Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

സിനിമ

കൂടുതല്‍

കയറ്റം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് -കയറ്റം-. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന സിനിമയിൽ ശ്ര...തുട൪ന്ന് വായിക്കുക

ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ

ആലപ്പുഴ : ജീവിതങ്ങളെ മാറ്റിമറിച്ച ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ലോക്‌ഡൗൺ- എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സൂരജ് സുബ്ര ഹ്മണ്യനാണ്. കോവിഡ് വ്യാപനം ചെറുക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, അതിൽ പെട്ടുപോകുന്ന ഒരു ഡോക്ടറിലൂടെയും അദ്ദേഹത്തിന്റ...തുട൪ന്ന് വായിക്കുക

ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി

കൊറോണാ വ്യാപനവും ലോക്‌ഡൗണും കാരണം ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസി യും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും. ആരോ​ഗ്യ പരിശോധനകൾക...തുട൪ന്ന് വായിക്കുക

അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗo

കൊച്ചി : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ -അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുന്നു. ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ളവര്‍പോലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍...തുട൪ന്ന് വായിക്കുക

കൊറോണയുടെ പരിപ്പെടുക്കാന്‍ ജയനും മോഹന്‍ലാലും ക്യാപ്റ്റന്‍ രാജുവും

എസ് എം എസ് ചെയ്ത് കൊറോണയുടെ പരിപ്പെടുക്കാം- കശുവണ്ടി തൊഴിലാളി കളുടെ പഞ്ച് ഡയലോഗ്,മോഹന്‍ലാലിന്റെ മാസ് ഡയലോഗുമുണ്ട്. നിന്റെകൊല്ല മല്ല എന്റെ കൊല്ലം, നടന്‍ ജയന്‍ പറയുന്നത് മാസാണ് മാസ്‌ക്ക്-എന്നും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കലാകാരന്‍മാര്‍ കൊല്ലം താലൂക്ക് കച്ചേരി ജങ്ഷ നിലെ മതിലില്‍ കോറിയിട്ട കാര്‍ട്...തുട൪ന്ന് വായിക്കുക

തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുറമുഖത്തിൽ നി...തുട൪ന്ന് വായിക്കുക

സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന -സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദിഥിയുടെ ആദ്യ മലയാള ചിത്രം. 13 വര്‍ഷത്തെ ഇടവേളയ്ക്ക്...തുട൪ന്ന് വായിക്കുക

പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌

ലോക്ക്‌ഡൗൺ കാലത്ത്‌ നേരമ്പോക്കും നർമവും അൽപ്പം ഗൗരവചിന്തകളും ചേർത്ത്‌ പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌. മനുഷ്യൻ പ്രകൃതിയോ ടടുക്കുന്നതും കേരളം കൊറോണയെ ചെറുക്കുന്നതും പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകളുമെ ല്ലാം ഇന്നസെന്റിന്റെ ചിന്താവിഷയങ്ങളിൽപ്പെടുന്നു. ...തുട൪ന്ന് വായിക്കുക

മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ

കൊച്ചി: മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ-എന്ന മുദ്രാവാക്യവുമായി മാസ്ക് ഉപയോഗികുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കുന്നതിനായായി നടനും സംവിധായകനുമായ സോഹൻ സീനു ലാലും നടൻ സാജു(പാഷാണം ഷാജി)നവോദയയും.കോവിഡ്19 മഹാമാരിയെ നേരിടാൻ ബോധ വത്ക്കരണത്തിനായ് സോഹൻ സീനു ലാൽ രചിച്ച ചെറുകഥയെ ആസ്പദമാക്കി സോഹൻ സംവി ധാന...തുട൪ന്ന് വായിക്കുക

ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും

ലോക്ഡൗൺ തുടരുന്നതിനിടെ അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒരുമിച്ച ചിത്രം ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ചിത്രം ജൂൺ 12നാണ് റിലീസിനെത്തുക. ഇതോടെ ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്ര മാകും ഗുലോബോ സിതാബോ. പികുവിന് ശേഷം അമിതാഭ് ബച്ചനും ഷൂജിത് സിർക...തുട൪ന്ന് വായിക്കുക

Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കൊച്ചി: രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത- Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള ഒരു അപ്പുപ്പൻ ആണ് കേന്ദ്ര കഥാപാത്രം.ഒട്ട നവധി നാടകങ്ങളിൽ വേഷമിട്ടിട്ടുള്ള രാജശേഖരൻ നായരാണ് അപ്പുപ്പൻ ആയി അഭിനയിക്കുന്ന ത്. ഏതെങ്കിലും സാഹചര്യത്തിൽ വഴിയരികിൽ തളർന്ന് വീഴ...തുട൪ന്ന് വായിക്കുക

പെൻസിൽ ബോക്‌‌സ് ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കൊച്ചി : പെൺകുട്ടികൾക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങളും അതിനെതിരായ പ്രതിരോധവും ചൂണ്ടിക്കാട്ടി രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്‌‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെൻസിലും പേനയ്‌ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമാ യി പെൻസിൽ ബോക്‌‌സിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രാജ്യത്ത...തുട൪ന്ന് വായിക്കുക

മറക്കാനാകാത്ത സിനിമകളെ കുറിച്ച് ശോഭന

മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്,തേൻ മാവിൻ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് ശോഭന പരാമർശിച്ചു. മണിച്ചിത്ര ത്താഴിൽ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കിൽ തേൻമാവിൻ കൊമ്പത്ത് താൻ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന്...തുട൪ന്ന് വായിക്കുക

അടൂർ ഗോപാലകൃഷ്‌ണൻ കെ ആർ നാരായണൻ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴി ലുള്ള കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയന്‍സ് ആൻഡ് ആർട്‌സിന്റെ (കെആർഎൻ എൻഐവിഎസ്എ) അധ്യക്ഷനായി നിയ മിച്ചു. നിലവിലുള്ള ചെയർമാൻ ആർ ഹരികുമാറിന്റെ നിയമനകാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ നിയമനം. ...തുട൪ന്ന് വായിക്കുക

പ്രിയ സംവിധായകൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ്‌ ശോഭന

തന്റെ പ്രിയ സംവിധായകൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ്‌ ശോഭന. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഭരതനാണ് . ഒരു പഴയകാല ചിത്രം പങ്കുവച്ചാണ് ശോഭന തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അതിൽ ഭരതനും ശോഭനയ്ക്കൊപ്പം നിൽക്കുന്നത് അച്ഛ നാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനും അച്ഛനുമൊപ്പം-ശോഭന കുറിച്ചു....തുട൪ന്ന് വായിക്കുക

90 മില്ല്യണ്‍ കുടുംബപ്രേക്ഷകര്‍ എന്ന റെക്കോർഡിലേക്ക് എക്‌സ്ട്രാക്ഷന്‍

റിലീസായ ആദ്യ മാസത്തില്‍ തന്നെ 90 മില്ല്യണ്‍ കുടുംബപ്രേക്ഷകര്‍ എന്ന റെക്കോർഡിലേക്ക് എക്‌സ്ട്രാക്ഷന്‍ കുതിക്കുകയാണ്.സാം ഹാര്‍ഗ്രേവാണ് നെറ്റ്ഫ്‌ളിക്‌സ് റിലീസായ എക്‌സ്ട്രാക്ഷന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. അവഞ്ചേഴ്‌സിലെ തോര്‍ താരം ക്രിസ് ഹെംസ്‌വര്‍ത്ത് നായകനായ സിനിമയില്‍ നാലാഴ്ച കൊണ്ടാ ണ് 9 കോടി ...തുട൪ന്ന് വായിക്കുക

ഗൗതം മേനോനും തമിഴ് താരം തൃഷയും വീണ്ടും ഒന്നിക്കുന്നു

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഗൗതം മേനോനും നിരവധി ആരാധകരുള്ള തമിഴ് താരം തൃഷയും വീണ്ടും ഒന്നിക്കുന്നു.വിണൈതാണ്ടി വരുവായ-, യെന്നൈ അറിന്താല്‍- എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടി ലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നു. ലോക്ഡൗണിനിടെ ...തുട൪ന്ന് വായിക്കുക

എല്ലാവരെയും ഒരുപോലെ കണ്ടി രുന്നയാളായിരുന്നു ഇർഫാൻ ഖാനെന്ന്‌ നടൻ ദുൽക്കർ സൽമാൻ

കൊച്ചി : ലോകം മുഴുവൻ അറിയപ്പെടുന്ന സിനിമാതാരമായിട്ടും എല്ലാവരെയും ഒരുപോലെ കണ്ടി രുന്നയാളായിരുന്നു ഇർഫാൻ ഖാനെന്ന്‌ നടൻ ദുൽക്കർ സൽമാൻ അനുസ്‌മരിച്ചു. കാർവാൻ എന്ന ഹിന്ദി ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരോടും അദ്ദേഹം പെരുമാറിയത്‌ ഇത്തരത്തിലായിരുന്നു വെന്ന്‌ ദുൽക്കർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഷൂട്ടിങ് സെറ...തുട൪ന്ന് വായിക്കുക

നടന്മാരോട്‌ അപേക്ഷിേക്കേണ്ട അവസ്ഥ; പലരും സിനിമ നിരസിച്ചു - പ്രിയദർശൻ

പുതിയ ചിത്രമായ ഹംഗാമ 2വിനു വേണ്ടി സമീപിച്ചപ്പോള്‍ പല മുന്‍നിര ബോളിവുഡ് നടന്‍മാരും ഈ സിനിമ നിരസിച്ചതായി സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു. 2003-ല്‍ പുറത്തിറങ്ങിയ- ഹം ഗാമ- എന്ന ചിത്രത്തിന് സീക്വല്‍ ഒരുക്കുന്ന കാര്യം പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിനായി ആയുഷ്മാന്‍ ഖുറാന, കാര്‍ത്തി...തുട൪ന്ന് വായിക്കുക

ബാഹുബലി 2 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ; ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആരാധകര്‍ക്കും സംവിധായകനും നന്ദി രേഖപ്പെടുത്തി പ്രഭാസ്

ബാഹുബലി 2 തിയറ്ററുകളിലെത്തിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആരാധകര്‍ക്കും സംവിധായ കനും നന്ദി രേഖപ്പെടുത്തി തെന്നിന്ത്യന്‍ താരം പ്രഭാസ്. താരത്തിന്റെ സോഷ്യല്‍മീഡിയ പേജിലൂടെ യാണ് ആരാധകര്‍ക്കും സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തിയത്. ബാഹുബലി 2വിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രം പ...തുട൪ന്ന് വായിക്കുക

നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി

കൊച്ചി : നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തല ത്തിൽ ലളിതമായായിരുന്നു ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ ഏറെ ആളുകൾ പങ്കെടുത്തിരുന്നില്ല. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുൻപ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കല്യ...തുട൪ന്ന് വായിക്കുക

ലോക്ക്‌ഡൗൺ കാലത്തെ ഒരു ദിവസത്തെപ്പറ്റി ഇന്നസെന്റ്

ഇപ്പോഴും ഞാൻ പലരെയും വിളിക്കും. വിളിക്കുമ്പോൾ ലൊക്കേഷനിലെ ഒച്ചപ്പാടൊന്നും കേൾക്കാ നില്ല. എല്ലാം ശാന്തം. ഇപ്പോ സംസാരിച്ചുതുടങ്ങും. കാര്യങ്ങൾ ഒക്കെ കുറേ പറയും. വേറൊന്നും ഇല്ലല്ലോ എന്നും പറഞ്ഞ്‌ ഫോൺ വയ്‌ക്കാൻ തുടങ്ങും. മറ്റേ തലയ്‌ക്കൽ നിന്ന്‌ പറയും, ഫോൺ വയ്‌ക്കല്ലേ ഇന്നസെന്റേ എന്ന്‌. അങ്ങനെ വീണ്ടു...തുട൪ന്ന് വായിക്കുക

തിരു. ജില്ല ചുമട്ടുതൊഴിലാളി സംഘടനകളുടെ യോഗം 26 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ

തിരു: ജില്ലയിലെ ചുമട്ടുതൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം 26 ന് വൈകുന്നേരം നാലിന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. സഹകരണ-ടൂറിസം വകുപ്പ് മന്ത്രികടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. കൊറോണ രോഗപ്പകർച്ച തടയുന്നതിന്റെ ഭാഗമായി ഏർപ്പെടു ത്തിയ ലോക്ക് ഡൗൺ കാലാവധി കഴിയാറായ പശ്ചാത്തലത്തിൽ ജില്ലയിലെ സാമ്പ...തുട൪ന്ന് വായിക്കുക

രംഗ ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

സിബി സത്യരാജ്, നിഖില വിമല്‍, സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രമാണ് രംഗ.ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജയ് കെ.ആണ്.കാശ്‌മീരിലും ചെന്നൈയിലുമാ...തുട൪ന്ന് വായിക്കുക

ഓസ്‌കര്‍ പുരസ്കാരം കരസ്ഥമാക്കിയ കൊറിയൻ ചിത്രം പാരസൈറ്റ് ബോറൻ പടമെന്ന് സംവിധായകന്‍ രാജമൗലി

ഓസ്‌കര്‍ പുരസ്കാരം നേടുന്ന ആദ്യ ഇതര ഭാഷ ചിത്രം എന്ന റെക്കോർഡ് കരസ്ഥമാക്കിയ കൊറി യൻ ചിത്രം പാരസൈറ്റ് ബോറൻ പടമെന്ന് സംവിധായകന്‍ രാജമൗലി. ചിത്രം പകുതിയായപ്പോള്‍ ഉറങ്ങിപ്പോയെന്നാണ് രാജമൗലിയുടെ വെളിപ്പെടുത്തൽ. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമo വാർത്ത റിപ്പോർട്ട് ചെയ്തു. ...തുട൪ന്ന് വായിക്കുക

അംഗങ്ങള്‍ക്കായി ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണില്‍ കഴിയുന്ന അംഗങ്ങള്‍ക്കായി ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു.എല്ലാ അംഗ ങ്ങളുടെയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചായിരുന്നു സഹായ വിതരണം . പരസ്യചിത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ക്ഷ...തുട൪ന്ന് വായിക്കുക

ബെല്ലാ ഛാവോ പാടി ശ്രദ്ധ നേടിയിരിക്കുകയാണ് യുവനടി അഹാന കൃഷ്ണകുമാര്‍

നെറ്റ്ഫ്‌ലിക്‌സിലെ സ്പാനിഷ് വെബ് സിരീസായ മണി ഹീസ്റ്റിനെ പറ്റിയുള്ള ചര്‍ച്ചകളാണ് സോഷ്യ ല്‍ മീഡിയയില്‍.സിരീസിന്റെ നാലാം സീസണ്‍ ഈ മാസം ആദ്യം വന്നതോടെ ആളുകളുടെ ചര്‍ച്ച കൂടി. കൂടാതെ അതിലെ ബെല്ലാ ഛാവോ എന്ന സ്പാനിഷ് ഗാനവും ആളുകള്‍ഏറ്റെടുത്തുകഴിഞ്ഞു. അത് പാടുന്നത് ഒരു ചലഞ്ചായും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല...തുട൪ന്ന് വായിക്കുക

20 വർഷംമുമ്പും ഹോളിവുഡ് തീർത്തും സ്ത്രീവിരുദ്ധമായിരുന്നു: നടി ഷാരോൺ സ്റ്റോൺ

തൊണ്ണൂറുകളിൽ ഹോളിവുഡിൽ മോഡലിങ്‌ എന്നാൽ തനി ലൈംഗികതയായിരുന്നു എന്ന്‌ -നടി ഷാരോൺ സ്റ്റോൺ. ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയായിരുന്നു അറുപത്തിരണ്ടുകാരിയായ നടി. അന്ന് മോഡലിങ്ങും അഭിനയവും എന്നുപറഞ്ഞാൽ അതിൽ ലൈം​ഗികബന്ധവും പെടുമായി രുന്നു.തുടക്കകാലത്ത്, തനിക്ക് പുരുഷത്വം കൂടുതലാണെന്നും തീരെ സെക്സിയല്ലെന്ന...തുട൪ന്ന് വായിക്കുക

നടി സംവൃത സുനിൽ അമേരിക്കയിൽ ഹോം ക്വാറന്റൈനിലാണ്‌ : കുഞ്ഞുങ്ങളുടെ കാര്യത്തിനായി ഓടിനടക്കുന്നതിനാൽ ഒന്നിനും സമയമില്ല

നടി സംവൃത സുനിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി അമേരിക്കയിൽ ഹോം ക്വാറന്റൈനിലാണ്‌. നോർത്ത്‌ കരോലിനയിലെ ഷർലോട്ടിലെ വസതി യിലാണ്‌ നടിയിപ്പോൾ. എന്റെ കൈകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടും ബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത...തുട൪ന്ന് വായിക്കുക

യോഗിബാബു തമിഴ് സിനിമാമേഖലയിലെ ദിവസ വേതനക്കാർക്ക് 1250 ചാക്ക് അരി നൽകി

അടച്ചുപൂട്ടലിൽ ക്ലേശിക്കുന്ന തമിഴ് സിനിമാമേഖലയിലെ ദിവസ വേതനക്കാർക്ക് സഹായ ഹസ്തവു മായി എത്തിയിരിക്കുകയാണ് നടൻ യോഗി ബാബു. തമിഴ് സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ ക്ക് 1250 ചാക്ക് അരി യോഗിബാബു വിതരണം ചെയ്തു. യോഗി ബാബുവിന്റെ വിവാഹ റിസപ്ഷൻ ഏപ്രിൽ ഒമ്പതിന് നടക്കേണ്ടതായിരുന്നു. വിവാഹം പെട്ടെന്ന്‌ നടത്തി...തുട൪ന്ന് വായിക്കുക

കോള്‍ സെന്ററില്‍ താരമായി നടി നിഖില വിമല്‍

കണ്ണൂർ : ലോക് ഡൗണ്‍ കാലത്ത് സാമൂഹിക സേവനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലെ കോള്‍ സെന്ററില്‍ ഇന്നലെയെത്തിയത് സിനിമാതാരം നിഖില വിമല്‍. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ് വളണ്ടിയറായി തളിപ്പറമ്പ് സ്വദേശിയായ തെന്നിന്ത്യന്‍ താരമെത്തിയത്. ...തുട൪ന്ന് വായിക്കുക

കേരളത്തിന്റെ വിളക്കേന്തിയ മാലാഖയാണ്‌ ആരോഗ്യമന്ത്രി കെ കെ ശൈലജയെന്ന്‌ സംവിധായ കൻ പ്രിയദർശൻ

കേരളത്തിന്റെ വിളക്കേന്തിയ മാലാഖയാണ്‌ ആരോഗ്യമന്ത്രി കെ കെ ശൈലജയെന്ന്‌ സംവിധായ കൻ പ്രിയദർശൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ എന്നാണ് മന്ത്രിയെ പ്രിയദർശൻ വിശേഷിപ്പിച്ചത്. ജനങ്ങളെ കോവിഡ് പകർച്ചവ്യാധിയിൽനിന്ന്‌ പ്രതിരോ ധിക്കാൻ കേരള സർക്കാർ സ്വീകരിച്ച നടപടികൾ നിരവധി പേർക്ക് പ്ര...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.