Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന് നിസ്സാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി


വീഡിയോ വാ൪ത്തകള്‍

കൂടുതല്‍

ചുഴലിക്കാറ്റ്: ഏതുസാഹചര്യവും നേരിടാന്‍ പോലീസ് സേന സുസജ്ജം

തിരു : തെക്കന്‍ ജില്ലകളില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കനത്ത കാറ്റും മഴയും ഉണ്ടാ കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ പോലീസ് സേന സുസജ്ജമാണെന്ന...തുട൪ന്ന് വായിക്കുക


ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും

തിരു: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം തെക്കൻബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ക...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി

തിരു : കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി. നാല് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 43 പരാതികള്‍ അടുത്ത അദാല ത്തിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയിലെ 60 പരാതികളാണ് പരി...തുട൪ന്ന് വായിക്കുക


നിസ്സാന്‍ മാഗ്‌നൈറ്റ് വിപണിയില്‍

കൊച്ചി: നിസ്സാന്റെ ഏറ്റവും പുതിയ ബി.എസ്.യു.വിയായ നിസ്സാന്‍ മാഗ്നൈറ്റ് വിപണിയിലെത്തി. 5,02,868 രൂപ മുതലാണ് വില (എക്‌സ്-ഷോറൂം). 2020 ഡിസംബര്‍ 31 വരെ പ്രത്യേക ആമുഖ ഓഫര്‍ ലഭ്യമാണ്. ഡീലര്‍ഷിപ്പുകളിലും വെബ്സൈറ്റിലും പാന്‍-ഇന്ത്യ ബുക്കിംഗും ഇതോടൊപ്പം ആരംഭിച്ചു. ഇന്‍ഡസ്ട്രിയിലാദ്യമായി വെര്‍ച്വല്‍ ടെസ്റ്റ് ഡ...തുട൪ന്ന് വായിക്കുക


മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന്

മിഡിൽ ഈസ്റ്റ് ബ്രാൻഡിങ് ആൻഡ് മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന് ലഭിച്ചു. ബെസ്റ്റ് ബ്രാൻഡ് പുരസ്കാരമാണ് ഗ്രൂപ്പിന് ലഭിച്ചത്. വ്യക്തികളോ,കൂട്ടായ്മകളോ സ്ഥാപനങ്ങളോ വിപണനരംഗത്ത് കാഴ്ചവയ്ക്കുന്ന മികവുകൾക്കാണ് ഈ പുരസ്കാരം നൽകിവരുന്നത്. അതാത് മേഖലയിലെ നൂതനമായ കണ്ടുപിടുത്തങ്ങൾ, വിപണനരംഗത്ത...തുട൪ന്ന് വായിക്കുക


ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന്

തിരു: കേരള സര്‍ക്കാരിന്‍റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള യൂത്ത് കമ്മീഷനും, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാല യവും സംയുക്തമായി സംഘടിപ്പിക്കുന്ന പത്മവിഭൂഷണ്‍ഡോ.കപിലാവാത്സ്യാ യനന്‍ പ്രഥമ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഫെസ്റ്റ് ഭാരത് ഭവന്‍റെ നവമാധ്യമ സര്‍ഗ്ഗ വേദിയില്‍ ഓണ്‍ലനൈ്‍ ആയി...തുട൪ന്ന് വായിക്കുക


പ്രധാന വാ൪ത്തകള്‍

കൂടുതല്‍

ബുറേവി ചുഴലിക്കാറ്റ്; ജില്ലയില്‍ ഡിസംബര്‍ നാലിന് അതീവ ജാഗ്രത

ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

ബുറേവി ചുഴലിക്കാറ്റ്: മുന്നൊരുക്കം വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

പ്രതികളെ ചോദ്യംചെയ്യുന്ന ഇടങ്ങളില്‍ സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 884 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5422 പേര്‍


വിശേഷ വാ൪ത്തകള്‍

കൂടുതല്‍

വൈറസ് തളർത്തിയെങ്കിലും; പൊരുതാനുറച്ച് യുവ ഡോക്ടർ

തൃശൂർ ഗവ.മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ ; നട്ടെല്ലില്‍ നിന്നും ഹൃദയം വരെ എത്തിയ ഭാരമുള്ള മുഴ നീക്കം ചെയ്തു

ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും താൽകാലിക തിരഞ്ഞെടുപ്പ് ഓഫീസ് വേണ്ട

ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ്

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബo


തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍

ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം

തിരു : സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം. ജി) ജനുവരി ആദ്യവാരം സൗജന്യ ഓൺലൈൻ പരിശീലനം നടത്തും. ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ താ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും

തിരു : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും. രാവിലെ ഒൻപത് മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 15000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും സ്‌പോട്ട് അഡ്മിഷൻ നടത്തും. ഉച്ചയ്ക്ക് 12 മുതൽ 30000 റാങ്ക് വരെയുള്ള എല്ലാ പിന്നാക്ക സ...തുട൪ന്ന് വായിക്കുക


സംഗീതം ബിരുദത്തിൽ സീറ്റൊഴിവ്

തിരു: സർക്കാർ വനിതാ കോളേജിൽ സംഗീത വിഭാഗത്തിൽ ഒന്നാം വർഷ ബിരുദക്ലാസിൽ പട്ടിക വർഗ വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. വിദ്യാർഥിനികൾ നാലിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് കോളേജിൽ റിപ്പോർട്ട് ചെയ്യണം....തുട൪ന്ന് വായിക്കുക


സയന്‍റിഫിക് ഓഫീസര്‍: എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും വെള്ളിയാഴ്ച

തിരു : പോലീസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്‍റിഫിക് ഓഫീസര്‍ തസ്തികയിലേയ്ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചെയ്ഞ്ച് വഴി താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഡിസംബര്‍ നാലിന് രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ...തുട൪ന്ന് വായിക്കുക


പൊതുജനം സിനിമ ലോകം

കൂടുതല്‍

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്.കുരുതി എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. കൊല്ലും എന്ന വാക്ക്...കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന...തുട൪ന്ന് വായിക്കുക


വേട്ടക്കാരെ മാറ്റിനിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടതെന്ന് നടന്‍ ഷമ്മി തിലകന്‍

വേട്ടക്കാരെ മാറ്റിനിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടതെന്ന് നടന്‍ ഷമ്മി തിലകന്‍. താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബുരാജിനെയും ടിനി ടോമിനെയും ഫേസ്ബുക്കില്‍ ടാഗ് ചെയ്തുകൊണ്ടാണ് ഷമ്മിയുടെ പോസ്റ്റ്. താരസംഘടനായ അമ്മയുടെ ഭാരവാഹി യോഗത്തില്‍ എടുത്ത തീരുമാനങ്ങളി ല്‍ പ്രതിഷേധം അറിയിച്...തുട൪ന്ന് വായിക്കുക


കായികം

കൂടുതല്‍

മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു

മലപ്പുറം : കലാകാരൻ മാരുടെ ഇന്റർ നാഷണൽ വാട്ട്സ് അപ്പ് കൂട്ടായ്മയായ കനി ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി സൗഹാർദ്ദ ഫാമിലി മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച്നടത്തി. വിവിധ ജില്ലകളിൽ നിന്നും എത്തിയ കനി കൂട്ടായ്മയുടെ കുടുംബാംഗങ്ങൾ തദ്ദേശ തെരെഞ്ഞെടു പ്പിലെ മത്സരാർത്ഥികളായ കമറുദ്ദീൻ കലാഭവൻ, സബീർ PSA, ബീന ഷംസുദ്...തുട൪ന്ന് വായിക്കുക


രജനീഷ് ഹെന്റി വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്

കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റിയെ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന 21ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് രണ്ടിനെതിരെ എട്ട് വോട്ടുകള്‍ക്ക് ദക്ഷിണാഫ്രിക്കയുടെ ഡുമിസോ ന്യാനോസിനെ (NDUMISO...തുട൪ന്ന് വായിക്കുക


ആരോഗ്യം

കൂടുതല്‍

റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശം നല്‍കി

മോസ്കൊ : റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശം നല്‍കി. സ്പുട്‌നിക് 5 വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ റഷ്യ നിര്‍മിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരം നല്‍കണം

കോഴിക്കോട് : കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രി കളിലെയും ലബോറട്ടറികളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും മുഴുവന്‍ ആരോഗ്യപ്രവര്‍ത്ത കരുടെയും വിവരം ഡിസംബര്‍ അഞ്ച് വൈകീട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിവരശേഖരണ...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 6316 പേർക്ക് കോവിഡ്, 5924 പേർക്ക് രോഗമുക്തി

തിരു : കേരളത്തിൽ ബുധനാഴ്ച 6316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂർ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂർ 201, ഇടുക്കി 200, കാസർഗോഡ് 108 എ...തുട൪ന്ന് വായിക്കുകകുട്ടികള്‍ പഠിക്കുന്നത് മറക്കാതിരിക്കാന്‍

കൂടുതല്‍

പഠിച്ചത് മറക്കാതിരിക്കാനെന്തു ചെയ്യണം. എം.നന്ദകുമാര്‍ ഐ.എ.എസ്

പഠിക്കുന്നവ മറക്കാതിരിക്കാനെന്തു ചെയ്യണം കുട്ടികളായാലും മുതിര്‍ന്നവരായാലുംപഠിച്ചത് മറന്നുപോകാതിരിക്കാന്‍ പ്രധാനമായും 2 ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.