Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോകപുസ്തകദിനത്തില്‍ ബുക്ക് ഷെല്‍ഫ് ഗ്രാഫിറ്റി ഒരുക്കി ഡി സി ബുക്‌സ് വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം തിരു.ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലുംചൊവ്വാഴ്ച രാവിലെ ആറിന് മോക് പോളിങ് ആരംഭിക്കും തിരു. ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ് തിരു.ജില്ലയിലെ ആകെ പോളിങ് ബൂത്തുകള്‍ 2715

രാഷ്ട്രീയം

കൂടുതല്‍

ഈസ്റ്റർ ആഘോഷം എറണാകുളത്തെ സ്ഥാനാർഥികളുടെ സംഗമവേദിയായി

കൊച്ചി; ചാവറ കൾച്ചറൽ സെന്ററിലെ ഈസ്റ്റർ ആഘോഷം എറണാകുളത്തെ സ്ഥാനാർഥികളുടെ സംഗമവേദിയായി. ഈസ്റ്റർ ആഘോഷത്തിന് ആദ്യം എത്തിയത് എൽഡിഎഫ‌് സ്ഥാനാർഥി പി. രാജീവായിരുന്നു. പിന്നീട് ഹൈബിയും കണ്ണന്താനവും എത്തി. പ്രൊഫ. എം കെ സാനു ആശംസാപ്രസംഗം നടത്തി.എം കെ സാനു, റോബി കണ്ണഞ്ചിറ എന്നി വർക്കൊപ്പം ചേർന്ന‌് സ്ഥാന...തുട൪ന്ന് വായിക്കുക

രാഹുൽ ഗാന്ധിയുടെ വരവോടെ പ്രചരണ പ്രവർത്തനങ്ങൾ കൂടതൽ ഊർജസ്വലമായി

തിരു: തിരുവനന്തപുരത്തെ പ്രചരണ പ്രവർത്തനങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുടെ വരവോടെ കൂടതൽ ഊർജസ്വലമായി.സെൻട്രൽ സ്റ്റേഡി യം തിങ്ങി നിറഞ്ഞ തിരുവനന്ത പുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ കോൺഗ്ര സ് പ്രവർത്തകർ ആവേശത്തോടെ രാഹുൽ ഗാന്ധിയെ വരവേറ്റു.കഴിഞ്ഞ തവ ണ തരൂരിനെ രക്ഷപെടുത്തിയ തീര മേഖലയ്ക്കും മത്സ്യത്തൊഴിലാള...തുട൪ന്ന് വായിക്കുക

ഹരിത തെരഞ്ഞെടുപ്പ് സന്ദേശഗാനം പത്തനംതിട്ട ജില്ലാകളക്ടര്‍ പുറത്തിറക്കി

പത്തനംതിട്ട:ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റ റുമായ കെ.രശ്മിമോള്‍ രചിച്ച് പ്രവീണ്‍ ശ്രീനിവാസ് സംഗീതം നല്‍കി ആലപിച്ച സന്ദേശഗാനം പുറ ത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായാണ് ഹരിത തെരഞ്ഞെടുപ്പ് സന്ദേശഗാനം പുറത്തിറക്കിയത്. കളക്ടറ...തുട൪ന്ന് വായിക്കുക

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി

ന്യൂ ഡൽഹി;2019- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. സങ്കൽപ് പത്ര് എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശ സുരക്ഷയ്ക്കുo ഊന്നൽ നൽകിയിരി ക്കുന്നു. സങ്കൽപിത് ഭാരത് - സശക്ത് ഭാരത് എന്നാണ് പ്രകടനപത്രികയി ലെ മുദ്രാവാക്യം.ഏക സിവിൽ കോഡ്, രാമക്ഷേത്രം, ദേശസുരക്ഷ: 75 വ...തുട൪ന്ന് വായിക്കുക

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശി ച്ചു

കൊച്ചി: ലേക് ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കേരള കോൺഗ്രസ് (എം) നേതാവ് കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശി ച്ചു. വൈകിട്ട് 3.45 ന് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ആശുപത്രി അധികൃതക്കൊപ്പമാണ്‌ മാണിയെ സന്ദർശിച്ചത്‌. ചികിത്സാ സംഘത്തോട് കെ എം മാണിയുടെ ആരോഗ്യ നിലയ...തുട൪ന്ന് വായിക്കുക

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൽപ്പറ്റ;: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഒപ്പമുണ്ട്. ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരി ച്ചത്. കളക്ട്രേറ്റില...തുട൪ന്ന് വായിക്കുക

മോഡിയെ പുകഴ്ത്തി വെള്ളാപ്പള്ളി

തിരു: പ്രധാന മന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ പുസ്തക രൂപേണ പുറത്തിറക്കിയ ബി ജെ പി പ്രസിദ്ധീകരണ വിഭാഗം നാഷണൽ കോ-കൺവീനർ ആർ. ബാലശങ്കറിനെ എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിനന്ദിച്ചു. നരേന്ദ്രമോദി - ക്രിയേറ്റീവ് ഡിസറപ്ടർ, ദി മേക്കർ ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്...തുട൪ന്ന് വായിക്കുക

എം.കെ. രാഘവന്റെ വെളിപ്പെടുത്തൽഒളിക്യാമറ ഓപ്പറേഷനിൽ പുറത്തായി

ന്യൂഡൽഹി:കോടികൾ ചെലവഴിച്ചാണ‌് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന‌ കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാർഥിയുമായ എം.കെ. രാഘ വന്റെ വെളിപ്പെടുത്തൽ സ്വകാര്യ ടെലിവിഷൻ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ പുറത്തായി. ടിവി 9 ചാനലാണ‌് ഹോട്ടൽ വ്യവസായിയുടെ കൺസൾട്ടൻസി കമ്പനി പ്രതിനിധി കളായ...തുട൪ന്ന് വായിക്കുക

സമ്പദ‌് വ്യവസ്ഥയും ക്ഷേമപദ്ധതികളും ശക്തമാക്കുമെന്ന വാഗ‌്ദാനവുമായി കോൺഗ്രസ‌് പ്രകടനപത്രിക

ന്യൂഡൽഹി;സമ്പദ‌് വ്യവസ്ഥയും ക്ഷേമപദ്ധതികളും ശക്തമാക്കുമെന്ന വാഗ‌്ദാനവുമായി കോൺ ഗ്രസ‌് പ്രകടനപത്രിക കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തിറക്കി.അക‌്ബർ റോഡി ലെ എഐസിസി ആസ്ഥാനത്ത‌് നടന്ന ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ‌്, പ്രകടനപത്രിക സമിതി ചെയർമാൻ പി ചിദംബരം തുടങ്ങി യവ...തുട൪ന്ന് വായിക്കുക

തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥി

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥിയായി തൃശൂരില്‍ സുരേഷ് ഗോപിമത്സരിക്കും. കേന്ദ്ര തെരഞ്ഞെ ടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാഥിത്വം പ്രഖ്യാപിച്ചത്. ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുത്തു.നിലവിലെ രാജ്യസഭാംഗമാണ് സുരേഷ്...തുട൪ന്ന് വായിക്കുക

വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന്

സുരേഷ് ഗോപിക്കായി ബിജെപി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ബിഡിജെഎസ്സില്‍ നിന്നും ഈ സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇവിടെ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്നാണ് ബിജെപി നേതാക്കള...തുട൪ന്ന് വായിക്കുക

രാഹുല്‍ ഗാന്ധിയെ തുഷാര്‍ നേരിടുo

തിരു: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ എന്‍ ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യം പരിഗണിച്ചേക്കും. രാഹുലിനെതിരെ ശക്തനായ സ്ഥാനാര്‍ ത്ഥിയെ രംഗത്തിറക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ മാറ്റു...തുട൪ന്ന് വായിക്കുക

രാഹുല്‍ ഗാന്ധി വയനാട്ടില്‍

ന്യൂഡൽഹി ;ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാവില പതിന്നൊന്ന് മണിയോടെ എഐസിസി ആസ്ഥാനാത്ത് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്‍റണി രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥ...തുട൪ന്ന് വായിക്കുക

നരേന്ദ്ര മോഡിക്ക് ഒരു തുറന്ന കത്ത് :ബിനോയ് വിശ്വം എം.പി

ബഹുമാനപ്പെട്ട ചൗക്കീദാർ ശ്രീ.നരേന്ദ്ര മോഡി, ചൗക്കീ ദാർ എന്ന സ്ഥാനപേർ സ്വയം ഏറ്റെടുക്കുമ്പോൾ, രാജ്യത്തിന്റെ കാവൽക്കാരനാണ് എന്നാണല്ലോ താങ്കൾ ജനങ്ങളോട് പറഞ്ഞത്. അതിലൂടെ താങ്കൾ ഭരണഘടനയുടെയും പാർല മെന്റിന്റെയും കാവൽക്കാരനാകാൻ സന്നദ്ധനാവുകയാണെന്നു വിശ്വസിച്ചവർ ഇന്ത്യയിൽ ഏറെ യുണ്ടാകും.എന്നാൽ താങ്കളുടെ വാക...തുട൪ന്ന് വായിക്കുക

വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹo:വി.എം.സുധീരൻ

തിരു:കേരളത്തിലെ കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകരുടെയും ജനങ്ങളുടെയും ആഗ്രഹമനുസ രിച്ച് വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനംഅങ്ങേയറ്റംസ്വാഗതാർഹമാണ്. വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യ മതേതര കേരളത്തിന് അഭിമാനകരവു മാണ്.വർഗീയ-ഫാസിസ്റ്റ് ശക്തികളെ പുറന്തള്ളി ജനാധിപത്യ മതേതര സർക്കാരിന് നേ...തുട൪ന്ന് വായിക്കുക

വോട്ടിംഗ് ബോധവല്‍ക്കരണ സന്ദേശവുമായി കണ്ണൂരില്‍ ബൈക്ക് റാലി

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സമ്മതിദായകരെയും പോളിംഗ് സ്റ്റേഷനു കളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. സ്വീപ്പിന്റെ നേതൃത്വത്തില്‍ നടന്ന റാലി കണ്ണൂര്‍ ലോക്സഭ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കെ ഹിമ (ആര്‍ ആര്‍ ഡെപ്യൂ...തുട൪ന്ന് വായിക്കുക

ലോക‌്സഭാ തെരഞ്ഞെടുപ്പിലെ സിപിഐയുടെ പ്രകടനപത്രിക പുറത്തിറക്കി

ന്യൂഡൽഹി: ലോക‌്സഭാ തെരഞ്ഞെടുപ്പിലെ സിപിഐയുടെ പ്രകടനപത്രിക പുറത്തിറക്കി.കർഷ കരെ സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ നയം നടപ്പാക്കുമെന്ന‌് പ്രകടനപത്രിക വ്യക്തമാക്കുന്നു. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട‌് നടപ്പാക്കുക പോലുള്ള സുപ്രധാനകാര്യങ്ങളാണ‌് പത്രികയിൽ പറയുന്നത‌്. സ‌്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നടപടി ഉറ...തുട൪ന്ന് വായിക്കുക

തൊടുപുഴ സി- വിജില്‍ പരാതി പരിഹരിച്ചു

തൊടുപുഴ നിയോജകമണ്ഡലത്തിലെ കോലാനി ഭാഗത്ത് സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫ്‌ള ക്‌സ് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സി- വിജില്‍ വഴി ലഭിച്ച പരാതി ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് സ്ഥലപരിശോധന നടത്തി ഫ്‌ളക്‌സ് നീക്കം ചെയ്ത് പരാതി പരിഹരിച്ചു....തുട൪ന്ന് വായിക്കുക

സിപിഎo പ്രകടനപത്രിക പ്രകാശനം ചെയ‌്തതു

ന്യൂഡൽഹി:എ കെ ജി ഭവൻ ഹാളിൽ സീതാറാം യെച്ചൂരി,പൊളിറ്റ‌്ബ്യൂറോഅംഗങ്ങളായപ്രകാശ‌് കാരാട്ട‌്, എസ‌് രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട‌്, സുഭാഷിണി അലി,ഹന്നൻ മൊള്ള, നീലോൽ പൽ ബസു എന്നിവർ ചേർന്ന‌് സിപിഎമ്മിന്റെ പ്രകടനപത്രിക പ്രകാശനം ചെയ‌്തതു. തൊഴിലാളികൾക്ക് 18000രൂപ പ്രതിമാസ വേതനവും 6000 രൂപ കുറഞ്ഞ വാർധക്യ പെന...തുട൪ന്ന് വായിക്കുക

സി പി ഐ സംസ്ഥാന നിര്‍വാഹക സമിതി ബുധനാഴ്ച

തിരു: സി പി ഐ സംസ്ഥാന നിര്‍വാഹക സമിതി ബുധനാഴ്ച യോഗം ചേരും.രാവിലെ പത്തരക്ക് തിരു. എം എന്‍ സ്മാരകത്തില്‍ യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു....തുട൪ന്ന് വായിക്കുക

പാവപ്പെട്ട 5 കോടി കുടുംബങ്ങളിലെ 25 കോടി ആളുകളെ കണ്ടെത്തി മാസം 12000 രൂപ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ്‌

ന്യൂഡൽഹി ; രാജ്യത്ത്‌ പാവപ്പെട്ടവരായിട്ടുള്ള 5 കോടി കുടുംബങ്ങളിലെ 25 കോടി ആളുകളെ കണ്ടെത്തി മാസം 12000 രൂപ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ്‌ അധ്യക്ഷൻരാഹുൽ ഗാന്ധി തിങ്കളാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 20ശതമാനം വരുന്ന പാവപ്പെട്ട ജനങ്ങൾക്ക്‌ മാസംത്തോറും 6000 മുതൽ 12000 വരെ ലഭിക്ക...തുട൪ന്ന് വായിക്കുക

പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ

ന്യൂഡൽഹി: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. തൃശ്ശൂ രിൽ ബിഡിജെഎസ‌് സ്ഥാനാർഥിയാകാൻ തുഷാർ വെള്ളാപ്പള്ളി സന്നദ്ധനാകുമോയെന്നതിലെ അനിശ‌്ചിതത്വo പത്തനംതിട്ടയുടെ കാര്യത്തിൽ തീരുമാനം വൈകാൻ കാരണമായി. ലോക‌്സഭയിലേ ക്ക‌് മൽസരിച്ചാലും രാജ്യസഭാ സീറ്റ‌് വേണമെന്ന ആവശ്യം തുഷാർ ആവർത്തിച...തുട൪ന്ന് വായിക്കുക

രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിച്ചേക്കുo

ന്യൂഡൽഹി : രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിച്ചേക്കുമെന്ന‌് സൂചന. കേരളത്തിലെ കോൺ ഗ്രസ‌് നേതാക്കൾ രാഹുൽഗാന്ധിയെ വയനാട്ടിൽ മത്സരിക്കാൻ ക്ഷണിച്ചെങ്കിലും ഹൈക്കമാൻഡ‌് തീരുമാനം എടുത്തിട്ടില്ല.രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ തന്റെ സ്ഥാനാർ ഥിത്വം പിൻവലിക്കുമെന്ന‌് നിയുക്‌ത യുഡിഎഫ്‌ സ്ഥാനാർഥി ടി സ...തുട൪ന്ന് വായിക്കുക

ലോക‌് സഭാ തെരഞ്ഞെടുപ്പിൽ 184 സ്ഥാനാർഥികളുൾപ്പെട്ട ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക‌് സഭാ തെരഞ്ഞെടുപ്പിൽ 184 സ്ഥാനാർഥികളുൾപ്പെട്ട ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയിലും ദേശീയ അധ്യക്ഷൻ അമിത‌് ഷാ, എൽ കെ അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറിലും മത്സരിക്കും. ലോക‌്സഭയിലേക്ക‌് അമിത‌് ഷായുടെ കന്നിയങ്കമാണ‌്. കേന്ദ്രമന്ത്രിമാരായ രാജ‌്നാഥ‌് സിങ...തുട൪ന്ന് വായിക്കുക

ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാഥികളെ പ്രഖ്യാ പിച്ചു

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാഥികളെ പ്രഖ്യാ പിച്ചു. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും, ശോഭസുരേന്ദ്രൻആറ്റിങ്ങലിലുംമത്സരിക്കും. സുരേന്ദ്രനെ ഉൾപ്പെടുത്താതെയാണ്‌ പട്ടിക കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക കാസര്‍കോട് - രവീഷ് തന്ത്രി കണ്ണൂര്‍ - സി കെ പത്മനാഭന്‍ വടകര -...തുട൪ന്ന് വായിക്കുക

കേരളത്തിൽ ബിജെപി 14 സീറ്റിലും, ബിഡിജെഎസ് അഞ്ചു സീറ്റിലും മത്സരിക്കും;പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിൽ എൻഡിഎ യുടെ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപി 14 സീറ്റിലും, ബിഡിജെഎസ് അഞ്ചു സീറ്റിലും മത്സരിക്കും. തൃശൂർ, വയനാട്, ആലത്തൂർ, ഇടുക്കി, മാവേലി ക്കര എന്നീ സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാത്ഥികൾ മത്സരിക്കുo. കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് പി സി തോമസ് വിഭാഗo മത്സരിക്കും. ബിഡിജെഎസ് ആരെല്ലാ...തുട൪ന്ന് വായിക്കുക

ഗോവയിൽ പ്രമോദ‌്‌ സാവന്ത‌് പുതിയ മുഖ്യമന്ത്രിയാകും

ന്യൂഡൽഹി:ഗോവയിൽ പ്രമോദ‌്‌ സാവന്ത‌് പുതിയ മുഖ്യമന്ത്രിയാകും. പരീക്കറിന്റെ മരണത്തെ ത്തുടർന്നാണ‌് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത‌്. ബിജെപി എംഎൽഎയും സ‌്പീക്കറുമാണ‌് സാവന്ത‌്. സഖ്യകക്ഷികളായ ഗോവ ഫോർവേർഡ് പാർടി (ജിഎഫ‌്പി),മഹാരാഷ്ട്രവാദി ഗോമന്തക്‌ പാർടി (എംജിപി) എന്നിവർക്ക‌് ഉപമുഖ്യമന്ത്രിസ്ഥാനം നൽകി.പര...തുട൪ന്ന് വായിക്കുക

വടകരയില്‍ ആര്‍എംപി മത്സരിക്കില്ലെന്നും യുഡിഎഫിന്‌ പിന്തുണ നല്‍കുമെന്നും ആര്‍ എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു

വടകര ; വടകരയില്‍ ആര്‍എംപി മത്സരിക്കില്ലെന്നും യുഡിഎഫിന്‌ പിന്തുണ നല്‍കുമെന്നും ആര്‍ എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.കെ രമയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്‍ വേണു പറഞ്ഞു.വടകര ആലത്തൂര്‍, തൃശൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ മത്സരിക്കുമെന്...തുട൪ന്ന് വായിക്കുക

എറണാകുളത്ത‌് സീറ്റ‌് നിഷേധിച്ചത‌ിൽ വലിയ ദു:ഖമുണ്ടെന്നും അനീതിയാണിതെന്നും കെ വി തോമസ‌്

കൊച്ചി: എറണാകുളത്ത‌് സീറ്റ‌് നിഷേധിച്ചത‌ിൽ വലിയ ദു:ഖമുണ്ടെന്നും അനീതിയാണിതെന്നും കെ വി തോമസ‌് എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്നെ ഒഴിവാക്കിയത‌് ജീവിതത്തി ലെ ഏറ്റവും വലിയ ഷോക്കായിയെന്ന‌് കെ വി തോമസ‌് പറഞ്ഞു. സീറ്റ‌് നിഷേധിക്കുന്നത‌് സംബ ന്ധിച്ച‌് കേന്ദ്ര നേതൃത്വം സൂചനപോലും നൽകാത്തത‌ിൽ അദ്ദേഹം പ്രത...തുട൪ന്ന് വായിക്കുക

ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണു ഗോപാലും ലോക്‌സഭയിലേക്ക്‌ മത്സരിക്കാനില്ല

ന്യൂഡൽഹി: മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണു ഗോപാലും ലോക്‌സഭയിലേക്ക്‌ മത്സരിക്കാനില്ല. ഡൽഹിയിൽ സ്‌ഥാനാർത്ഥി നിർണയ ചർച്ച കഴിഞ്ഞിറങ്ങിയ മുല്ലപ്പള്ളിയും രമേശ്‌ ചെന്നിത്തലയുo ഇക്കാര്യം വ്യക്‌തമാക്കി. ഉമ്മൻചാണ്ടി കേരള രാഷ്‌ട്രീയത്തിലാണ്‌ കേന്ദ്രീകരിക്കുന്നതെന്നും ക...തുട൪ന്ന് വായിക്കുക

കോൺഗ്രസ‌് നേതാവ‌് ടോം വടക്കൻ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി;കോൺഗ്രസ‌് നേതാവ‌് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. കോൺഗ്രസിലെ കുടും ബ വാഴ‌്ചയിൽ പ്രതിഷേധിച്ചും പുൽവാമ- ബാലാകോട്ട‌് സംഭവങ്ങളിലെ നിലപാടിൽ പ്രതിഷേധി ച്ചുമാണ‌് പാർടി വിടുന്നതെന്ന‌് ബിജെപി ആസ്ഥാനത്ത‌് വാർത്താസമ്മേളനത്തിൽ ടോം വടക്കൻ പറഞ്ഞു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മൽസര...തുട൪ന്ന് വായിക്കുക

ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്ത‌് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടൻ സ്ഥാനാർഥി

കോട്ടയം: ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്ത‌് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടനെ യുഡിഫ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. മുൻ ഏറ്റുമാനൂർ എംഎൽഎ യാണ് തോമസ് ചാഴി ക്കാടൻ.ജോസഫ് വിഭാഗത്തിന്റെ കടുത്തഎതിർപ്പ് അവഗണിച്ചാണ് ചാഴിക്കാടനെ സ്ഥാനാർത്ഥി യായി തീരുമാനിച്ചത്. തന്റെ അഭിപ്രായം അവഗണിച്ചാണ് തീരുമാനമെന്ന് പി ജെ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.