Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുo ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

നിയമകാരൃം

കൂടുതല്‍

ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമലയിൽ പ്രായഭേ​ദമന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണ ഘടനാബെഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. വിധിക്കെതിരെ ഫയൽചെയ‌്ത പുനഃ പരിശോധന, റിട്ട‌് ഹർജികൾ തുറന്ന കോടതിയിൽ ജനുവരി 22ന‌് പരിഗണിക്കും. വിധി പുനഃപരി ശോധിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതിനുശേഷo തീരുമാ...തുട൪ന്ന് വായിക്കുക

അലോക‌്‌ വർമയ‌്ക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌് വൈകിച്ച കേന്ദ്രവിജിലൻസ‌് കമീഷന‌് സുപ്രീംകോടതിയുടെ വിമർശന‌o

ഡൽഹി:സിബിഐ ഡയറക്ടർ അലോക‌്‌ വർമയ‌്ക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌് മനഃപൂർവം വൈകിച്ച കേന്ദ്രവിജിലൻസ‌് കമീഷന‌് (സിവിസി) സുപ്രീംകോടതി യുടെ വിമർശന‌o. ഞായറാഴ‌്ചയ‌്ക്കകം റിപ്പോർട്ട‌് നൽകാനായിരുന്നു നിർദേശം.തിങ്കളാഴ‌്ച കേസ‌് പരിഗണിച്ച അവസരത്തില്‍ മുദ്രവച്ച കവറിൽ റിപ്പോർട്ട‌് കൈമാറ...തുട൪ന്ന് വായിക്കുക

മുൻമന്ത്രി എവിടെയെന്ന‌് ഒരാൾക്കും അറിയില്ലെന്ന‌് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും:സുപ്രീംകോടതി

ന്യൂഡൽഹി:ബിഹാറിലെ മുസഫർപുർ ബാലമന്ദിരത്തിലെ കുട്ടികൾ ലൈംഗി കാതിക്രമങ്ങൾക്ക‌് ഇരയായ കേസിൽ മുൻമന്ത്രി മഞ്ജുവർമയെ കണ്ടെത്താ നോ അറസ്റ്റ‌് ചെയ്യാനോ കഴിഞ്ഞില്ലെന്ന‌ സർക്കാർ വാദം അവിശ്വസനീയമെ ന്ന‌് സുപ്രീംകോടതി. ബിഹാർ പൊലീസ‌് മേധാവിയും ചീഫ‌്സെക്രട്ടറിയും 27ന‌് നേരിട്ട‌് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ന...തുട൪ന്ന് വായിക്കുക

ശബരിമല: റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടന ബെഞ്ചിന്റെ വിധിക്കെതി രായ റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കണ മെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നവംബര്‍ 11-ന് ശേഷം വാദം എന്നതില്‍ മാറ്റമില്ലെന്നും സുപ്രീംകോടതി ഉത്തരവിട...തുട൪ന്ന് വായിക്കുക

സ്‌കൂൾബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ നടപടിവേണമെന്ന ഹർജിയിൽ ഹൈക്കോ ടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

കൊച്ചി: സ്‌കൂൾബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ നടപടിവേണമെന്ന ഹർജിയിൽ ഹൈക്കോ ടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ഒരു മാസത്തിനകം മാനവവിഭവശേഷി മന്ത്രാലയം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. കേസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ക...തുട൪ന്ന് വായിക്കുക

സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ആദായ നികുതി വകുപ്പ് അതിരൂപത വിറ്റ കാക്കനാട്ടെ ഭൂമി കണ്ടു കെട്ടി

കൊച്ചി : സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപത വിറ്റ കാക്കനാട്ടെ ഭൂമി കണ്ടു കെട്ടി. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്‌തു. പിഴയൊടുക്കാന്‍ സാജുവിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. സാജു വര്‍ഗീ...തുട൪ന്ന് വായിക്കുക

കേരളത്തിലെ നാല‌് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക‌് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി:കേരളത്തിലെ നാല‌് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക‌് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി. തൊടുപുഴ അൽ അസ‌്ഹർ, വയനാട‌് ഡിഎം, പാല ക്കാട‌് പി കെ ദാസ‌്, തിരുവല്ല എസ‌്ആർ മെഡിക്കൽകോളേജുകളുടെ പ്രവേശനാനുമതി ജസ്റ്റിസ‌് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച‌് റദ്ദാക്കി. നാല‌് കോളേജിലുമായി ആകെ 5...തുട൪ന്ന് വായിക്കുക

അയോധ്യ തര്‍ക്ക ഭൂമി ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: അയോധ്യ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ പുതിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത‌്.അയോ ധ്യഭൂമി സുന്നി വഖഫ‌്ബോർഡ‌്, നിർമോഹി അഖാര,രാംലല്ല വിരാജ‌്...തുട൪ന്ന് വായിക്കുക

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാൻ കഴിയൂ എന്ന് സർക്കാർ ഹൈ ക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാൻ കഴിയൂ എന്ന് സർക്കാർ ഹൈ ക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. ബിജെപി അധ്യക്ഷൻ പി എസ്‌ ശ്രീധരൻപിള്ള നൽകിയ ഹർജിയിലാണ്‌ സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചത്‌. ദേവസ്വം കമ്മീഷണര്‍ സ്ഥാനങ്ങളില്‍ അഹിന്ദുക്കള്‍ക്കും ചുമതല നല്‍കാമെന്ന ട്രാവന്‍കൂര്‍...തുട൪ന്ന് വായിക്കുക

സിബി.ഐയിലെ ആഭ്യന്തര പ്രശ്​നങ്ങളിൽ കേ​ന്ദ്രവിജിലൻസ്​ കമീഷനോട്​​ അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: സിബി.ഐയിലെ ആഭ്യന്തര പ്രശ്​നങ്ങളിൽ കേ​ന്ദ്രവിജിലൻസ്​ കമീഷനോട്​​ അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശം​​ നൽകി . സിറ്റിങ്​ ജഡ്​ജി ജസ്​റ്റിസ്​ എകെ പട്​നായിക്കി​​​​​​​​ന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുo. 14 ദിവസത്തിനകം അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട്​ സമർപ്പിക്കണo.ചീഫ് ജസ്റ്റിസ് രഞ്ജ...തുട൪ന്ന് വായിക്കുക

സാലറി ചലഞ്ചിൽ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തിങ്കളാഴ‌്ച സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി:നവകേരള സൃഷ്ടിക്കായുള്ള സാലറി ചലഞ്ചിൽ ശമ്പളം നൽകാൻ തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തിങ്കളാഴ‌്ച സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ‌് സാലറി ചലഞ്ചിനെ ദോഷകരമായി ബാധിക്കുന്നതിനാൽ, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന സർക്കാരിന്റെ ആവ...തുട൪ന്ന് വായിക്കുക

രാജ്യത്ത്‌ പടക്കവിൽപ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : രാജ്യത്ത്‌ പടക്കവിൽപ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.ഹർജി പരിഗണിച്ച കോടതി ഉപാധികളോടെ പടക്കങ്ങൾ വിൽക്കാൻ അനുമതി നൽകി. അതേസമയം ഓൺ ലൈൻ വിപണികളിലുടെ പടക്കങ്ങൾ വിൽക്കുന്നത്‌ വിലക്കി. വായുമലിനീകരണം നിയന്ത്രിക്കുന്നതി നായി രാജ്യമെമ്പാടും പടക്കനിർമ്മാണവും വിൽപ്പനയും നിരോധിക്കണമെന്നാവ...തുട൪ന്ന് വായിക്കുക

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി അടുത്ത മാസം 13ന് തുറന്ന കോടതിയില്‍ പരിഗണിക്കും

ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി അടുത്ത മാസം 13ന് മൂന്ന് മണിക്ക് തുറന്ന കോടതിയില്‍ പരിഗണിക്കും. ശബരിമല വിഷയത്തില്‍ ഫയല്‍ ചെയ്ത രണ്ട് റിട്ട് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനും വിശ്വാസിക്കുംവേണ്ടി ഹാജരായ അഭിഭാഷകര...തുട൪ന്ന് വായിക്കുക

ശബരിമല സ‌്ത്രീപ്രവേശന വിധിക്കെതിരായ റിട്ട‌് ഹർജികൾ എപ്പോൾ പരിഗണിക്കു മെന്ന‌് സുപ്രീംകോടതി ചൊവ്വാഴ‌്ച തീരുമാനിക്കും

ന്യൂഡൽഹി: ശബരിമല സ‌്ത്രീപ്രവേശന വിധിക്കെതിരായ റിട്ട‌് ഹർജികൾ എപ്പോൾ പരിഗണിക്കു മെന്ന‌് സുപ്രീംകോടതി ചൊവ്വാഴ‌്ച തീരുമാനിക്കും.ശബരിമല വിഷയത്തിൽ ഫയൽ ചെയ‌്ത രണ്ട‌് റിട്ട‌് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന‌് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനും വിശ്വാസിക്കുംവേണ്ടി ഹാജരായ അഭിഭാഷകർ തിങ്കളാഴ‌്ച ചീഫ‌്ജസ‌്റ്റ...തുട൪ന്ന് വായിക്കുക

വാചാ പരീക്ഷ)യുടെ മാർക്ക‌് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താമെന്ന യുജിസി റഗുലേഷൻ 2016 ലെ വ്യവസ്ഥ ഡൽഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംഫിൽ, പിഎച്ച‌്ഡി പഠനത്തിന‌് വൈവ (വാചാ പരീക്ഷ)യുടെ മാർക്ക‌് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താമെന്ന യുജിസി റഗുലേഷൻ 2016 ലെ വ്യവസ്ഥ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച‌് റദ്ദാക്കി.എസ‌്എഫ‌്ഐ ഡൽഹി സംസ്ഥാന കമ്മിറ്റി കേന്ദ്രസർക്കാരിനെതിരെ നൽകിയ കേസിലാണ് സുപ...തുട൪ന്ന് വായിക്കുക

സുപ്രീംകോടതി നടപടികള്‍ ഇനി മുതല്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : സുപ്രീംകോടതി നടപടികള്‍ ഇനി മുതല്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി വിധി. പ്രധാന കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാം. ഇതിനുള്ള ചട്ടങ്ങള്‍ രൂപീ കരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി എന്ന് പറഞ്ഞു കൊണ്ടായിരുന്നു കോടതി വിധി പ്രസ്‌താവിച്ച...തുട൪ന്ന് വായിക്കുക

ആധാർ നിയമo മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകരിച്ചു

ന്യൂഡൽഹി: ആധാർ നിയമo മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകരിച്ചു . നിയമത്തിലെ മൂന്ന് വകുപ്പുകൾ സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ കമ്പനികൾക്കടക്കം ആധാർ വിവരങ്ങൾ കൈമാറാ ൻ നൽകുന്ന 57ാം വകുപ്പം ദേശീയ സുരക്ഷയുടെ പേരിൽ ആധാർ വിവരങ്ങൾ പുറത്തുവിടാൻ അധികാരം നൽകുന്ന 33(2) വകുപ്പും റദ്ദാക്കി. ആധാർ ഇല്ലാത്തതിനാൽ ഒരു ...തുട൪ന്ന് വായിക്കുക

ലൈംഗികാതിക്രമ കേസുകൾ മാധ്യമങ്ങൾ പൊടിപ്പുംതൊങ്ങലും ചേർത്ത് റിപ്പോർട്ട് ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകൾ മാധ്യമങ്ങൾ പൊടിപ്പുംതൊങ്ങലും ചേർത്ത് റിപ്പോർട്ട് ചെയ്യരുതെന്ന് സുപ്രീംകോടതി. ബിഹാറിലെ മുസഫർപുർ ബാലമന്ദിരത്തിൽ വിദ്യാർഥിനികൾലൈംഗി കാതിക്രമങ്ങൾക്ക് വിധേയരാക്കപ്പെട്ടതുമായിബന്ധപ്പെട്ടകേസ് പരിഗണിക്കവെയാണ് കോടതിനിർദേശം. കേസുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യരുത...തുട൪ന്ന് വായിക്കുക

ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ കോടതികൾ കേസിന്റെ ന്യായാന്യായത്തെ ക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ കോടതികൾ കേസിന്റെ ന്യായാന്യായത്തെ ക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. ആരോപണവിധേയന്റെ സമൂഹത്തിലെ സ്വാധീനം, ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമു ള്ള സാധ്യത, ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളുടെ ഗൗരവ...തുട൪ന്ന് വായിക്കുക

നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: കെട്ടിച്ചമച്ച ഐഎസ്ആർഒ ചാരക്കേസിൽ പീഡന മേറ്റുവാങ്ങേണ്ടിവന്നശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്.ചീഫ് ജസ്റ്റിസ് ദീപക‌് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെ ഞ്ചിന്റേതാണ് വിധി. നമ്പിനാരായ ണനെ കേസിൽ കുടുക്കിയ പൊലീസ...തുട൪ന്ന് വായിക്കുക

പ്രളയദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ ജലവിതാനം രേഖപ്പെടുത്തിയ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി

കൊച്ചി : പ്രളയദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ ജലവിതാനം രേഖപ്പെടുത്തിയ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഭാവിയില്‍ ദുരന്തനിവാരണത്തിനായി ഇത് ഉപകരിക്കു മെന്ന് കോടതി ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കക്കെടുതിക്ക് കാരണം ഡാമുകള്‍ കൈകാര്യംചെയ്തതിലെ വീഴ്ചയാണെന്നും മതിയായ മുന്നറിയിപ്പുകള്‍ നല്‍ക...തുട൪ന്ന് വായിക്കുക

സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:പ്രായപൂർത്തി ആകാത്തവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിവിധിച്ചു. സ്വവര്‍ഗരതി കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞു. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ പി സി 377 ാം വകുപ്പ് ഭാഗിക മായി റദ്ധാക്കി. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമല്ലാതാക്...തുട൪ന്ന് വായിക്കുക

കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

ന്യൂഡല്‍ഹി : പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം...തുട൪ന്ന് വായിക്കുക

വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നു ഹൈക്കോടതി

കൊച്ചി :വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നും ഈ ആര്‍ജവം തുടര്‍ന്നുകൊണ്ടു പോകണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു.ദുരന്തനിവാരണത്തിന് വിവിധ വകുപ്പുകള്‍ എകോപിപ്പിച്ച് സാധ...തുട൪ന്ന് വായിക്കുക

ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ രണ്ട് പൊലീസുകാർക്ക് വധ ശിക്ഷ

തി​രു​: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ രണ്ട് പൊലീസുകാർക്ക് വധ ശിക്ഷ. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മ​ല​യി​ൻ​കീ​ഴ് ക​മ​ലാ​ല​യ​ത്തി​ൽ ഡി.​സി.​ആ​ർ.​ബി എ.​എ​സ്.ഐ, കെ. ​ജി​ത​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യും നാ​ർ​ക്കോ​ട്ടി​ക്​ സെ​ല്ലി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​റു​മാ​യ ...തുട൪ന്ന് വായിക്കുക

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു

തിരു: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു . ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞതായും കോടതി പറഞ്ഞു. മറ്റുനാലു പ്രതികള്‍ തെളിവ് നശിപ്പിച്ചതിന് കുറ്റക്കാരാണെന്നും സിബിഐ കോടതികണ്ടെത്തി.തിരുവനന്ത പുരം പ്രത്യേക കോടതി ജഡ്ജി നാസറാണ് ക...തുട൪ന്ന് വായിക്കുക

സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി ഉത്തരവ‌്. മധ്യഡൽഹിയിൽ പൊതുയോഗവും ധർണയും പ്രതിഷേധസമരങ്ങളും വിലക്കി യതിനെ ചോദ്യംചെയ്തുള്ള പൊതുതാൽപര്യഹർജിയിലാണ‌് കോടതി ഉത്തരവ‌്. നിയമപ്രകാരം പ്രതിഷേധസമരത്തിന‌് ജനങ്ങൾക്ക‌് അവകാശമുണ്ടെന്നും ആവശ്യമായ മാർഗനിർദേശം ത...തുട൪ന്ന് വായിക്കുക

വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി

മും​​​​ബൈ: വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വിധിച്ചു. എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യും ബാ​​​​ങ്കും ത​​​​മ്മി​​​​ലു​​​​ള്ള കേ​​​​സി​​​​ലാ​​​​ണ് ജ​​​...തുട൪ന്ന് വായിക്കുക

സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി. പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന വി​ഷ​യം നേ​ര​ത്തെ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു...തുട൪ന്ന് വായിക്കുക

പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒന്നി ച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഹൈക്കോടതി യും നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്....തുട൪ന്ന് വായിക്കുക

മാ​ധ്യ​മ നി​യ​ന്ത്ര​ണം: ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കോ​ട​തി റി​പ്പോ​ർ​ട്ടിം​ഗി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വിടാൻ ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ച് തീ​രു​മാ​നിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചി​നാ​ണ് കേ​സ് കൈ​മാ​റി​യ​ത്.കോ​ട​തി റി​പ്പോ​ർ​ട്...തുട൪ന്ന് വായിക്കുക

എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി തള്ളി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ടക മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ ഹി​ന്ദു മ​ഹാ​സ​ഭ​ നൽകിയ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സ​ഖ്യ​മു...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.