Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി തിരു.മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം വനിതാ ദിനത്തോടനുബന്ധിച്ച് മതിലുകളിൽ ചുമർചിത്ര രചനാ മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു വാവ സുരേഷ് ആശുപത്രി വിട്ടു

നിയമസഭ

കൂടുതല്‍

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനാനുമതിയില്ല, അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കും: മന്ത്രി ഇ പി ജയരാജന്‍

തിരു: പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കി ല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ മാരായ മുല്ലക്കര രത്‌നാ കരന്‍, ഗീതാ ഗോപി, ഇ കെ വിജയന്‍, എല്‍ദോ...തുട൪ന്ന് വായിക്കുക

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു : ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ-യുടെ സബ്മിഷനുള്ള മറുപടി നൽകുകയായിരുന്നു മന്ത്രി. കോട്ടയം ജില്ലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന...തുട൪ന്ന് വായിക്കുക

സഹകരണസംഘങ്ങളുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതിന് ആവശ്യ മായ ഔദ്യോഗികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കും:മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തിരു: സഹകരണസംഘങ്ങളുടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കല്‍, കണക്കുകളുടെ ഓഡിറ്റ് എന്നീ കാര്യങ്ങളില്‍ ഏകീകൃതമായ രീതി അവലംബിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെ ടുവിക്കും. ഇതിനാവശ്യമായ പരിഷ്കരണങ്ങള്‍ ഓഡിറ്റ് മാന്വലില്‍ കൊണ്ടു വരുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. സഹകര...തുട൪ന്ന് വായിക്കുക

കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പുരപ്പുറ സോളാർ സബ്‌സിഡി പദ്ധതിയുടെയും കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ പി. ശങ്കരനാരായണൻ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം. എം. മണി അധ്യക്ഷത വഹിച്ചു. ഡോ.എം.കെ.മുന...തുട൪ന്ന് വായിക്കുക

സിൽവർലൈൻ സെമിഹൈസ്പീഡ് ട്രെയിൻ സർവീസ് സംബന്ധിച്ച് നിയമസഭാ സാമാജികർക്കായി പ്രത്യേക അവതരണം നടത്തി

തിരു: കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ സിൽവർലൈൻ സെമിഹൈസ്പീഡ് ട്രെയിൻ സർവീസ് സംബന്ധിച്ച് നിയമസഭാ സാമാജികർക്കായി പ്രത്യേക അവതരണം നടത്തി. 2024ഓടെ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുo. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃ...തുട൪ന്ന് വായിക്കുക

ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

തി​രു: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ക്ഷേ​മബ​ജ​റ്റ്, സം​സ്ഥാ​ന​ത്തെ പ​ട്ടി​ണി ര​ഹി​ത​മാ​ക്കാ​നു​ള്ള വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി അടക്കം നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ * ലൈഫ് മിഷനില്‍ ഒരു ലക്ഷം ഫ്ളാറ്റുകളും വീടുകളും നിര്‍മിക്കും * ഗ്രാമീണ റോഡ് പദ്ധതിക്...തുട൪ന്ന് വായിക്കുക

രണ്ടുലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരുശതമാനവും പതി നഞ്ചു ലക്ഷം വിലവരുന്ന മോട്ടോര്‍ കാറുകള്‍ക്ക് നികുതിയില്‍ രണ്ടുശതമാനവും വര്‍ധനവ്

തിരു രണ്ടുലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരുശതമാനവും പതി നഞ്ചു ലക്ഷം വിലവരുന്ന മോട്ടോര്‍ കാറുകള്‍ക്ക് നികുതിയില്‍ രണ്ടുശതമാനവും വര്‍ധനവ് ബജറ്റിൽ വരുത്തി. ഇതുവഴി ഇരുന്നൂറ് കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. ഇലക്‌ ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം സര്‍ക്കാരിന്റെ നയമാണെന്ന് ബജറ്...തുട൪ന്ന് വായിക്കുക

ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു

തിരു: ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.വന്‍കിട പ്രോജക്ടു കള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതു ശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നു...തുട൪ന്ന് വായിക്കുക

ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി ധനമന്ത്രി 90 കോടി രൂപ വകയിരുത്തി

തിരു: സംസ്ഥാന ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി ധനമന്ത്രി 90 കോടി രൂപ വക യിരുത്തി. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ബോധവല്‍കരണത്തിനും പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു കോടി അനുവദിച്ചു.പ്രവാസിവകുപ്പിനുള്ള വകയിരുത്തല്‍ 2019-20ല്‍ 30 കോടിയായിരുന്നു. മടങ്ങി വരുന്ന മലയാളികള്‍ക്കായി സാന്ത...തുട൪ന്ന് വായിക്കുക

മ​ന​സ്സാ​ലെ ന​മ്മ​ള്‍ നി​ന​ക്കാ​ത്ത​തെ​ല്ലാം കൊ​ടു​ങ്കാ​റ്റു​പോ​ലെ വ​രു​ന്ന കാ​ല​ത്താ​ണ്- ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്: ബ​ജ​റ്റ് ആ​മു​​ഖ​ത്തി​ല്‍ ധനമന്ത്രി പ​റ​യു​ന്നു

തി​രു​: വി​ദ്വേ​ഷ സാ​ഹ​ച​ര്യ​വും വ​ര്‍​ഗീ​യ വി​പ​ത്തും വി​വ​രി​ച്ച്‌​ ധ​ന​മ​ന്ത്രി ഡോ.തോമസ് ഐസക് ബ​ജ​റ്റ്​ അ​വ​ത​ര​ണം ആ​രം​ഭി​ച്ചു. ജ​നാ​ധി​പ​ത്യ​വും സ്വേ​ച്ഛാ​ധി​പ​ത്യ​വും ഇ​ന്ത്യ​യി​ല്‍ മു​ഖാ​മു​ഖം നി​ല്‍​ക്കു​ക​യാ​ണെ​ന്നും വെ​റു​പ്പി​ന്റെ​യും വി​​ദ്വേ​ഷ​ത്തിന്റെറ​യും ഭാ​ഷ മാ​ത്രം സം​സാ​രി​ക്കു​ക​...തുട൪ന്ന് വായിക്കുക

നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന‌് മുഖ്യമന്ത്രി നിയമസഭയില്‍

തിരു:നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. സ‌്ത്രീ കളുടെ അവകാശ സംരക്ഷണ പ്രശ‌്നത്തിൽ എൽഡിഎഫ‌് സർക്കാരിന‌് വ്യക്തമായ നിലപാടുണ്ട‌്. അതിൽനിന്ന‌് പിറകോട്ടുപോകുന്ന പ്രശ‌്നമില്ല. പുരുഷ സമാനമായ അവക...തുട൪ന്ന് വായിക്കുക

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 62-ാം ചട്ടപ്രകാരം ഒ.രാജഗോപാല്‍ എം.എല്‍.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി

തിരു:അതിപുരാതനകാലം മുതല്‍ ശബരിമല ഉള്‍പ്പെടെയുള്ള പതിനെട്ട് മലകളിലും അധിവസി ച്ചിരുന്ന ഗോത്രവിഭാഗക്കാരാണ് മലയരയരെന്നും മകരസംക്രമനാളില്‍ പൊന്നമ്പലമേട്ടില്‍ ആചാ രപരമായി നടത്തി വന്നിരുന്ന മകരവിളക്ക് തെളിക്കല്‍, മണ്ഡലകാലത്ത് ശബരിമല ക്ഷേത്രത്തി ലെ അയ്യപ്പ പ്രതിഷ്ഠയില്‍ തേനഭിഷേകം എന്നിവ മലഅരയസമുദായത്തിലെ പൂ...തുട൪ന്ന് വായിക്കുക

എ.എന്‍.ഷംസീര്‍ എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി

തിരു: സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം. 270/2005/ആ.ക.വ തീയതി 25/10/2005 പ്രകാരം ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടി സമയത്തിന് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനുളള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്...തുട൪ന്ന് വായിക്കുക

പി.സി. ജോര്‍ജ് എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി

തിരു:ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി അണ്‍ എയ്ഡഡ് മേഖലയില്‍നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ഭൗതീകവും, അക്കാദമിക്കും ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി 27/11/2017 -ല്‍ മുഖ്യമന്ത്രി ഒരു യോഗം വിളിക്കുകയും, യോഗ തീരുമാന പ്രകാരം ഇത്തരം സ്‌കൂളുകള്‍ക്കായി ഒരു ...തുട൪ന്ന് വായിക്കുക

നിയമ സഭയിൽ ഗണേഷ്‌കുമാർ സുവിശേഷകനായി (മോഹൻ കെ ജോർജ്ജ്, പ്രത്യേക ലേഖകൻ)

തിരു; കേരളാ നിയമസഭയിൽ കെ.ബി.ഗണേഷ്‌കുമാർ സുവിശേഷകനായി. നിയമസഭക്കു പുറത്തു ചിലർ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നു.അതുകൊണ്ടാണ് തനിക്കെതിരെ കള്ളക്കേസുകൾ കുത്തി പ്പൊക്കാൻ ചിലർ ശ്രമിക്കുന്നത്.അതിന്റെ സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും.കാത്തിരിക്കുക. എന്നാൽ നിയമസഭയിലും ചിലർ ഒളിഞ്ഞു പ്രവർത്തിക്കുന്...തുട൪ന്ന് വായിക്കുക

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

തിരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വരുന്ന പ്രതികരണങ്ങൾ തെറ്റാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 49പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....തുട൪ന്ന് വായിക്കുക

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ർ​ണ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു സ്പീ​ക്ക​ർ

തി​രു:ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ർ​ണ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു സ്പീ​ക്ക​ർ റൂ​ളിം​ഗ് ന​ൽകി. രേ​ഖ​യി​ലെ ഗ​വ​ർ​ണ​ർ വാ​യി​ക്കാ​ത്ത ഭാ​ഗം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ന...തുട൪ന്ന് വായിക്കുക

നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ടുറിസം വകുപ്പ് വൻ കുതിച്ചുചാട്ടത്തിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വയനാട് കേരളത്തലെ വലിയ ടുറിസ്റ് ഡെസ്റ്റിനേഷൻ ആയിമാറുകയാണ്. വിദേശ ടുറിസ്റ്റുകളെ ആകർഷിക്കാനായി വിദേശ രാജ്യങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കാൻ ടുറിസം വകുപ്പ് തയാറാകുന്നു. ഇതിനായി മാർക്കറ്റിംഗ് വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വക...തുട൪ന്ന് വായിക്കുക

നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ല ; സ്പീക്കർ ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്നുo പ്രതിക്ഷേധിക്കാൻ പല മാർഗങ്ങൾ ഉണ്ടെന്നുംസഭാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അതിനാൽ ദയവായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ പ്രതിപക്ഷാംഗങ്ങളെ ഓർമിപ്പിപ്പിച്ചത് ശ്രദേദ്...തുട൪ന്ന് വായിക്കുക

സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി

തി​​രു​​: സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ (നി​​ർ​​ബ​​ന്ധി​​ത ഭാ​​ഷ) ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. ശീ​​ർ​​ഷ​​ക​​ത്തി​​ലെ നി​​ർ​​ബ​​ന്ധി​​ത എ​​ന്ന വാ​​ക്ക് ഒ​​ഴി​​വാ​​ക്കി മ​​ല​​യാ​​ള ഭാ​​ഷാ പ​​ഠ​​ന നി​​യ​​മം ...തുട൪ന്ന് വായിക്കുക

നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് സ്പീക്കർ

തിരു: നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് മന്ത്രിമാർക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നൽകി.ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടുന്നില്ല എന്ന പ്രതിപക്ഷത്തിന്‍...തുട൪ന്ന് വായിക്കുക

പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു

തിരു:കൃഷി-പരമ്പരാഗത മേഖല, സാമൂഹിക സുരക്ഷ,പാര്‍പ്പിടം,ആരോഗ്യ സംരക്ഷണം എന്നി വക്ക് ഊന്നല്‍ നല്‍കി പുതിയ സമീപനവുമായി പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു. 12000 കോടിയുടെ മാന്ദ്യപ്രതിരോധ പാക്കേജും വലിയ റോഡുകള്‍ക്കും പാര്‍ക്കുകള്‍ക്കും...തുട൪ന്ന് വായിക്കുക

രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ച ബജറ്റ് വായനയില്‍ റെക്കോര്‍ഡായി

തിരു. രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് 2016ലെ കേരള ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത് ബജറ്റ് വായനയില്‍ റെക്കോര്‍ഡായി. കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തോമസ് ഐസക്ക് തകര്‍ത്തു. ധനമന്ത്രി സ്ഥാനം കെഎം മാണി രാജിവച്ചതിനെ തുടര്‍ന്ന് 201...തുട൪ന്ന് വായിക്കുക

നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു

തിരു: പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു. സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാ പനത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ്.പി.സദാശിവം പറഞ്ഞു. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരു തരമായ വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ചിലവിന് കടം വാങ്ങേണ്...തുട൪ന്ന് വായിക്കുക

നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും

തിരുഃ നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും. ഫെബ്രുവരി 19, 22 തീയതികളില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം, സഭാ സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേണ്ടെന്ന് വയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ അംഗീകരിച്ചു. 22 ന് നടത്താനിരുന്ന വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടു...തുട൪ന്ന് വായിക്കുക

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും

തിരുഃ സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ കട വഴി നല്‍കിവരുന്ന ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും. പൊതുവിത രണ സംവിധാനം മെച്ചപ്പെടുത്താനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.കേരളത്തിലെ തനത് ഭക്ഷ്യവിഭവങ്ങളെ പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പുവരുത്തുക എന്നിവയ്ക്കായി ഫുട് ആന്റ് റി...തുട൪ന്ന് വായിക്കുക

ബജറ്റ്‌ അവതരണത്തോട്‌ പ്രതിപക്ഷം സഹകരിക്കണമെന്ന്‌ മുഖ്യമന്ത്രി

തിരു: ബജറ്റ്‌ അവതരണത്തോട്‌ പ്രതിപക്ഷം സഹകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബജറ്റ്‌ അവതരണത്തില്‍ നിന്ന്‌ പ്രതിപക്ഷം മാറിനില്‍ക്കരുതെന്നും കെ.എം.മാണി അവതരിപ്പിക്കേണ്ട ബജറ്റാണ്‌ താന്‍ അവതരിപ്പിക്കുന്നതെന്നും പകരക്കാരനായാണ്‌ താന്‍ ബജറ്റ്‌ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു...തുട൪ന്ന് വായിക്കുക

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി

തിരുഃസംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിനായി കൊച്ചി മെട്രോ,കണ്ണുര്‍ വിമാനത്താവളം,സ്മാര്‍ട്ട്‌സിറ്റി,എന്നിവ നടപ്പാക്കിയെന്നും തിരു വനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടുവെന്നും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ഗതാഗതരം...തുട൪ന്ന് വായിക്കുക

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റില്‍ ക്ഷേമത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍

തിരുഃ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റില്‍ ക്ഷേമത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കുന്നു. നൂതന ഇന്‍ഷുറ ന്‍സ് പദ്ധതിക്ക് 24000 കോടിയുടെ വാര്‍ഷിക പദ്ധതി കൊണ്ടുവരും.ഇതില്‍ 6534 കോടി രൂപ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു.കാര്‍ഷിക മേഖലയുടെ വികസനത്തിന് 764.21 കോടി രൂപ വകയിരുത്തി.നൂതന നെല്‍കൃ...തുട൪ന്ന് വായിക്കുക

50 മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് നിയമസഭാ സ്ഥിരം പാസ്

തിരുഃ ദീര്‍ഘകാലമായി നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള നിയമസഭാ സ്ഥിരം പാസ് ജനുവരി 20 രാവിലെ 11.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും.നിയമസഭയിലെ ബാങ്ക്വറ്റ് ഹാളില്‍ സ്പീക്കര്‍ എന്‍.ശക്തന്റെ അധ്യക്ഷത യില്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച...തുട൪ന്ന് വായിക്കുക

നിയമസഭാ ആദ്യദിവസം തന്നെ നടപടികള്‍ അവസാനിപ്പിച്ച് പിരിഞ്ഞു

തിരുഃ:നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസം തന്നെ മന്ത്രി കെ ബാബു രാജിവെച്ച് ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം നേരിടണ മെന്ന ആവശ്യം ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് സഭാ നടപടിക ള്‍ അവസാനിപ്പിച്ച് ഇന്നത്തേക്ക് പിരിഞ്ഞു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക...തുട൪ന്ന് വായിക്കുക

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 9.30-ന്

തിരുഃ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 9.30-ന് നിയമസഭാ ചേംബറില്‍ നടത്തുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. നാമനിര്‍ദ്ദേശ പത്രികകള്‍ ഡിസംബര്‍ ഒന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് മുമ്പ് നിയമസഭാ സെക്രട്ടറിക്ക് നല്കാം ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.