March 01, 2026

Login to your account

Username *
Password *
Remember Me

ഒ ബൈ താമരയിൽ പുതുവത്സരാഘോഷം

New Year's Eve at O ​​Bye Lotus New Year's Eve at O ​​Bye Lotus
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ഒ ബൈ താമര ഒരുങ്ങി. പ്രായഭേദമില്ലാതെ ഏവർക്കും അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കാൻ പുതുമയും വ്യത്യസ്തവുമായ പുതുവത്സര ആഘോഷങ്ങളുമായി ഒ ബൈ താമര ഒരുങ്ങി.
ഗൗരി ലക്ഷ്മിയുടെ മനോഹരമായ ഗാനങ്ങളും ഡി ജെ സാവിയോയുടെ മാന്ത്രിക വിരലുകളും ഷെഫ് സുരേഷ് കുമാറിന്റെ കൊതിയൂറും വിഭവങ്ങളുമായാണ് ഒ ബൈ താമര പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഏറ്റവും മികച്ച നസ്രാണി വിഭവങ്ങൾക്കൊപ്പം മംഗോളിയൻ ലൈവ് ഗ്രിൽ, ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും തനത് വിഭവങ്ങളും ഒരുക്കുന്നുണ്ട്.
ഒ കഫെ ന്യൂ ഇയർ സിംഫണി ഡിസംബർ 31 ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കും. ഒരാൾക്ക് 3999 രൂപയും കപ്പിൾസിന് 7499 രൂപയുമാണ് പ്രവേശന നിരക്ക്. കപ്പിളിനൊപ്പം 6 -12 വയസുള്ള ഒരു കുട്ടിക്ക് 8499 രൂപയും രണ്ട് ജോഡി കപ്പിൾസ് എന്ററിക്ക് 13999 രൂപയുമാണ് നിരക്ക്. നികുതികൾ പുറമെ.
വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ഓപസ് ന്യൂ ഇയർ എക്സ്ട്രാവാഗൻസയിൽ ഒരാൾക്ക് 4999 രൂപയും കപ്പിൾ എൻട്രിക്ക് 9499 രൂപയുമാണ് നിരക്ക്. 6 -12 വയസുള്ള ഒരു കുട്ടിയോടൊപ്പം കപ്പിൾ എൻട്രിക്ക് 10,499 രൂപയാണ് പ്രവേശന നിരക്ക്.ഒ കഫെയിൽ ന്യൂ ഇയർ ബ്രഞ്ച് 2022 ജനുവരി 1 ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 മണി വരെ നടക്കും.മുതിർന്നവർക്ക് 1999 രൂപയും 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 1200 രൂപയുമാണ് നിരക്ക്.
റിസർവേഷനായി : : +91-471-710 0111 എന്ന നമ്പറിൽ ബന്ധപ്പെടുക
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Popular News

ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Feb 23, 2026 60 കേരളം Pothujanam

ജില്ലയിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 25.26(25,26,325) ലക്ഷം പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടി...