April 27, 2024

Login to your account

Username *
Password *
Remember Me

യോകോഹാമ കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നു

Yokohama is strengthening its presence in Kerala Yokohama is strengthening its presence in Kerala
കൊച്ചി: ലോകോത്തര കമ്പനികളുടെ ടയർ വിതരണക്കാരായ വൈസിഎന്‍ കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ ടയര്‍ ഡീലര്‍ഷിപ്പായ കെകെഎസ് ടയേഴ്‌സുമായി കൈകോർത്തു. വിതരണ ശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ശക്തമായ സാന്നിധ്യമുള്ള കെകെ എസ് ടയേഴ്സുമായുള്ള പങ്കാളിത്തം വഴി കേരളത്തിലെ ഉപഭോക്താക്കൾക്ക് മികച്ച ടയറുകൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് യോകോഹാമ ഇന്ത്യയുടെ സെയില്‍സ് ഡയറക്ടര്‍ ഹരീന്ദര്‍ സിംഗ് പറഞ്ഞു
വൈസിഎന്‍ ഡീലര്‍ഷിപ്പ് സ്റ്റോറുകളിൽ യോകോഹാമ ടയറുകള്‍, വീല്‍ ബാലന്‍സിങ്, വീല്‍ അലൈന്‍മെന്റ് തുടങ്ങിയ എല്ലാ ടയര്‍ സംബന്ധമായ ആവശ്യങ്ങളും സേവനങ്ങളും ഒരു കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കുന്ന സംവിധാനമാണെന്ന് ഹരീന്ദർ സിംഗ് കൂട്ടി ചേർത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.