Print this page

ആമസോൺ ആഗോള കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ സംരംഭമായ ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ ഇന്ത്യയിൽ അവതരിപ്പിക്കുന്നു

By September 28, 2021 1021 0
Amazon Future Engineer Amazon Future Engineer
ഈ സംരംഭത്തിലൂടെ ആദ്യ വർഷത്തിൽ 7 സംസ്ഥാനങ്ങളിലെ 900 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസ് പഠനം, തൊഴിലവസരങ്ങൾ എന്നിവ സാധ്യമാക്കുന്നു.
ആമസോൺ അവരുടെ ആഗോള കമ്പ്യൂട്ടർ സയൻസ് (CS) വിദ്യാഭ്യാസ പ്രോഗ്രാമായ ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചു. ഈ പ്രോഗ്രാമിലൂടെ പ്രാതിനിധ്യമില്ലാത്തതും സേവനാനുകൂല്യങ്ങൾ ലഭിക്കാത്തതുമായ കമ്മ്യൂണിറ്റികളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സിഎസ് വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ലഭിക്കുന്നു. ഈ സംരംഭത്തിലൂടെ ആദ്യ വർഷത്തിൽ 7 സംസ്ഥാനങ്ങളിലെ 900 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസ് പഠനം, തൊഴിലവസരങ്ങൾ എന്നിവ സാധ്യമാക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam