Print this page

ആക്ഷൻ രംഗങ്ങളുമായി അർണോൾഡിൻ്റെ ‘ഫുബാർ’ ടീസർ

ഉജ്ജ്വല തിരിച്ചുവരവിനൊരുങ്ങി ഹോളിവുഡ് ഐക്കൺ അർണോൾഡ് ഷ്വാസ്‌നെഗറിൻ്റെ ആദ്യ നെറ്റ്ഫ്ലിക്സ് സീരീസായ ഫുബാറിൻ്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നെറ്റ്ഫ്ലിസ്കിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കുന്ന ഫ്യുബറിൽ സിഐഎ ഏജൻ്റ് ആയി ആണ് അർണോൾഡിൻ്റെ കഥാപാത്രം എത്തുന്നത്. ഫുബാർ 2023 മെയ് 25 മുതൽ ഒറ്റിറ്റി പ്ലാറ്റഫോമായ നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നതാണ്. അദ്ദേഹത്തെ കൂടാതെ മോണിക്ക ബാർബറോ, ജെയ് ബറൂച്ചൽ, ഫോർച്യൂൺ ഫെയിംസ്റ്റർ, മിലൻ കാർട്ടർ, ട്രാവിസ് വാൻ വിങ്കിൾ, ഗബ്രിയേൽ ലൂണ, ആൻഡി ബക്ക്ലി, അപർണ ബ്രെല്ലെ, ബാർബറ ഈവ് ഹാരിസ്, ഫാബിയാന ഉഡെനിയോ എന്നിവരും ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  
Rate this item
(0 votes)
Author

Latest from Author