രങ്ങളുടെ കാര്യത്തില്‍ ഇന്ത്യ വളരെ പ്രധാനപ്പെ' സംഭാവനകള്‍ നല്‍കിയി'ുണ്ടെ് ഒവൈസി ജപ്പാന്‍ പ്രസിഡന്റും ഓറിയന്റല്‍ യീസ്റ്റ് ഇന്ത്യയുടെ ചെയര്‍മാനുമായ മസാഷി നകഗാവ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam