December 07, 2024

Login to your account

Username *
Password *
Remember Me

സ്കോഡ വിൽപനയിൽ 130 ശതമാനം വളർച്ച

Skoda sales up 130% Skoda sales up 130%
പോയ വർഷം സ്കോഡ ഓട്ടോ ഇന്ത്യ വിൽപ്പനയിൽ 130 ശതമാനം വളർച്ച കൈവരിച്ചു. 2020-ൽ 10,387 കാറുകളാണ് വിറ്റ തെങ്കിൽ 2021-ൽ ഇത് 23,858 ആയിരുന്നു.
കുഷാഖ് വിണിയിലിറക്കിയതാണ് വിൽപനയിലെ കുതിച്ചുചാട്ടത്തിന് മുഖ്യ കാരണമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ സാക് ഹോളി സ് പറഞ്ഞു. മൊത്തം വിൽപനയിൽ 60 ശതമാനവും കുഷാഖിന്റെ സംഭാവനയായിരുന്നു.2020 ഡിസംബറിൽ 1,303 സ്കോഡ കാറുകളാണ് വിറ്റതെങ്കിൽ 2021-ൽ ഇത് 3,234 ആയിരുന്നു-148 ശതമാനം .
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.