Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

ബയോഗ്യാസ്

കൂടുതല്‍

വാമനപുരം പഞ്ചായത്തിന് മാലിന്യത്തിനും പാചകവാതകത്തിനും ബയോഗ്യാസിലൂടെ പരിഹാരം

തിരുഃ മാലിന്യ സംസ്‌കരണം മുതല്‍ ഇന്ധന ലഭ്യതയ്ക്ക് വരെ പരിഹാരമാകുകയാണ് വാമനപുരം പഞ്ചാ യത്തിലെ ബയോഗ്യാസ് പ്ലാന്റ്. ലോകബാങ്ക് സഹായത്തോടെ കഴിഞ്ഞവര്‍ഷം വാമനപുരം മാര്‍ക്കറ്റിനു സമീപം സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പ്രദേശത്തിന്റെ മാലിന്യ ഭീഷണിക്കും പഞ്ചായത്തിലെ ആയു ര്‍വേദ ആശുപത്രിയ്ക്കും പഞ്ചായത്ത് ഓഫീസിനും ഒ...തുട൪ന്ന് വായിക്കുക

കേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് സ്ഥാപിക്കുന്നത് കൂടുതല്‍ ആദായകരം.വാനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി,ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബയോടെക് പ്ലാന്‍റിന് കേന്ദ്ര സബ്സിഡി ലഭിക്കുന്നു.ക...തുട൪ന്ന് വായിക്കുക

കേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് കൂടുതല്‍ ആദായകരം.വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബയോടെക് പ്ലാന്‍റിന് കേന്ദ്ര സബ്സിഡി ലഭിക്കുന്നു...തുട൪ന്ന് വായിക്കുക

തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരംകാണാനാകുമെന്ന് ബയോടെക് ഡയറക്ടര്‍ ഡോ.സജിദാസ്

തിരുഃതിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരം ഉണ്ടാക്കാനാവുമെന്ന് വഴുതക്കാട് എം.പി.അപ്പന്‍നഗറിലെ ബയോടെക് പ്ളാന്‍റ് ഡയറക്ടര്‍ ഡോ.സജിദാസ് അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീക...തുട൪ന്ന് വായിക്കുക

തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നു

കൊച്ചിഃ തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് വഴുതക്കാട് എം.പി.അപ്പന്‍ റോഡിലെ ബയോടെക് ഡയറക്ടര്‍ ഡോ.സജീദാസ് വെളിപ്പെടുത്തുന്നു.കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ളതും കേന്ദ്ര സബ്സിഡിയ...തുട൪ന്ന് വായിക്കുക

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍് വിജയകരം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍്റ്ന്‍്റ് തിരുഃ ഏ.കെ.ആന്‍റണി മുഖ്യമന്ത്രിയായിരുന്നകാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍്റ് സ്ഥാപിച്ചിരുന്നു.അതിന് ഇപ്പോഴും യാതൊരു...തുട൪ന്ന് വായിക്കുക

മാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് ഡോ.എ.സജിദാസ്,ഡയറക്ടര്‍,ബയോടെക്,തിരുവനന്തപുരം.

തിരുഃമാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ബയോടെക് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ഡോ.എ.സജിദാസ് അഭിപ്രയപ്പെടുന്നു. ബയോടെക്നോളജിയില്‍ അമേരിക്കയില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ ഡോ.എ.സജിദാസ് കഴിഞ്ഞ 16 വര്‍ഷമായി ഈ രംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തി വര...തുട൪ന്ന് വായിക്കുക

വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റിന് 75ശതമാനം ഗ്രാന്‍റ് നല്കുംഃമുഖ്യമന്ത്രി

തൃക്കാക്കരഃ വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റ് സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്കുമെന്നും ചിലവിന്‍റെ 75ശതമാനം ഗ്രാന്‍റ് നല്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ഡി അറിയിച്ചു.ശുചിത്വ കേരളം പദ്ധതിയുടെ തൃക്കാക്കര നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി.വികേന്ദ്രീകൃത മാലിന്യ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.