March 27, 2026

Login to your account

Username *
Password *
Remember Me

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ 50% കുറവ്

All gold jewelry at Joyalukas now has a 50% discount on labour charge All gold jewelry at Joyalukas now has a 50% discount on labour charge
വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനുള്ള അവസരമൊരുക്കി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ്ആലുക്കാസ്. ഇഷ്ട സ്വര്‍ണ്ണാഭരണങ്ങള്‍ പണിക്കൂലിയില്‍ 50% ഫ്‌ളാറ്റ് ഡിസ്‌കൗണ്ടില്‍ ജോയ്ആലുക്കാസ് ഷോറൂമുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനുള്ള സൗകര്യമാണ് സ്‌പെഷ്യല്‍ ഓഫറിലൂടെ സമ്മാനിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം കഴിഞ്ഞുള്ള ഈ അതിജീവന സമയത്ത് അനുദിനം സ്വര്‍ണ്ണവിലയില്‍ വന്‍ ഏറ്റക്കുറച്ചിലുകളാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 50% വിലക്കുറവ് ലഭ്യമാക്കുന്നത് സ്വര്‍ണ്ണാഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസമാകും.
പ്രിയ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭൂതി സമ്മാനിക്കുന്നതിനൊപ്പം ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്നതിലും ജോയ്ആലുക്കാസ് എന്നും സന്തുഷ്ടരാണ്. സ്വര്‍ണ്ണം, ഡയമണ്ട്, മറ്റ് ജ്വല്ലറി കളക്ഷനുകള്‍ സ്വര്‍ണ്ണ വിപണിയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ഈ ഓഫറിലൂടെ ലഭ്യമാക്കുന്നത്. അനുഭവസമ്പത്തുള്ള കലാകാരന്മാരുടെ കലാചാതുരി പ്രതിഫലിക്കുന്ന നിരവധി വിശിഷ്ടവും വൈവിദ്ധ്യവുമാര്‍ന്ന ഹൈ-എന്‍ഡ് ആഭരണങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്നതിനുള്ള അവസരവും കസ്റ്റമേഴ്‌സിനായി തുറന്ന് നല്‍കുന്നു. വിപണിയിലെ കുറഞ്ഞ പണിക്കൂലിയായതിനാല്‍ ഇത്തരം ഹൈ- എന്‍ഡ് ആഭരണങ്ങള്‍ ഇപ്പോള്‍ താങ്ങാനാവുന്ന വിലകളില്‍ ജോയ്ആലുക്കാസില്‍ നിന്നും സ്വന്തമാക്കാം. മാര്‍ച്ച് മാസം 4 മുതല്‍ 20 വരെയായി പരിമിതപ്പെടുത്തിയിരി ക്കുന്ന ഈ ഓഫര്‍ ഇന്ത്യയെമ്പാടുമുള്ള എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണ്. ഓഫര്‍ കാലയളവില്‍ ജോയ്ആലുക്കാസില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്ത ആഭരണങ്ങള്‍ക്ക് ഒരു വര്‍ ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സും ലൈഫ്‌ടൈം ഫ്രീ മെയിന്റനന്‍സും നല്‍കുന്നു. ഒപ്പം, എക്‌സ്‌ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 38 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.