Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂത്ത് കോണ്‍. പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ ശരണബാല്യം: മൂന്ന് മാസത്തിനുളളില്‍ 35 കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈനികർക്ക് തലസ്ഥാന മാധ്യമ സമൂഹ ശ്രദ്ധാഞ്ജലി ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

അറിയിപ്പുകള്‍

കൂടുതല്‍

കല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട‌് പേർ പൊലീസ‌് കസ‌്റ്റഡിയിൽ

കാഞ്ഞങ്ങാട‌്: കല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട‌് പേരെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യു കയാണ‌്. കൊലയാളികളെകുറിച്ച‌് ഇവരിൽനിന്ന‌് വിവരങ്ങൾ ശേഖരിക്കാനാണ‌് ശ്രമം. കൊല നടന്ന സ്ഥലത്ത‌് നിന്ന‌് കസ‌്റ്റഡിയിലെടുത്ത രണ്ട‌് ബൈ...തുട൪ന്ന് വായിക്കുക

രോഗികള്‍ക്ക് ഉത്തമ വഴികാട്ടിയായി സ്റ്റാര്‍ട്ടപ്പ് സംരംഭം ആയുര്‍വേദം ഫോര്‍ യു

തിരു: പരമ്പരാഗത ചികിത്സ തേടുന്നവര്‍ക്ക് ഉത്തമ വഴികാട്ടിയാവുകയാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍്ട്ടപ്പ് സംരംഭമായ ആയുര്‍വേദം ഫോര്‍ യു വെബ്‌സൈറ്റ്. ഒരു രോഗം വന്നാല്‍ ഏത് ഡോക്ടറെ കാണണമെന്ന് അറിയാന്‍ ഇനി മറ്റുള്ളവരോട് ചോിദിച്ച് നടക്കേണ്ടതില്ല. നിങ്ങള്‍ക്ക് സമീപം ഓരോ രോഗത്തിനും വിദഗ്ദ്ധ...തുട൪ന്ന് വായിക്കുക

ഇന്ത്യൻ സൈനികർക്ക് തലസ്ഥാനത്തെ മാധ്യമ സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി

തിരു: പുൽവാമ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സൈനികർക്ക് ആദരാജ്ഞലി കൾ അർപ്പിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചട ങ്ങിൽ കെപിസിസി മുൻ പ്രസിഡന്റ് വി. എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ...തുട൪ന്ന് വായിക്കുക

കാല്‍ മുറിച്ചുമാറ്റിയതിന്‍റെ അഞ്ചാംദിവസം സേസയ്യന്‍ നടന്നു അവിശ്വസനീയമെന്ന് സേസയ്യന്‍

(ശസ്ത്രക്രിയാസമയത്തു വച്ചുപിടിപ്പിച്ച കൃത്രിമക്കാലുമായി സേസയ്യന്‍ ആശുപത്രി വളപ്പില്‍ നടക്കുന്നു) തിരു: ശസ്ത്രക്രിയ കഴിഞ്ഞ് മയക്കംവിട്ടുണര്‍ന്നപ്പോള്‍ സേസയ്യന്‍ തന്‍റെ മുറിച്ചുമാറ്റിയ വലതു കാല്‍പ്പാദത്തിലേക്കൊന്നു തലയുയര്‍ത്തിനോക്കി. ഇനി മുതല്‍ താന്‍ വികലാംഗനാണല്ലോയെന്ന സത്യം തിരിച്ചറിയുന്ന നിമിഷം....തുട൪ന്ന് വായിക്കുക

ആയുര്‍വേദ മേഖലയ്ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമെന്ന് ശശി തരൂര്‍ എംപി

തിരു: കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദ മേഖല കൂടുതല്‍ മികവുറ്റതാ ക്കാന്‍ അടിസ്ഥാന സൗകര്യങ്ങളും മറ്റും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ എംപി അഭിപ്രായ പ്പെട്ടു. തെളിവധിഷ്ഠിതമായ പഠനഗ്രന്ഥങ്ങളുടെ അഭാവമാണ് ആയുര്‍വേദ മേഖല നേരിടുന്നപ്രധാന വെല്ലുവിളികളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. കനകക്...തുട൪ന്ന് വായിക്കുക

കേരള ആരോഗ്യ സർവ്വകലാശാല ഇൻറർസോൺ ചെസ് ടൂർണമെന്റിൽ തിരു. മെഡിക്കൽ കോളേജ് ചാമ്പ്യൻമാർ

തിരു: മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവ്വകലാശാല ഇൻറർസോൺ ചെസ് ടൂർണമെൻറ് പുരുഷ- വനിതാ വിഭാഗങ്ങളിൽ തിരു. മെഡിക്കൽ കോളേജ് ചാമ്പ്യൻമാരായി. വ്യക്തിഗത വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഹമ്മദ് ഷിബിലി പുരുഷ വിഭാഗത്തിലും നിരുപമ വനിതാവിഭാഗത്തിലും സമ്മാനം നേടി. പുരുഷ വിഭാഗത്തിൽ ആലപ്പുഴ ടി ഡി മെഡ...തുട൪ന്ന് വായിക്കുക

ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതി ദ്വിദിനഅവ ലോകന സമ്മേളനം ചൊവ്വാഴ്ച മസ്കറ്റ് ഹോട്ടലില്‍

തിരു: ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ കീഴില്‍ ദക്ഷിണ മേഖലാ ദ്വിദിനഅവ ലോകന സമ്മേളനം ചൊവ്വാഴ്ച മസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കും. റീജിയണല്‍ ജീറിയാട്രിക് സെന്‍റര്‍ നോഡല്‍ ഓഫീസര്‍മാരും ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ പ്രോഗ്രാം ഓഫീ സര്‍മാരും പങ്കെടുക്കും. എന്‍ എച്ച് എം സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്ര...തുട൪ന്ന് വായിക്കുക

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരു.നഗര ത്തിൽ 19 ഉച്ചകഴിഞ്ഞ് 02 മണിമുതൽ 20 രാത്രി 08 മണി വരെ ഗതാഗത നിയന്ത്രണo

തിരു; 20 തീയതി നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരു. നഗരത്തിൽ 19 ഉച്ചകഴിഞ്ഞ് 02 മണിമുതൽ 20 രാത്രി 08 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുo. ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ ഒരു കാരണ വശാലും ടിപ്പർ, ലോറി കൾ, സിമന്റ് മിക്സർ, തടി ലോറികൾ, കണ്ടെയ്നർ ലോറികൾ, ചരക്കു വണ്ടികൾ മ...തുട൪ന്ന് വായിക്കുക

ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

തിരു: ആയുഷ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ തീരുമാനം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെയര്‍ കേരളം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ബയോ നെസ്റ്റ് എന്നിവയുടെ സംയുക്ത സഹ കരണത്തോടെയാണ് കണ്‍സോര്...തുട൪ന്ന് വായിക്കുക

ലോകമാതൃഭാഷാ ദിനാചരണവും ഏ.ആര്‍. സമ്പൂര്‍ണകൃതികളുടെ പ്രകാശനവും ഫെബ്രു. 21ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആഭിമുഖ്യത്തില്‍ നടത്തും

തിരു: മലയാള ഭാഷയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോകമാതൃഭാഷാ ദിനം ഫെബ്രുവരി 21ന് വിപുലമായി ആചരിക്കുകയാണ്. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടനവും കേരള പാണിനി എ.ആര്‍.രാജരാജവര്‍മയുടെ സമ്പൂര്‍ ണ്ണകൃതികളുടെ പ്രകാശനവും തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്...തുട൪ന്ന് വായിക്കുക

അറിവ് പകര്‍ന്നു നല്‍കി ആരോഗ്യ എക്‌സ്‌പോ

(അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ എക്‌സ്‌പോയിലെ സ്റ്റാളുകള്‍ മന്ത്രി കെ.കെ.ശൈലജ സന്ദര്‍ശിക്കുന്നു) തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ആയുഷ് ചികി ത്സാ രീതികളെയും ഔഷധങ്ങളെയും പരിചയപ്പെടുത്തുന്ന ആരോഗ്യ എക്‌സ്‌പോ ശ്രദ്ധേയമായി. കനകക്കു...തുട൪ന്ന് വായിക്കുക

കാഞ്ഞങ്ങാട്‌ പെരിയയിൽ 2 പേർ വെട്ടേറ്റ്‌ മരിച്ചു; തിങ്കളാഴ്ച സംസ്ഥാന ഹർത്താൽ

കാഞ്ഞങ്ങാട് : പെരിയ കല്യോട്ട‌് രണ്ട‌് പേർ വെട്ടേറ്റ്‌ മരിച്ചു. കല്യോട്ടെ കൃഷ്ണന്റെ മകൻ കൃപേഷ‌് (20), ശരത് ലാൽ എന്ന ജോഷി (22) എന്നിവരാണ‌് മരിച്ചത‌്. കല്യോട്ട് റോഡരികിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ‌് ഇരുവരെയും വെട്ടേറ്റനിലയിൽ കണ്ടത‌്. കൃപേഷ‌് സംഭവ സ്ഥലത്തുംജോഷി മംഗളൂരു ആശുപത്രിയിലുമാണ‌് മരിച്ചത‌്. ...തുട൪ന്ന് വായിക്കുക

ഒളിമ്പിക്‌സിൽ കേരളത്തിന് മെഡൽ ഉറപ്പിക്കാൻ കായിക താരങ്ങളെ ശാക്തീകരിക്കും: മന്ത്രി ഇ.പി ജയരാജൻ

ഒളിമ്പിക്‌സിൽ കേരളത്തിന് മെഡൽ ഉറപ്പിക്കാൻ കായികതാരങ്ങളെ ശാക്തീ കരിക്കും: മന്ത്രി ഇ.പി.ജയരാജൻ ...തുട൪ന്ന് വായിക്കുക

സൗജന്യ ഔഷധസസ്യ വിത്ത് വിതരണം

തിരു: കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സൗജന്യ മായി ഔഷധസസ്യ വിത്ത് വിതരണം ചെയ്യുന്നു. ഈ ഔഷധസസ്യ വിത്തുകള്‍ നട്ടു വളര്‍ത്തുന്ന തിലൂടെ ഓരോരുത്തരും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ഔഷധസസ്യ പരിപാലനത്തി ന്റെയും ഭാഗമാകുന്നുവെന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. വിത്തുകള്...തുട൪ന്ന് വായിക്കുക

ആരോഗ്യ ടൂറിസത്തിന് ഊന്നല്‍ നല്‍കും: മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരു: ആരാഗ്യ ടൂറിസം രംഗത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നത് പോരായ്മയാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേ...തുട൪ന്ന് വായിക്കുക

ആയുഷ് ടിക് ടോക് വിജയികള്‍

തിരു: അന്തരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ടിക് ടോക് മത്സര വിജ യികളെ പ്രഖ്യാപിച്ചു. തിരുവന്തപുരം ഹോമിയോ മെഡിക്കല്‍ കോളജിലെ ഡോ. സൗമ്യ കൃഷ്ണന്‍, ഡോ. നീതു വേണുഗോപാല്‍, ഡോ.ദിവ്യ എന്നിവരടങ്ങിയ സംഘത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോള...തുട൪ന്ന് വായിക്കുക

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ്: തിങ്കളാഴ്ച കര്‍ഷക സംഗമവും സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും

തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലവിനോട് അനുബന്ധിച്ച് ഫെബ്രുവരി 18 ന് ഔഷധസസ്യ കര്‍ഷകസംഗമവും സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവും ഉണ്ടായിരിക്കുന്നതാണ്. കര്‍ഷക സംഗമം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് ഔഷധസസ്യ കര്‍ഷകസംഗമം നടക്കുന്നത്. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന...തുട൪ന്ന് വായിക്കുക

നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കണം: ആദിവാസികളോട് മുഖ്യതിരഞ്ഞടുപ്പ് ഓഫീസർ

തിരു; നിർഭയമായും നിഷ്പക്ഷമായും ആദിവാസികൾ സമ്മതിദാനവകാശം വിനിയോഗിച്ച് രാജ്യ ത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ സജീവമായ ഇടപെടൽ നടത്തണമെന്ന് സംസ്ഥാന മുഖ്യതിര ഞ്ഞെടുപ്പ് ഓഫീസർ റ്റി.ആർ.മീണ അഭിപ്രായപ്പെട്ടു. പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ജനാധിപത്യ പ്രക്രിയ ഒരുത്സവം പോലെ ഊരുകളിൽ ആഘോഷിക്കപ്പെടണമെന്നും മുഖ്യതിരഞ്ഞെടു...തുട൪ന്ന് വായിക്കുക

ബഡ്‌സ്‌ കലോത്സവം രാജ്യത്തിന്‌ മാതൃക : മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍

തൃശൂര്‍ : ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്വാഭാവിക വളര്‍ച്ച യെ സഹായിക്കുന്ന നയപരിപാടികളാണ്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നു കൃഷി വകുപ്പ്‌ മന്ത്രി അഡ്വ.വിഎസ്‌ സുനില്‍കുമാര്‍ പറഞ്ഞു. ഇത്തരം കുട്ടികള്‍ക്ക്‌ അവസരങ്ങള്‍ നല്‍ കുവാന്‍ സമൂഹത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം കൂ...തുട൪ന്ന് വായിക്കുക

നേഴ്സുമാർക്ക് മെക്കാനിക്കൽ വെന്റിലേഷൻ പരിശീലനം

(നേഴ്സുമാർക്ക് രോഗികളിൽ വെന്റിലേറ്റർ ഘടിപ്പിക്കുന്നതിനായി ഡമ്മിയിൽ പരിശീലനം നൽകി യപ്പോൾ0 തിരു: രോഗികളിൽ വെന്റിലേറ്റർ ഘടിപ്പിക്കുന്നതിന് നേഴ്സുമാ മാർക്ക് പരിശീലനം നൽകുന്നതി നായി മെക്കാനിക്കൽ വെന്റിലേഷനിൽ ശില്പശാല സംഘടിപ്പിച്ചു. ഡമ്മി ഉപയോഗിച്ചുള്ള പരിശീ ലനത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ വിവിധ മെഡിക...തുട൪ന്ന് വായിക്കുക

ആയുഷ് മേഖലയുടെ വിപണിസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ബിസിനസ്സ് മീറ്റ്

തിരു: ആയുര്‍വേദം ഉള്‍പ്പടെയുള്ള പരമ്പരാഗത ചികിത്സാമേഖലയുടെ വിപണിസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ബിസിനസ്സ് മീറ്റ്. ബിസി നസ്സ് മീറ്റിലും തുടര്‍ന്ന് നടന്ന ബയര്‍ സെല്ലര്‍ മീറ്റിലും 19 രാജ്യങ്ങളില്‍ നിന്നായി 32 ഓളം പ്രതി നിധികള്‍ ആയുഷ് മേഖലയുടെ വ്യവസായ സ...തുട൪ന്ന് വായിക്കുക

ഇന്ത്യൻ സൈനികർക്ക് തലസ്ഥാനത്തെ മാധ്യമ സമൂഹത്തിന്റെ ട്രിബ്യൂട്ട്

തിരു : പുൽവാമ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സൈനികർക്ക് ആദരാജ്ഞലി കൾ അർപ്പിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18 ഉച്ചയ്ക്ക് 12 മണിക്ക് ടി എൻ ജി ഹാളിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു. കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...തുട൪ന്ന് വായിക്കുക

രാജ്യ സുരക്ഷയ‌്ക്കായി സൈന്യം കൈക്കൊള്ളുന്നനടപടികൾക്ക‌് സർവകക്ഷിയോഗ ത്തിന്റെ പിന്തുണ

ന്യൂഡൽഹി:രാജ്യ സുരക്ഷയ‌്ക്കായി സൈന്യം കൈക്കൊള്ളുന്നനടപടികൾക്ക‌് സർവകക്ഷിയോഗ ത്തിന്റെ പിന്തുണ. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം ചെറുക്കാനും രാജ്യത്തിന്റെഐക്യ വും അഖണ്ഡതയും കാക്കാനും സുരക്ഷാസേന സ്വീകരിക്കുന്ന നടപടികൾക്ക‌് ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം പൂർണ...തുട൪ന്ന് വായിക്കുക

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി.വി.വസന്ത കുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കല്‍പ്പറ്റ : ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി.വി.വസന്ത കുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാത്രി പത്തൊടെ തൃക്കെ പ്പറ്റയിലെ കുടുംബശ്മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത്.എയര്‍ ഫോഴ്‌സിന്റെ പ്രത്യേകവിമാന ത്തില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പകല്...തുട൪ന്ന് വായിക്കുക

ആയിരംദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾഫെബ്. 20 മുതൽ 27 വരെ

തിരു:സംസ്ഥാന സർക്കാർ ആയിരംദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾഫെബ്. 20 മുതൽ 27 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 20ന് വൈ കിട്ട് അഞ്ചിന‌് കോഴിക്കോട് ബീച്ചിൽ നിർവഹിക്കും. സമാപനസമ്മേളനം 27ന് വൈകിട്ട് തിരുവന ന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ...തുട൪ന്ന് വായിക്കുക

ആയുഷ് മേഖലയിലെ സമഗ്ര മുന്നേറ്റത്തിന് ആയുഷ് കോണ്‍ക്ലേവ് സഹായിക്കും: ഗവര്‍ണര്‍

തിരു: ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്‌സ്‌പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവ ബോധം സൃഷ്ടിക്കുന്നതിനും ആയുഷ് മേഖലയുടെ നവീകരണത്തിനും ഇത് സഹായകര...തുട൪ന്ന് വായിക്കുക

തിരു.ജനറല്‍ ആശുപത്രിയില്‍ പുതിയ സ്‌ട്രോക്ക്/ന്യൂറോ ഐ.സി.യു., ഡേ കെയര്‍ കീമോതെറാപ്പി ക്യാന്‍സര്‍ വാര്‍ഡ്

തിരു: ക്യാന്‍സര്‍ ചികിത്സ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ക്യാന്‍ സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനൊരു മാറ്റം വരുത്താനാണ് താഴെത്തട്ടിലുള്ള ആശുപത്ര...തുട൪ന്ന് വായിക്കുക

ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ഗവര്‍ണര്‍

(അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരികഉദ്ഘാടനംഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിക്കുന്നു) തിരുവനന്തപുരം: ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷ ണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കനക ക്കുന്നില്‍ അന്താരാഷ്ട്ര ആയുഷ് കോണ...തുട൪ന്ന് വായിക്കുക

ആയുഷ് കോണ്‍ക്ലേവ്: മുക്തി മികച്ച ഷോര്‍ട്ട് ഫിലിം

തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സര ത്തില്‍ മുക്തി മികച്ച ചിത്രമായി തിരഞ്ഞെടുത്തു.ലാസ്റ്റ് ചാന്‍സ്,ദി ലോക്ക് എന്നീ ഷോര്‍ട് ഫിലി മുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദൈവത്തി ന്റെ കൈകള്‍ എന്ന ഷോര്‍ട്ട് ഫിലിമിന് ലഭിച...തുട൪ന്ന് വായിക്കുക

കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തി റഫര്‍ ചെയ്യുകയെന്നതാണ് എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും പ്രധാന കടമയെന്ന് ഡോ.വി.പി.ഗംഗാധരന്‍

തിരു: കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തി റഫര്‍ ചെയ്യുന്നതിലാണ് എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും പ്രധാന കടമയെന്ന് പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍ പറഞ്ഞു. നേരത്തെ തിരിച്ചറിയുന്ന രോഗം സുഖപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സം...തുട൪ന്ന് വായിക്കുക

നവലിബറലിസം പുസ്തകം പ്രകാശനം ചെയ്തു

തിരു: പ്രമുഖ എഴുത്തുകാരന്‍ വേണുഗോപാലന്‍.കെ.എ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച നവലിബറലിസം എന്ന പുസ്തകം പ്രമുഖഎഴുത്തുകാരനും മുന്‍എം.പിയുമായഎസ്.രാമചന്ദ്രന്‍ പിള്ള പ്രകാശനം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണനും കേരള ഓപ്പണ്‍യൂണിവേഴ്‌സിറ്റിസ്‌പെഷ്യല്‍ ഓഫീസറുമായ ഡോ.ജെ.പ്രഭാഷ് പുസ്തകം ഏറ്റ...തുട൪ന്ന് വായിക്കുക

ചിറ്റൂർ കോളേജ് സ്പോർട്സ് കോംപ്ലക്സ് നിർമ്മാണോദ്‌ഘാടനം: മന്ത്രി ഇ.പി.ജയരാജൻ, അദ്ധ്യക്ഷൻ; മന്ത്രി കെ.കൃഷ്ണൻകുട്ടി

ചിറ്റൂർകോളേജ് സ്പോർട്സ് കോംപ്ലക്സ് നിർമ്മാണോദ്‌ഘാടനം:മന്ത്രിഇ.പി.ജയരാജൻ, അദ്ധ്യക്ഷൻ; മന്ത്രി ക...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.