January 26, 2025

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (742)

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള ഗോദ്റെജ് അപ്ലയന്‍സസ്, ലോക ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക എയര്‍ കണ്ടീഷന്‍ എക്സ്ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു.
കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കില്‍ മൂന്ന് കമ്പനികള്‍ കൂടി പുതുതായി പ്രവര്‍ത്തനം ആരംഭിച്ചു.
കൊച്ചി: ഇന്ത്യാ റിസര്‍ജന്‍സ് ഫണ്ട് (ഇന്ത്യആര്‍എഫ്), ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിന്റെ ഭാഗമായ തൃശൂര്‍ എക്സ്പ്രസ്വേ ലിമിറ്റഡില്‍ 75 മില്യണ്‍ ഡോളറിന്റെ (555 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം പ്രഖ്യാപിച്ചു.
കൊച്ചി: ക്ലിയര്‍സൈറ്റ് പോര്‍ട്ട്ഫോളിയോയ്ക്കു കീഴില്‍ മികച്ച ഫീച്ചറുകളോടെ ടൈറ്റന്‍ ഐപ്ലസ് ഉയര്‍ന്നതരം ലെന്‍സുകള്‍ വിപണിയിലിറക്കി.
കൊച്ചി: ചെന്നൈയില്‍ തുടങ്ങിയ എംആര്‍എഫ് എംഎംഎസ്‌സി എഫ്എംഎസ്‌സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പ് 2021ന്‍റെ രണ്ടാം റൗണ്ടിലും ഹോണ്ട റേസിങ് ടീമിന് മികച്ച തുടക്കം.
ബെംഗളൂരു: ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായുള്ള ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ആവാസവ്യവസ്ഥയായ പേടിഎമ്മിന്റെ കീഴിലുള്ള സംരംഭമായ പേടിഎം മണി റീട്ടെയില്‍ നിക്ഷേപകര്‍ക്കായി ഉപദേശക സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി പ്ലാറ്റ്‌ഫോമില്‍ സമ്പദ്, നിക്ഷേപ ഉപദേശക വിപണി സൃഷ്ടിക്കുന്നു.
കൊച്ചി: യുടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ടിന്റെ നിക്ഷേപം 22,000 കോടി രൂപ കടന്നതായി 2021 ആഗസ്റ്റ് 31 വരെയുളള കണക്കുകള്‍ സൂചിപ്പിക്കുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ ഫിറ്റ്നസ് ബ്രാൻഡായ റീബോക്ക് വോക്കിംഗ് ഫുട്‌വെയർ ശ്രേണിയിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു.
കൊച്ചി: ശ്രീറാം ഗ്രൂപ്പിന്റെ ഭാഗവും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വായ്പാ ദാതാക്കളുമായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് എക്‌സ്പ്രസ് ടൂ വീലര്‍ ലോണ്‍സ് (ഇ2എല്‍) എന്ന പേരില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത വായ്പാ വിതരണ പ്ലാറ്റ്‌ഫോം ആരംഭിച്ചു.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റ 180-200 സിസി വിഭാഗത്തിലുള്ള സിബി200എക്‌സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു.
Ad - book cover
sthreedhanam ad