Print this page

ലുലു മാളില്‍ പുതുവത്സര ഷോപ്പിംഗ് ആഘോഷം :ഓഫര്‍ ജനുവരി 6 മുതല്‍ 9 വരെ

New Year Shopping Celebration at Lulu Mall: Offer January 6th to 9th New Year Shopping Celebration at Lulu Mall: Offer January 6th to 9th
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ പ്രിയ ഉപഭോക്താക്കള്‍ക്കായി ഷോപ്പിംഗ് ആഘോഷമൊരുക്കി ലുലു മാള്‍. 100 ലേറെ പ്രമുഖ ബ്രാന്റുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്, കുട്ടികള്‍ക്കുള്ള എന്റര്‍ടെന്റ്‌മെന്റ് സോണായ ഫണ്‍ട്യൂറയില്‍ റൈഡുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്, ഭക്ഷണ ബ്രാന്റുകളിലെ ആകര്‍ഷകമായ വിലക്കുറവ് അടക്കം അവിശ്വസനീയ ഓഫറുകളാണ് ലുലു മാളില്‍ ഉപഭോക്താക്കള്‍ക്കായി കാത്തിരിയ്ക്കുന്നത്. ജനുവരി 6,7,8,9 തീയതികളില്‍ മാത്രമാണ് ഓഫര്‍.
ഗ്രോസറീസിലടക്കം വന്‍ വിലക്കുറവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഗൃഹോപകരണങ്ങളുമായി ലുലു കണക്ടും, ഫാഷന്‍, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വന്‍ ഓഫറുമായി ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് ഷോപ്പുകളും ബിഗ് സെയിലില്‍ അണിനിരക്കുന്നു. ബ്രാന്റഡ് വസ്ത്രങ്ങള്‍, ഫാഷന്‍ ആക്‌സസറീസ്, ബാഗുകള്‍, ഫൂട്ട് വെയറുകള്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, ഹോം & ആന്റ് ഡെകോര്‍,
ഗിഫ്റ്റുകള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നിവയ്ക്ക് പുറമെ മാക്‌സ്, പാന്റലൂണ്‍സ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, വെസ്റ്റ് സൈഡ്, ലിവൈസ്, കൊളംബിയ, ക്രോക്‌സ്, യുസിബി, ബേസിക്‌സ്,
മോച്ചി, യൊയോസോ, ടൈറ്റന്‍ വേള്‍ഡ് അടക്കം പ്രീമിയം ബ്രാന്റുകള്‍ കൂടി വന്‍ ഓഫര്‍ സെയിലുമായി എത്തുന്നു. ഷോപ്പിംഗ് ആഘോഷത്തിനൊപ്പം എന്റര്‍ടെയ്ന്‍മെന്റ് സോണായ ഫണ്‍ട്യൂറയില്‍ കുട്ടികളുടെ ഗെയിമുകള്‍ക്കടക്കം അവിശ്വസനീയ ഓഫറുകളുമുണ്ട്. 4500, 10000 രൂപ വിലമതിയ്ക്കുന്ന വീഡിയോ ഗെയിമുകളും റൈഡുകളും, 3000, 5000 രൂപയില്‍ ആസ്വദിയ്ക്കാന്‍ കഴിയും.
ഷോപ്പിംഗും വിനോദവും എല്ലാം ആകര്‍ഷകമായ വിലക്കുറവില്‍ ആസ്വദിച്ച് മടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കൊതിയൂറുന്ന ഭക്ഷണ ബ്രാന്റുകളിലും വിലക്കുറവ് നേടാം. സ്റ്റാര്‍ ബക്‌സ്, കോള്‍ഡ് സ്‌റ്റോണ്‍ ക്രീമെറി, കെഎഫ്‌സി, മെക്‌ഡൊണാള്‍ഡ്‌സ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ് അടക്കമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകളിലും വന്‍ വിലക്കുറവാണ് പ്രിയ ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും വിലക്കുറവ് ഗ്രോസറി, പഴം-പച്ചക്കറികള്‍, ബേക്കറി, ഓര്‍ഗാനിക് ഫുഡ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളിലായി വ്യത്യസ്തവും വിശാലവുമായ ഷോപ്പിംഗ് അനുഭവമൊരുക്കിയിരിയ്ക്കുന്ന ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ലാഭകരമായ വിലക്കുറവ് ഈ ദിവസങ്ങളില്‍ ആസ്വദിയ്ക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2777777 എന്ന നമ്പറില്‍ ലുലു കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam