March 29, 2024

Login to your account

Username *
Password *
Remember Me

പ്രധാനമന്ത്രി നരേന്ദ്ര മോദി കോപ്പന്‍ ഹേഗനില്‍

Prime Minister Narendra Modi in Copenhagen Prime Minister Narendra Modi in Copenhagen
പാരിസ്: യൂറോപ്യൻ പര്യടനത്തിന്‍റെ രണ്ടാം ദിനത്തിൽ  പ്രധാനമന്ത്രി  നരേന്ദ്ര മോദി കോപ്പന്‍ ഹേഗനിലെത്തും. ഡെന്‍മാര്‍ക്ക് പ്രസിഡന്‍റ് മെറ്റി ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി ഇന്ത്യ നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. മറ്റന്നാള്‍ ഫ്രാന്‍സിലെത്തി പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രണുമായും ചര്‍ച്ച നടത്തും.യുക്രെയന്‍ വിഷയത്തില്‍ ഇന്ത്യ ഇരു രാജ്യങ്ങള്‍ക്കുമൊപ്പമല്ല സമാധാനത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.