March 30, 2026

Login to your account

Username *
Password *
Remember Me

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മന്ത്രി വീണാ ജോര്‍ജ് മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശിച്ചു

Minister Veena George paid an unannounced visit to Alappuzha Medical College Minister Veena George paid an unannounced visit to Alappuzha Medical College
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തി. എച്ച്. സലാം എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. അത്യാഹിത വിഭാഗം, ഒപി, ഗൈനക്കോളജി വിഭാഗം, വാര്‍ഡുകള്‍ തുടങ്ങി ആശുപത്രിയിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. രോഗികളും ജീവനക്കാരുമായി മന്ത്രി ആശയവിനിമയം നടത്തി. എല്ലാ വിഭാഗങ്ങളുടേയും 10 മണിയ്ക്ക് മുമ്പുള്ള രാവിലത്തെ ഡ്യൂട്ടി ഷെഡ്യൂളും സീറ്റിലില്ലാത്തവരുടെ വിവരങ്ങളും ജോ. ഡി.എം.ഇ.യ്ക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
Rate this item
(0 votes)
Last modified on Monday, 26 December 2022 08:13
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 64 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.