Print this page

ഹോണ്ട കാര്‍സ് ഇന്ത്യ അവതരിപ്പിക്കുന്നു ഇന്‍ഫെക്ഷനുമായി ബന്ധപ്പെട്ട റിസ്ക്ക് കുറയ്ക്കുന്നതിന് ഇന്നൊവേറ്റീവ് ആന്‍റി വൈറസ് ക്യാബിന്‍ എയര്‍-ഫില്‍റ്റര്‍

ഇന്ത്യയിലെ പ്രീമിയം കാറുകളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) ഇപ്പോൾ കാറുകളിൽ ഒരു നൂതന ആന്‍റിവൈറസ് ക്യാബിൻ എയർ ഫിൽട്ടർ വാഗ്ദാനം ചെയ്യുന്നു, അത് ദോഷകരമായ പലതരം രോഗാണുക്കളെയും അലർജിക്ക് കാരണമാകുന്ന ഘടകങ്ങളെയും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വൈറസുകളെയും പോലും വലിച്ചെടുക്കുന്നതില്‍ വളരെ ഫലപ്രദമാണ്. അഡ്വാന്‍സ്ഡ് ക്യാബിൻ എയർ-ഫിൽറ്റർ അവയുടെ തനതായ പ്രോഗ്രസ്സീവ് മൾട്ടി-ലെയർ ഡിസൈൻ കൊണ്ട് വൈറൽ എയറോസോളുകളെ ഒപ്പിയെടുത്ത് സജീവ വൈറസുകളുടെ ഷെഡ്ഡിംഗ് തടയുന്നു . പുതിയ ഫില്‍റ്റര്‍ നല്‍കുന്നത് പരമാവധി സംരക്ഷണത്തിന് നാല് പാളികളുള്ള ഫില്‍ട്രേഷന്‍ സിസ്റ്റമാണ്.ഫില്‍റ്ററിന് വൈറല്‍ എയറോസോളുകളെ ട്രാപ്പ് ചെയ്ത് രണ്ടാം ഘട്ടത്തില്‍ പിടിച്ചെടുത്ത വൈറല്‍ ലോഡിന്‍റെ മിക്കവാറും 100 ശതമാനവും നിര്‍വീര്യമാക്കാന്‍ കഴിയും
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam