Print this page

എസ് എ ടി യിലെ പീഡിയാടിക് കാർഡിയാക് സർജറി യൂണിറ്റ് വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കും

The Pediatric Cardiac Surgery Unit at SAT will open on Friday The Pediatric Cardiac Surgery Unit at SAT will open on Friday
തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ പീഡിയാടിക് കാർഡിയാക് സർജറി ആരംഭിക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് മാത്രമായി സ്ഥാപിച്ച ഹൃദയ ശസ്ത്രക്രിയാ യൂണിറ്റിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam