Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാഡ്ജ് ഓഫ് ഓണർ ബഹുമതി വിതരണം ചെയ്തു വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസനo രണ്ടാം ഘട്ട ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

രാഷ്ട്രീയം

കൂടുതല്‍

കർണാടകത്തിൽ കോൺഗ്രസ‌്-ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും

ബംഗളൂരു:കർണാടകത്തിൽ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും. പകൽ 11 ന‌് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ നിയമസഭയിൽ പറഞ്ഞു. ചർച്ചയും അന്ന‌് നടക്കും. ഭരണസഖ്യത്തിലെ 16 എംഎൽ എമാർ രാജിവച്ചതാണ‌് സർക്കാരിനെ പ്രതിസന്ധിയിലായത‌്. രാജിക്ക...തുട൪ന്ന് വായിക്കുക

യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരു: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്ഐ യൂണിവേഴ...തുട൪ന്ന് വായിക്കുക

നിയമസഭയിൽ വിശ്വാസവോട്ട‌് തേടാൻ തയ്യാറാണെന്ന‌് കർണാടക മുഖ്യമന്ത്രി

ബംഗളൂരു:നിയമസഭയിൽ വിശ്വാസവോട്ട‌് തേടാൻ തയ്യാറാണെന്ന‌് കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി. വെള്ളിയാഴ‌്ച നിയമസഭയിലാണ‌് കുമാരസ്വാമി ഇക്കാര്യം അറിയിച്ചത‌്. അധികാര ത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കില്ല. വിശ്വാസവോട്ടിന്റെ തീയതി സ‌്പീക്കർക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു.സഭയുടെ വിശ്വ...തുട൪ന്ന് വായിക്കുക

കർണാടകത്തിൽ 12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജി നൽകി

ബംഗളൂരു:കർണാടകത്തിൽ 12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജി നൽകി.ഒമ്പത‌് കോൺഗ്രസ‌് അംഗ ങ്ങളും മൂന്ന‌് ജെഡിഎസ‌് അംഗങ്ങളും രാജി സമർപ്പിച്ചതായി സ‌്പീക്കർ സ്ഥിരീകരിച്ചു.രണ്ടു പേർ കൂടി രാജി സന്നദ്ധ അറിയിച്ചിട്ടുണ്ട‌്. രാജിവച്ച കോൺഗ്രസ‌് എംഎൽഎമാരെ മുംബൈയിലേക്ക‌് മാറ്റി. ഇതോടെ കോൺഗ്രസ‌്–ജെഡിഎസ‌് മന്ത്രിസഭയുടെ ഭാ...തുട൪ന്ന് വായിക്കുക

ബജറ്റിനെ എതിർത്ത് കോൺഗ്രസ് രംഗത്തു

ന്യൂഡൽഹി: ബജറ്റിനെ എതിർത്ത് കോൺഗ്രസ് രംഗത്തുവന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാ ക്കിയതാണ്‌ സർക്കാരിൻ്റെ ബജറ്റെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. അവര്‍ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആണെന്ന് മാത്രം. പുതു തായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു പദ്ധതി പോലും ...തുട൪ന്ന് വായിക്കുക

കെഎസ്‌യു സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം:നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരു:കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടത്തിയത് ക്രൂരമായ മർദ്ദനo. ലാത്തി ഒടിയും വരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ മർദ്ദിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജഷീർ പള്ളിവയൽ അടക്കം മാർച്ചിൽ പങ്കെടുത്ത നൂറുകണക്കിന് കെഎസ്‌യു പ്രവർത്തകർക്ക് പോലീസിൻറെ ലാത...തുട൪ന്ന് വായിക്കുക

ഇനിയും പാര്‍ട്ടിയുടെ അധ്യ ക്ഷ സ്ഥാനത്ത് തുടരാനില്ലെന്നു ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷസ്ഥാനത്തുനിന്ന്‌ രാജിവച്ചെന്നും, ഇനിയും പാര്‍ട്ടിയുടെ അധ്യ ക്ഷ സ്ഥാനത്ത് തുടരാനില്ലെന്നും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ബുധനാഴ്ച വ്യക്തമാക്കി.കോണ്‍ ഗ്രസ് പ്രവര്‍ത്തക സമിതി പുതിയ അധ്യക്ഷനെ എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്നുംരാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇനിയും കാലതാമസമ...തുട൪ന്ന് വായിക്കുക

കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ‌് തർക്കo:കോടതി ബുധനാഴ‌്ച വാദം കേൾക്കും

തൊടുപുഴ: കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ‌് തർക്കത്തിൽ തൊടുപുഴമുൻസിഫ‌് കോടതി ബുധനാഴ‌്ച വാദം കേൾക്കും. ചെയർമാൻ തെരഞ്ഞെടുപ്പ‌് സ‌്റ്റേ ചെയ‌്ത ഉത്തരവ‌് മരവിപ്പി ക്കണമെന്നാവശ്യപ്പെട്ട‌് ജോസ‌് വിഭാഗമാണ‌് കോടതിയിൽ ഹർജി നൽകിയിരുന്നത‌്. വാദത്തിന‌് ജോസഫ‌് പക്ഷം കൂടുതൽ സമയം ആവശ്യപ്പെട്ടത‌് പരിഗണിച്...തുട൪ന്ന് വായിക്കുക

തൃശൂർ ജില്ലയിൽ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു:മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിച്ചു

തൃശൂർ:ജില്ലയിൽ നാല് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡായ ചേറ്റുവ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി നൗഷാദ് കൊട്ടിലിങ്ങൽ 730 വോട്ടു കളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അദ്ദേഹത്തിന് 2843 വോട്ടും എതിർ സ...തുട൪ന്ന് വായിക്കുക

കനത്ത തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠമുൾക്കൊള്ളാൻ സി.പി.എം. ഇപ്പോഴും തയ്യാറായിട്ടില്ല: വി.എം.സുധീരൻ

തിരു: കനത്ത തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠമുൾക്കൊള്ളാൻ സി.പി.എം.നേതൃത്വം ഇപ്പോഴും തയ്യാറായിട്ടില്ലെന്നതിൻ്റെ പ്രത്യക്ഷ തെളിവാണ് ദേശീയ പാതാ സ്ഥലമെടുപ്പിൽ പ്രതി ഷേധിച്ചത് മുസ്ലീം തീവ്രവാദികളാണെന്ന എ.വിജയരാഘവൻ്റെ ആരോപണം വ്യക്തമാക്കുന്നത്. എന്താണ് യഥാർത്ഥ സ്ഥിതി. കേരളത്തിലെ ജനസാന്ദ്രത, ഉയർന്ന...തുട൪ന്ന് വായിക്കുക

മകൻ ബിനോയ‌്ക്കെതിരെയുള്ള പീഡനപരാതിയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പി നും ശ്രമിച്ചിട്ടില്ലെന്ന‌് കോടിയേരി

തിരു:തന്റെ മകൻ ബിനോയ‌്ക്കെതിരെയുള്ള പീഡനപരാതിയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പി നും ശ്രമിച്ചിട്ടില്ലെന്ന‌് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ജനുവരി യിൽ ബിനോയ‌് യുടെ പേരിൽ വീട്ടിൽ നോട്ടീസ‌് വന്നപ്പോഴാണ‌് വിവരം അറിഞ്ഞത‌്. ഇതേ കുറിച്ച‌് ചോദിച്ചപ്പോൾ ബിനോയ‌് എല്ലാം നിഷേധിച്ചു. ഇതേതു...തുട൪ന്ന് വായിക്കുക

നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് തളളി സംസ്ഥാന കമ്മറ്റി

തിരു: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് തളളി സംസ്ഥാന കമ്മറ്റി. വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥ തലത്തിലാണെന്നും ശ്യാമളക്കെതിരെ നടപടി വേണ്ടെന്നുo സംസ്ഥാ ന നേതൃത്വ തീരുമാനം. ശ്യാമള തെറ്റുകാരിയാണെന്ന...തുട൪ന്ന് വായിക്കുക

കേരള കോൺഗ്രസ് പാർലമെന്ററി പാർടിയിലെ അഞ്ച‌് അംഗങ്ങ ളിൽ മൂന്നുപേരും തനിക്കൊപ്പമാണെന്നു പി ജെ ജോസഫ‌്

പത്തനംതിട്ട: കെ എം മാണി ചോരയും നീരും നൽകി വളർത്തിയ കേരള കോൺഗ്രസിന്റെ പാര മ്പര്യത്തെ അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറല്ലെന്ന് പി ജെ ജോസഫ് ആരോപിച്ചു. പത്ത നംതിട്ടയിൽ കേരള കോൺഗ്രസ‌് യോഗം ഉദ‌്ഘാടനം ചെയ്യാനെത്തിയ പി ജെ ജോസഫ‌് മാധ്യമങ്ങ ളോട‌് സംസാരിക്കുകയായിരുന്നു. കേരള കോൺഗ്രസ് പാർലമെന്ററി പാർടിയിലെ അഞ്...തുട൪ന്ന് വായിക്കുക

ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുക എന്നത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമെന്ന് പി ജെ ജോസഫ്

തൊടുപുഴ: ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുക എന്നത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമെന്ന് പി ജെ ജോസഫ്. പാർട്ടിയുടെ ഭരണഘടനാ അനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയൂ. 10 ദിവസത്തെ നോട്ടീസ് കാലാവധി നൽകിയ ശേഷമേസംസ്ഥാനസമിതി വിളിക്കാനാകു. അതില്ലാതെ ഇന്ന് വിളിച്ചുകൂട്ടിയ യോഗ തീരുമാനം നിലനിൽക്കില...തുട൪ന്ന് വായിക്കുക

ബദൽ സംസ്ഥാന സമിതി യോഗത്തിൽ ജോസ് കെ മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ

കോട്ടയം: കേരളാ കോൺഗ്രസ് എം പാർട്ടി സെക്രട്ടറി കെ ഐ ആന്റണി വിളിച്ചു ചേർത്ത ബദൽ സംസ്ഥാന കമ്മിറ്റിയോഗത്തിൽ ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്തു.ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. 8 ജില്ലാ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തു. മുതിർന്ന നേതാവ് സി.എഫ്.തോമസ് യോഗത്തിൽ പങ്കെടുത്തില്ല.മു...തുട൪ന്ന് വായിക്കുക

കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസ് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെ ന്ന് പിജെ ജോസഫ്

തിരു: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസ് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെ ന്ന് പിജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ.മാണി എംപിയെ ഡെപ്യൂട്ടി ചെയര്‍മാനാക്കിയും താന്‍ നിയമസഭാകക്ഷി നേതാവുമായിട്ടുള്ള പുതിയ ഫോര്‍മുല പിജെ ജോസഫ് മുന്നോട്ട് വെച്ചു. നേരത്തെ തന്നെ ഈ ഫോര്‍മുല മുന്നോട്ട് വച്ചിരുന്നുവെങ്കിലും...തുട൪ന്ന് വായിക്കുക

സി പി ഐ സംസ്ഥാന നേതൃ യോഗങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

തിരു: സി പി ഐ സംസ്ഥാന നേതൃ യോഗങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. ബുധനാഴ്ച രാവിലെ പത്തു മണിക്ക് എക്സിക്യൂട്ടീവും തുടര്‍ന്ന് ഉച്ചക്ക് രണ്ടര മുതല്‍ സംസ്ഥാന കൌണ്‍സിലും യോഗം ചേരും. സംസ്ഥാന കൌണ്‍സില്‍ വ്യാഴാഴ്ചയും യോഗം തുടരുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരം എം എന്‍ സ്മാരകത്തിലാണ് യോ...തുട൪ന്ന് വായിക്കുക

കേരളത്തിന്റെ ഏത‌ു പ്രശ‌്നവും പാർലമെന്റിൽ അവതരിപ്പിക്കാൻ മുമ്പിലുണ്ടാകുമെന്നു രാഹുൽ

ബത്തേരി:കേന്ദ്രത്തിൽനിന്ന‌് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ വയനാടിനോട‌് നീതികേട‌് കാണിക്കില്ലെന്നും തുറന്ന മനസ്സോടെ കാര്യങ്ങൾ കേൾക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബത്തേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ . കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരിൽനിന്ന‌് വയനാടിനുവ...തുട൪ന്ന് വായിക്കുക

പരിസ്ഥിതി ദിനം സി പി ഐ മേയ് 5 സംസ്ഥാന വ്യാപകമായി ആചരിക്കും

തിരു: രാവിലെ പത്തു മണിക്ക് പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എന്‍ സ്മാര കത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ തൈ നട്ടുകൊണ്ട് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാ ടനം നിര്‍വഹിക്കും. പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും സഖാക്കളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത...തുട൪ന്ന് വായിക്കുക

പാർലമെന്റിൽ ബിജെപിയെ എതിരിടാൻ 52 എംപിമാർ ധാരാളമാണെന്ന‌് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ ബിജെപിയെ എതിരിടാൻ 52 എംപിമാർ ധാരാളമാണെന്ന‌് കോൺഗ്രസ‌് നേതാവ‌് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്ററി പാർടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 52 എംപിമാർ മാത്രമാണ‌് കോൺഗ്രസിനുള്ളത‌്. ഈ 52 പേരും ഓരോ ഇഞ്ചും ബിജെപി യെ എതിരിടുമെന്ന‌് ഉറപ്പുനൽകുന്നു. ഭരണഘടനയ‌്ക്ക‌ായും അതോടൊപ്പം തൊലിനി...തുട൪ന്ന് വായിക്കുക

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം അഭിജിത്ത്

തിരു: സര്‍ക്കാര്‍ അംഗീകരിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവന്നശേഷംഹൈ ക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയയിച്ചു. റിപ്പോര്‍ട്ട് രാഷ്ടീയ പ്രേരിതമാണ്. കേരളത്തിലെവിദ്യാഭ്യാസരംഗത്ത് ഗുണകരമായ റിപ്പോര്‍ട്ടല്ല ഇത്. പൂര്...തുട൪ന്ന് വായിക്കുക

കേരള- കോൺഗ്രസ് പ്രതിസന്ധി രൂക്ഷം

തിരു: ചെയർമാനെ തെരഞ്ഞെടുക്കാൻ അടിയന്തര സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന‌് പി ജെ ജോസഫ‌ും, കെ എം മാണി ജീവിതം കൊടുത്ത‌് പടുത്തുയർത്തിയ പാർടിയാണെന്ന മുന്നറിയി പ്പുമായി ജോസ‌് കെ മാണിയും നേർക്കുനേർ ഏറ്റുമുട്ടലിൽ. സമവായ നീക്കങ്ങളെ പിന്തള്ളിപാർടി പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ‌് ഇരുപക്ഷവും പയറ്റുന്നത...തുട൪ന്ന് വായിക്കുക

കേരള കോൺഗ്രസിൽ എംഎൽ എമാർ രണ്ട‌ു ചേരിയായി പരസ്യമായ ഏറ്റുമുട്ടൽ:

തിരു:കേരള കോൺഗ്രസിൽ പി ജെ ജോസഫ‌് ചെയർമാൻ ആണെന്ന‌ു കാണിച്ച‌് സംഘടനാ ചുമ തലയുള്ള സെക്രട്ടറി ജോയ‌ി എബ്രഹാം തെരഞ്ഞെടുപ്പ‌് കമീഷന‌് കത്ത‌് നൽകിയ വിവരം പുറ ത്തായതോടെ ഇരുപക്ഷവും പരസ്യമായി ഏറ്റുമുട്ടി.പി ജെ ജോസഫിനെ ചെയർമാനായി തെര ഞ്ഞെടുത്തിട്ടില്ലെന്ന‌ു കാണിച്ച‌് ജോസ‌് കെ മാണി പക്ഷവും തെരഞ്ഞെടുപ്പ‌് കമീഷന‌്...തുട൪ന്ന് വായിക്കുക

പ്രളയസെസ് : കോണ്‍ഗ്രസ് ധര്‍ണ മാറ്റി

തിരു: സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് ജൂണ്‍ ഒന്നിനു പകരം ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ മെയ് 30 വ്യാഴം പ്രളയ സെസിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്താനിരുന്ന താലൂക്ക്തല ധര്‍ണ ജൂലൈ ഒന്നിലേക്കു മാറ്റിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ...തുട൪ന്ന് വായിക്കുക

തിരുത്തൽ നടപടികൾ പാർടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്ന‌് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡൽഹി: ലോക‌്സഭ തെരഞ്ഞെടുപ്പ‌് ഫലം വിശദമായി വിലയിരുത്തിയശേഷം ജനകീയ പ്രക്ഷേ‌ാ ഭങ്ങളിലൂടെ സിപിഎമ്മിന്റെ സ്വന്തംകരുത്തും രാഷ്ട്രീയഇടപെടൽ ശേഷിയും ശക്തിപ്പെടുത്താനുള്ള തിരുത്തൽ നടപടികൾ പാർടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്ന‌് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാർടിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട...തുട൪ന്ന് വായിക്കുക

കേരളത്തിലും മറ്റ‌് ചില സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയ അയിത്തവും അക്രമ വും നേരിടുന്നതായി നരേന്ദ്ര മോഡി

ന്യൂഡൽഹി: കേരളത്തിലും മറ്റ‌് ചില സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയ അയിത്തവും അക്രമ വും നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ വിജ യത്തിന‌് നന്ദി പറയാൻ സ്വന്തം മണ്ഡലമായ വാരാണസിയിൽ എത്തിയപ്പോഴാണ് മോഡി കേരളം, ജമ്മു കശ‌്മീർ, പശ്ചിമബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള...തുട൪ന്ന് വായിക്കുക

17-ാം ലോക‌്സഭയുടെ ആദ്യ സമ്മേളനം ജൂൺ ആറിന‌് ആരംഭിക്കുo

ന്യൂഡൽഹി: 17-ാം ലോക‌്സഭയുടെ ആദ്യ സമ്മേളനം ജൂൺ ആറിന‌് ആരംഭിക്കാൻ ധാരണ.വ്യാഴാഴ‌്ച എൻഡിഎ സർക്കാർ വീണ്ടും അധികാരമേൽക്കുo. തൊട്ടടുത്ത ദിവസം ചേരുന്ന കേന്ദ്രമന്ത്രിസഭാ യോ​ഗം സഭാസമ്മേളന തീയതി തീരുമാനിക്കും.ആദ്യദിനത്തിൽ സംയുക്തസമ്മേളനത്തെ രാഷ്ട്ര പതി രാംനാഥ‌് കോവിന്ദ‌് അഭിസംബോധന ചെയ്യും. പ്രൊടേം സ‌്പീക്കറു...തുട൪ന്ന് വായിക്കുക

രാഹുൽഗാന്ധി എഐസിസി അധ്യക്ഷപദവി ഉപേക്ഷിക്കുo

ന്യൂഡൽഹി:രാഹുൽഗാന്ധി എഐസിസി അധ്യക്ഷപദവി ഉപേക്ഷിക്കുമെന്നുറപ്പായി. രാഹുലിന്റെ തീരുമാനത്തോട‌് ഒടുവിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോജിച്ചു. പുതിയ അധ്യക്ഷ നെ കണ്ടെത്താൻ മുതിർന്ന നേതാവ‌് അഹമ്മദ‌് പട്ടേലിനോടും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോടും രാഹുൽ നിർദേശിച്ചു. കോൺഗ്രസ് എംപിമാരുടെ യോഗ...തുട൪ന്ന് വായിക്കുക

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായു മായും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി കൂടിക്കാഴ്ച നടത്തി . ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മോദിയെ സന്ദര്‍ശിച്ച ജഗന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് ആന്ധ്ര...തുട൪ന്ന് വായിക്കുക

നിയമ സഭയിൽ മാണിയിരുന്ന കസ്സേര ജോസഫിന് നൽകണമെന്ന് മോൻസിയും നൽകരുതെന്ന് റോഷി അഗസ്റ്റിനും

തിരു: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കെ എം മാണി ലീഡർ എന്ന നിലയിൽ ഇരുന്ന കസേര പി ജെ ജോസഫിന് നൽകണമെന്ന് ആവശ്യപ്പെട്ട‌് മോൻസ് ജോസഫ് എംഎൽഎയും അനുവദിക്കരുതെന്ന‌് ആവശ്യപ്പെട്ട‌് റോഷി അഗസ‌്റ്റിൻ എംഎൽഎയും സ്പീക്കർക്ക് കത്ത് നൽകി. പാർടിയുടെ പാർലമെന്ററി പാർടി സെക്രട്ടറി എന്ന നിലയിലാണ് മോൻസ് ഞായ...തുട൪ന്ന് വായിക്കുക

മക്കൾ രാഷ്ട്രീയത്തിനെതിരേ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയത് നേതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയതുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മക്കള്‍ രാഷ്ട്രീയത്തിനെതിരെ ബിജെപി നടത്തിയ പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് നേതാക്കളുടെ ഈ നിലപാടുകള്‍ ശക്തി പകര്‍...തുട൪ന്ന് വായിക്കുക

രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് പ്രവര്‍ ത്തകസമിതി യോഗം വിലയിരുത്തി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരി ക്കാന്‍ രാഹുലിനെ ചുമതലപ്പെടുത്തുകയും ചെയ്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.