Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല കാർഷിക പമ്പുകൾ സൗരോർജത്തിലാക്കാൻ പദ്ധതി കോവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെ എസ് ഡി പിയ്ക്ക് റെക്കോഡ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു

ആരോഗ്യം

കൂടുതല്‍

ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് - ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം

തിരു: ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെ ടുക്കാം. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കു ന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട ക...തുട൪ന്ന് വായിക്കുക

(21.05.20)ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 177 പേര്‍; ഇന്ന് 8 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 510: പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ല യില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവ നന്തപുരം, കൊല്ലം, ആലപ്പുഴ ജില്...തുട൪ന്ന് വായിക്കുക

കോവിഡ് കാലത്തെ ആരോഗ്യ വിചാരം :തൃശൂർ ജില്ലയിൽ ഓൺലൈൻ പരിശീലനം വരുന്നു

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ പരിചരണത്തിന് ഓൺലൈൻ പരിശീലന മാതൃകയു മായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്സ്ആപ്പ് ഓൺ ലൈൻ പരിശീലനത്തിന്റെ ആദ്യഘട്ടത്തിലെ ക്ലാസുകൾ തിങ്കളാഴ്ച(മെയ് 25) മുതൽ ആരംഭിക്കും. ജീവിതശൈലി രോഗങ്ങൾക്കായിനാഷ്ണൽ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് പരിപാട...തുട൪ന്ന് വായിക്കുക

സ്വാന്തന പരിചരണം നൽകുന്നവരുടെ 200 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ്

പുന്നയൂർക്കുളം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വിഭാഗം ജീവനക്കാരുടെ 200 കുടുംബങ്ങൾ ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നു. വാർധക്യ അവശതകളാൽ കിടപ്പിലായവർ, അപകടങ്ങൾ, ജന്മനാ വൈകല്യങ്ങളുള്ളവർ, കാൻസർ, ഡയാലിസിസ് പേഷ്യന്റ്, തുടങ്ങി മാരക രോഗങ്ങൾ ഉള്ളവർക്ക് വീടുകളിലെത്തി പരിചരണവും മരുന്നും സ്വാന്തനവു...തുട൪ന്ന് വായിക്കുക

കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം

ആലപ്പുഴ: കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയു ന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരും കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ ...തുട൪ന്ന് വായിക്കുക

മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ ആരാധകര്‍ അവയവദാനസമ്മതപത്രം നല്‍കും

തിരു: മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ കേരളമെമ്പാടുമുള്ള ആരാധകരുടെ മസ്തിഷ്ക മരണാനന്തര അവയവദാനസമ്മതപത്രം മൃതസഞ്ജീവനിയിലേയ്ക്കെത്തും. സംസ്ഥാനത്താകെയുള്ള മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് മൃതസഞ്ജീവനി ഗുഡ്വില്‍ അംബാസഡര്‍ കൂടി യായ മോഹന്‍ലാലിന്‍റെ ജന്മദിനമായ വ്യാഴാഴ്ച തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ...തുട൪ന്ന് വായിക്കുക

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പുതുസംരംഭം-തേനമൃത്- ന്യൂട്രി ബാറുകള്‍ വിതരണo തുടങ്ങി

തിരു: കോവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാ ശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റിസയന്‍സ് വിഭാഗവുംസംയു ക്തമായി തയ്യാറാക്കിയ തേനമൃത് ന്യൂട്രി ബാറുകളുടെ വിതരണം ആരോഗ്യ വകുപ്പ്...തുട൪ന്ന് വായിക്കുക

അടാട്ട് പഞ്ചായത്തിൽ സൗജന്യ മരുന്നുവിതരണം ആരംഭിച്ചു

തൃശൂർ : അടാട്ട് ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണംആരംഭിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നിർധ നരായ അർബുദ രോഗികൾക്കുള്ള മരുന്നുകൾ, ഡയാലിസിസിനു വിധേയരായവർക്കുള്ള മരുന്നു കൾ, അവയവ ശസ്ത്രക്രിയക്ക് വിധേയരായവർക്കുള്ള മരുന്നുകൾ, മറ്റ...തുട൪ന്ന് വായിക്കുക

വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ഡോക്ടർമാർ

തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗൺ സൗഹചര്യത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങൾ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്. ആശുപത്രിയിൽ നിന്നും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മരു...തുട൪ന്ന് വായിക്കുക

ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ടവ

കൊല്ലം : വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. ഡെങ്കിപ്പനി പരത്തു ന്ന ഈഡിസ് കൊതുകുകള്‍ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകള്‍ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാന്‍ ഒരാഴ്ച സമയ മെടുക്കും. ചുറ്റുമുള്ള പാഴ്‌വസ്തുക്കളില്‍ കെട്ടി...തുട൪ന്ന് വായിക്കുക

ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയില്‍ 87 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 497:ഇന്ന് പുതിയ 6 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരു: ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ല യില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരു...തുട൪ന്ന് വായിക്കുക

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ: ആശ വർക്കർമാർക്ക് ഫെയ്‌സ് ഷീൽഡുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു

ആലപ്പുഴ: ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തിവരുന്ന ആശ വർക്കർമാർക്ക് സുരക്ഷ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് ഫെയ്‌സ് ഷീൽഡുകളും സാനി റ്റൈസറുകളും വാങ്ങി നൽകി. ജില്ല പഞ്ചായത്ത് ഹാളിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സാമൂഹിക അകലം പാലിച്ച് നടന്ന ചടങ്ങിൽ ജില്ല പഞ...തുട൪ന്ന് വായിക്കുക

ജാഗ്രത വേണം; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ

കോട്ടയം: കോവിഡ് -19 പ്രതിരോധം തുടരുന്നതിനൊപ്പം ജില്ലയില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കു മെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് നിര്‍ദേശിച്ചു. ഇതിനോടകം ചില കേന്ദ്രങ്ങളില്‍ രണ്ടു രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്കി ടെ മഴ പെയ്യുന്ന സാഹചര്യത്തില...തുട൪ന്ന് വായിക്കുക

ദേശീയ ഡെങ്കിപ്പനി ദിനം: ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം

തിരു: കോവിഡ്-19 ബാധയ്‌ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ വര്‍ഷവും മേയ് 16ന് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിച്ച് വരികയാണ്. -ഡെങ്കിപ്പനി നിയന്ത്രണത്തിന...തുട൪ന്ന് വായിക്കുക

ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ഇനി ചികിത്സയിലുള്ളത് 41 പേര്‍; ഒരാള്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 490:ഇന്ന് പുതിയ ഹോട്ട് സ്‌പോട്ട് ഇല്ല

തിരു: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാല ക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീക...തുട൪ന്ന് വായിക്കുക

പലവ്യഞ്ജനകിറ്റ്: പോർട്ടബിലിറ്റിക്ക് 15ന് മുമ്പ് സത്യാവാങ്മൂലം നൽകണം

തിരു:പലവ്യഞ്ജനക്കിറ്റുകളുടെ ലഭ്യതക്ക് പോർട്ടബിലിറ്റി ആവശ്യമുള്ളവർ 15ന് മൂമ്പ് സത്യവാങ്മൂലം നൽകണം. അതതു പഞ്ചായത്തിനു പുറത്തുതാമസിക്കുന്ന കാർഡുടമകൾ അവരുടെറേഷൻകാർഡ് വിവരങ്ങൾ ഇപ്പോൾ താമസിക്കുന്ന വിലാസവും കിറ്റ് വാങ്ങാനുദ്ദേശിക്കുന്ന താലൂക്കും എ.ആർ. ഡി നമ്പരും ബന്ധപ്പെട്ട വാർഡുമെമ്പർ സാക്ഷ്യപ്പെടുത്തിയ സ...തുട൪ന്ന് വായിക്കുക

അഞ്ചുപേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ആർക്കും രോഗമുക്തിയില്ല: നിലവിൽ ചികിത്സയിലുള്ളത് 32 പേർ

തിരു: കേരളത്തിൽ ചൊവ്വാഴ്ച അഞ്ച് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. മലപ്പുറത്തുള്ള മൂന്നു പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈ യിൽ നിന്നും വന്നതാണ്. 95 പേരെ ഇന്ന് ആശുപത്രിയിൽ പ്...തുട൪ന്ന് വായിക്കുക

ഹോം ക്വാറന്റൈന്‍ ഏറെ കരുതലോടെ... നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി:നിരീക്ഷണ ത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരു: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ധാരാളമായി എത്തുന്ന ഈ സമയത്ത് എല്ലാ വരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയതാണ് ഹോം ക്വാറന്റൈന്‍. അതിനാല്‍ തന്നെ വീട്ടിലെ നിരീക്ഷണത്തിലുള്ളവ...തുട൪ന്ന് വായിക്കുക

സി.ഡി.എം.ആര്‍.പി.ക്ക് യുനെസ്‌കോ ചെയര്‍ അംഗീകാരം

തിരു: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കേരള സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേ ജന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് (സി.ഡി.എം.ആര്‍.പി) ഐക്യരാഷ്ട്രസഭ ശാസ്ത്രവിദ്യാ ഭ്യാസ സാംസ്‌കാരിക സംഘടനയുടെ യുനെസ്‌ക...തുട൪ന്ന് വായിക്കുക

മാസ്‌ക്/മുഖാവരണം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊതുജനങ്ങള്‍ സാധാരണ മാസ്‌ക്കുകള്‍ ഉപയോഗിച്ചാല്‍ മതി. • മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈ കള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. • മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ഉണ്ടാകാത്ത രീതി യിലാണ് മാസ്‌ക് കെട്ടേണ്ടത്. • ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മ...തുട൪ന്ന് വായിക്കുക

പരിശോധനാ ഫലം പോസിറ്റിവായാല്‍ തുടര്‍നടപടികള്‍ ഇങ്ങനെ

പരിശോധനാ ഫലം പോസിറ്റിവായാല്‍ തുടര്‍നടപടികള്‍ ഇങ്ങനെ:- ഒരാളുടെ സാമ്പിള്‍ പരിശോധനയില്‍ കോവിഡ്-19 വൈറസ് ബാധ കണ്ടെ ത്തിയതായി ജില്ലാ കൊറോണ സെല്ലില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സ്വീകരിച്ചു വരുന്ന തുടര്‍ നടപടികള്‍. 🔹 രോഗിക്ക് പ്രാഥമിക കൗണ്‍സലിംഗ് നല്‍കുന്നു. ഫോണ്‍ മുഖേന കൗണ്‍സ ലിംഗ് നടത്തുന്നത് കളക്ടറ...തുട൪ന്ന് വായിക്കുക

കഴക്കൂട്ടം മണ്ഡലത്തില്‍ ചികിത്സിക്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ വീട്ടിലെത്തും

കഴക്കൂട്ടം മണ്ഡലത്തിലെ രോഗികള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് തിരു വനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസുമായി ചേര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരുക്കിയ ആയുര്‍വേദ മൊ ബൈല്‍ ക്ലിനിക് സംവിധാനം മെയ് 10 വരെ നീട്ടി. ഏപ്രില്‍ 28ന് ആരംഭിച്ച ആയുര്‍വേദ ഡോക്ടര്‍ മാര്‍ ഗൃഹസന്ദര്‍ ശനം നടത്തി ചികിത്സ നടത്തുന്ന ...തുട൪ന്ന് വായിക്കുക

സഹകരണ ജീവനക്കാരുടെ ക്ഷേമനിധി അംഗങ്ങൾക്ക് സഹായധനം

തിരു: സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധിബോർഡിൽ അംഗങ്ങളായ ജീവന ക്കാർക്ക് സഹായധനം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വേതനം ലഭി ക്കാത്തവർക്കും ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കും അടച്ചു തുകയുടെ 90 ശതമാനമോ 7500 രൂപയോ ഏതാണ് കുറവ് എന്ന നിരക്കിൽ പലിശരഹിത ധനസഹായം നൽകും. തിരിച്ചടവ് പരമാവധി ...തുട൪ന്ന് വായിക്കുക

ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല:ഒരാള്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 95 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 401:ഇന്ന് പുതിയ 4 ഹോട്ട് സ്‌പോട്ടുകള്‍

തിരു: സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമായി. ഇന്നാര്‍ക്കും തന്നെ കോവിഡ്-19സ്ഥിരീ കരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയംകണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില...തുട൪ന്ന് വായിക്കുക

കഴക്കൂട്ടം മണ്ഡലത്തില്‍ ചികിത്സിക്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ വീട്ടിലെത്തും

കഴക്കൂട്ടം മണ്ഡലത്തിലെ രോഗികള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് തിരു വനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസുമായി ചേര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരുക്കിയ ആയുര്‍വേദ മൊ ബൈല്‍ ക്ലിനിക് സംവിധാനം മെയ് 10 വരെ നീട്ടി. ഏപ്രില്‍ 28ന് ആരംഭിച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ ഗൃഹസന്ദര്‍ ശനം നടത്തി ചികിത്സ നടത്തുന്ന -...തുട൪ന്ന് വായിക്കുക

മാസ്‌ക്/മുഖാവരണം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊതുജനങ്ങള്‍ സാധാരണ മാസ്‌ക്കുകള്‍ ഉപയോഗിച്ചാല്‍ മതി. • മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈ കള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. • മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ഉണ്ടാകാത്ത രീതിയിലാണ് മാസ്‌ക് കെട്ടേണ്ടത്. • ഉപയോഗിച്ചുകൊണ്ടിരിക്കുന്ന...തുട൪ന്ന് വായിക്കുക

കാൻസർ തുടർ ചികിത്സയ്ക്ക് ജില്ലകളിൽ സൗകര്യം ഏർപ്പെടുത്തി:തിരു.ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ

തിരു: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ തുടർ ചികിത്സയ്ക്കായി എത്തിക്കൊണ്ടി രിക്കുന്ന രോഗികൾക്കായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തിയ തായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഈ രോഗികൾക്ക് തങ്ങൾക്ക് ഏറ്റവും അടു ത്തായിവരുന്ന ആശുപത്രികളിൽ നിന്നും തുടർചികിത്സാ സേവനം നേടാവുന്നതാണ്. ...തുട൪ന്ന് വായിക്കുക

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.04.2020 തിരു.ജില്ലയിൽ പുതുതായി 250 പേർ രോഗ നിരീക്ഷണത്തിലായി. 224 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

തിരു: കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.04.2020 തിരു.ജില്ലയിൽ പുതുതായി 250 പേർ രോഗ നിരീക്ഷണത്തിലായി. 224 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 1946 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു 11 പേരെ ഡിസ്ചാർജ് ചെയ്തു. തിരു...തുട൪ന്ന് വായിക്കുക

ആയൂര്‍ ശുദ്ധിയുമായി രാജാക്കാട് ഗ്രാമപഞ്ചായത്ത്

ഇടുക്കി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുതിന്റെ ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ ആയൂര്‍ശുദ്ധി നടപ്പിലാക്കു ന്നു. ഗ്യഹാന്തരീക്ഷത്തിലെ അണുക്കളുടെയും, കൊതുകിന്റെയും സാനിദ്ധ്യം കുറയ്ക്കാന്‍ ആയൂര്‍ വ്വേദ ഔഷധ ചൂര്‍ണ്ണം ഉപയോഗിച്ച് ഒരു ദിവസം ഒരേസമയ...തുട൪ന്ന് വായിക്കുക

പെണ്‍ കരുത്തില്‍ ഒഴൂരില്‍ രോഗ പ്രതിരോധ ബോധവല്‍ക്കരണം

മലപ്പുറം : സംസ്ഥാനം കോവിഡ് 19 നിഴലില്‍ നില്‍ക്കുമ്പോഴും മഴക്കാലത്തോ ടെ ആരംഭിക്കാനി ടയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ഒഴൂര്‍ പഞ്ചായ ത്തില്‍ വനിതകളുടെ നേത്യത്വത്തില്‍ ബോധവല്‍ക്കരണം. കൊതുകുജന്യ രോഗങ്ങളായ ഡങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജലജന്യരോഗങ്ങ ളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്,എലിപ്പനി തുടങ്ങിയവ...തുട൪ന്ന് വായിക്കുക

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.04.2020)തിരു.ജില്ലയില്‍ പുതുതായി 67 പേര്‍ രോഗനിരീ ക്ഷണത്തിലായി.81 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.04.2020)തിരു.ജില്ലയില്‍ പുതുതായി 67 പേര്‍ രോഗനിരീ ക്ഷണത്തിലായി.81 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 1921 പേര്‍ വീടുക ളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളു മായി 11 പേരെ പ്രവേശിപ്പിച്ചു 16 പേരെ ഡിസ്ചാര്‍ജ് ചെ...തുട൪ന്ന് വായിക്കുക

മാലിന്യ സംസ്‌കരണം : മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഹരിത കേരള മിഷന്‍

കോവിഡിന്റെ പശ്ചാലത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കമ്മ്യൂണിറ്റി കിച്ചനുകളുടെയും കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളുടെയും മാലിന്യസംസ്‌കരണത്തിനുംഅണുനശീകരണത്തിനുമായി ഹരിതകേരള മിഷന്‍ വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കമ്മ്യൂണിറ്റി കിച്ചണിലെ ജൈ വമാലിന്യങ്ങള്‍ അണുവിമുക്തമാക്കി കമ്പോസ്റ്റ് കുഴിയ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.