Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആ​ദി​വാ​സി യു​വാ​വ് കൊല്ലപ്പെട്ട സംഭവം: ക​ർ​ശ​ന ന​ട​പടിയെന്ന് മു​ഖ്യ​മ​ന്ത്രി 59 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​ർ​​ച്ച് 23നു ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ഒറ്റപ്പെട്ട വൃ​​​ക്ഷം ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ കാം​​​ബ​​​ൽ ദീ​​​പി​​​ൽ ആവാസ് പദ്ധതി : ഇതു വരെ ഒന്നര ലക്ഷത്തിലേറെ ബയോ മെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു 640 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാലക്കാട് കഞ്ചിക്കോട്ട് പാര്‍പ്പിട സമുച്ചയം യാഥാര്‍ ഥ്യമായി

ധനകാര്യം

കൂടുതല്‍

വ​​​ജ്ര​​​വ്യാ​​​പാ​​​രി​​​കൾ ബാ​​​ങ്കു​​​ക​​​ളെ ത​​​ട്ടി​​​ച്ച പ​​​ണം വി​​​ദേ​​​ശ​​​ത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ജ്ര​​​വ്യാ​​​പാ​​​രി​​​ക​​​ളാ​​​യ നീ​​​ര​​​വ് മോ​​​ദി​​​യും അ​​​മ്മാ​​​വ​​​ൻ മെ​​​ഹു​​​ൽ ചോ​​​ക്സി​​​യും ബാ​​​ങ്കു​​​ക​​​ളെ ത​​​ട്ടി​​​ച്ച പ​​​ണം യു​​​എ​​​ഇ​​​യി​​​ലും ഹോ​​​ങ്കോ​​​ഗി​​​ലും ഉ​​​ള്ള ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്കാണെത്തിയത്. 2010 മു​​​ത​​​ൽ ന​​​ട​​​ന്നു​​​വ​​​...തുട൪ന്ന് വായിക്കുക

സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ കേ​​ര​​ള​​ത്തി​​ൽ ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​​​ർ ആ​​രം​​ഭി​​ച്ചു

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ൽ ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​​​ർ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (​​എ​​സ്ബി​​ഐ) ആ​​രം​​ഭി​​ച്ചു. ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ളും എ​​ൻ​​ആ​​ർ​​ഐ ഉ​​പ​യോ​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് ത​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട...തുട൪ന്ന് വായിക്കുക

മി​​നി​​മം ബാ​​ല​​ൻ​​സ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ആ​​ക്ഷേ​​പ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​ന്ന് എ​​സ്ബി​​ഐ ചെ​​യ​​ർ​​മാ​​ൻ

കൊ​ച്ചി: അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ മി​​നി​​മം ബാ​​ല​​ൻ​​സ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​യ​​ർ​​ന്നി​​ട്ടു​​ള്ള ആ​​ക്ഷേ​​പ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​ന്ന് എ​​സ്ബി​​ഐ ചെ​​യ​​ർ​​മാ​​ൻ ര​​ജ​​നീ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു. സേ​​വിം​​ഗ്സ് അ​​ക്കൗ​​ണ്ടി​​ൽ നി​​ർ​...തുട൪ന്ന് വായിക്കുക

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് 88,139 കോ​ടി​ രൂ​പ​യു​ടെ പു​തി​യ മൂ​ല​ധ​നം മാ​ർ​ച്ച് 31ന​കം ന​ല്​കും​

ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് 88,139 കോ​ടി​ രൂ​പ​യു​ടെ പു​തി​യ മൂ​ല​ധ​നം മാ​ർ​ച്ച് 31ന​കം ന​ല്​കാ​ൻ കേ​ന്ദ്രo തീ​രു​മാ​നിച്ചു. 8,139 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി പ​ണ​മാ​യി ന​ല്​കും. ശേ​ഷം 80,000 കോ​ടി രൂ​പ റീ​കാ​പ്പി​റ്റ​ലൈ​സേ​ഷ​ൻ ബോ​ണ്ടു​ക​ളാ​യി ന​ല്​കുo. ധ​ന​മ​ന്ത്രി അ​രു​ൺ ...തുട൪ന്ന് വായിക്കുക

മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ എസ്ബിഐ നടത്തുന്ന പണക്കൊള്ളയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ന്യൂഡൽഹി: മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ എസ്ബിഐ ഉപയോക്താക്കളിൽ നടത്തുന്ന പണക്കൊള്ളയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ലോ ക്സഭയിൽ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ അക്കൗണ്ടുകളിൽ നിന്നാണ് എസ്ബിഐ പിടിച്ചുപറി നടത്തുന്നതെന്നും ഇതിനെതിരേ നടപടി വേണമെന്നുo അദ്ദേഹo പറഞ...തുട൪ന്ന് വായിക്കുക

ബാ​ങ്കു​ക​ൾ എടിഎമ്മുകളുടെ എണ്ണം കു​റ​യ്ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ൾ എ​ടി​എം സം​ഖ്യ കു​റ​യ്ക്കു​ന്നു. ഈ ​വ​ർ​ഷം ജൂ​ൺ-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ന്ന കു​റ​വ് 358.പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് വ​ർ​ധി​ച്ചു; ഇ​ട​പാ​ടു​കാ​ർ കു​റ​ഞ്ഞു.ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം ശ​രാ​ശ​രി 16.4 ശ​ത​മാ​നം വ​ള​ർ​ച്ചയുണ്ടാ​യ സ്ഥാ​ന​ത്താ...തുട൪ന്ന് വായിക്കുക

ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനത്ത് 1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും; മന്ത്രി വി.എസ്. സുനില്‍കുമാര്‍

തിരു: കേരളത്തില്‍ ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്ബി ഐ ഉന്നതതല ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാന മായത്. നെല്ല് സംഭരിച്ചതിന്റെ പിആര്‍എസ...തുട൪ന്ന് വായിക്കുക

കേ​ന്ദ്രം നി​കു​തി കു​റ​യ്ക്കാ​ൻ ത​യാ​റാ​യ​തോ​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീ​ത​o കു​റ​യു​o

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രം നി​കു​തി കു​റ​യ്ക്കാ​ൻ ത​യാ​റാ​യ​തോ​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീ​ത​o കു​റ​യു​o. കേ​ന്ദ്ര എ​ക്സൈ​സ് നി​കു​തി കു​റ​ച്ച​താ​ണ് വി​ല​കു​റ​യാ​ൻ കാ​ര​ണം....തുട൪ന്ന് വായിക്കുക

ഒ​ക്ടോ​ബ​ർ മു​ത​ൽ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ വേ​ണ്ട മി​നി​മം ബാ​ല​ൻ​സ് എ​സ്ബി​ഐ കു​റക്കു​o​

മും​ബൈ: മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ വേ​ണ്ട മി​നി​മം ബാ​ല​ൻ​സ് എ​സ്ബി​ഐ കു​റ​ച്ചു. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ 5000 രൂ​പ​യി​ൽ​നി​ന്നു 3000 രൂ​പ​യാ​യും അ​ർ​ധ​ന​ഗ​ര​ങ്ങ​ളി​ൽ 2000 രൂ​പ​യാ​യു​o മി​നി​മം ബാ​ല​ൻ​സ് കു​റ​ച്ചു. മി​നി​മം ബാ​ല​ൻ​സ് സൂ​ക്ഷി​ക്കാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ൽ​...തുട൪ന്ന് വായിക്കുക

ചരക്കു സേവന നികുതിയുടെ പൊതുവായ അവലോകനം (പ്രമുഖ ടാക്സ് കൺസൾറ്റൻറ് ജോർജ്കുട്ടി.ജെ എഴുതുന്നു

1ചോ: എന്താണ് ചരക്കു സേവന നികുതി (ജി എസ് ടി) ഉത്തരം: സാധനാ സേവനങ്ങളുടെ ഉപഭോഗത്തെ അടിസ്ഥാനമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചി ട്ടുള്ള നികുതിയാണ് ചരക്കു സേവന നികുതി അഥവാ (ജി. എസ് ടി).ഉൽപ്പാദനം മുതൽഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും,ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്തു അട ക്...തുട൪ന്ന് വായിക്കുക

ജാർഖണ്ഡിൽ ആയുധധാരികൾ ബാങ്ക് കൊള്ളയടിച്ച് 90 ലക്ഷം രൂപ കവർന്നു

റാഞ്ചി: ജാർഖണ്ഡിൽ ആയുധധാരികൾ ബാങ്ക് കൊള്ളയടിച്ച് 90 ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച രാവിലെ ഡിയോഗാർ ജില്ലയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് (യുബിഐ) സംഭവം. ജീവ നക്കാരെ തോക്കിൻമുനയിൽ നിർത്തി എട്ടുപേരടങ്ങുന്ന സംഘം മോഷണം നടത്തി. ഇവരെ പിടികൂടു ന്നതിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ...തുട൪ന്ന് വായിക്കുക

ജി​​​​എ​​​​സ്ടി ആ​​​​ദ്യ​​​​മാ​​​​സ നി​​​​കു​​​​തി പി​​​​രി​​​​വ് ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ത് 91,000 കോ​​​​ടി രൂ​​​​പ​​​​, 92,283 കോ​​​​ടി രൂ​​​​പ കിട്ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ച​​​​ര​​​​ക്കു സേ​​​​വ​​​​ന നി​​​​കു​​​​തി (ജി​​​​എ​​​​സ്ടി)​​​​യു​​​​ടെ ആ​​​​ദ്യ​​​​മാ​​​​സ നി​​​​കു​​​​തി പി​​​​രി​​​​വ് ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ത് 91,000 കോ​​​​ടി രൂ​​​​പ​​​​. ല​​​​ക്ഷ്യം മ​​​​റി​​​​ക​​​​ടന്ന് 92,283 കോ​​​​ടി രൂ​​​​പ​​​​ ജൂ​​​​ലൈ​​​​യി​​​​ലെ​​​​ത്തി.ജൂ​​...തുട൪ന്ന് വായിക്കുക

2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷായി സ്വീകരിച്ചാൽ സ്വീകരിക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴ നൽകണo

ന്യൂഡൽഹി: 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീകൃത മാർഗത്തിലൂടെ അല്ലെങ്കിൽ നിയമവിരുദ്ധമായിരിക്കുമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിർദ്ദേശം.കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016 നവംബറിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അഞ്ഞൂറ്, ആയിരം രൂപയുടെ ...തുട൪ന്ന് വായിക്കുക

പലിശനിരക്ക് കാൽശതമാനം കുറച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാ പിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കിയപ്പോൾ റിവേഴ്സ് റിപ്പോ 5.75 ശതമാനമാക്കി. കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശ നിര ക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകൾ കുറയ...തുട൪ന്ന് വായിക്കുക

റിസർവ് ബാങ്ക് പുതിയ 500 രൂപ നോട്ട് പുറത്തിറക്കി

ന്യൂഡൽഹി: റിസർവ് ബാങ്ക് പുതിയ 500 രൂപ നോട്ട് പുറത്തിറക്കി. എ സീരീസിലുള്ള നോട്ടാണ് പുറത്തിറക്കിയത്. നിലവിലെ 500 രൂപ നോട്ട് തുടരും . നിലവിലെ 500 രൂപ നോട്ടിനോട് ഏറെ സാദൃശ്യമുള്ളതാണ് പുതിയ നോട്ടുകൾ. ...തുട൪ന്ന് വായിക്കുക

സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യ സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഇ​​​​​​ന്ത്യ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്നു ഉ​​ത്ത​​ര​​വ് തി​​രു​​ത്തി

തി​​​​​​രു​​​​​​: സൗ​​​​​​ജ​​​​​​ന്യ എ​​​​​​ടി​​​​​​എം സേ​​​​​​വ​​​​​​നം നി​​​​​​ർ​​​​​​ത്ത​​​​​​ലാ​​​​​​ക്കി ഓ​​​​​​രോ ഇ​​​​​​ട​​​​​​പാ​​​​​​ടി​​​​​​നും 25 രൂ​​​​​​പ ഈ​​​​​​ടാ​​​​​​ക്കു​​​​​​മെ​​ന്നു വി​​വാ​​ദ സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യ സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഇ​​​​​​ന്ത്യ വ്യാ​​പ​​ക പ്ര...തുട൪ന്ന് വായിക്കുക

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം മേയ് ഒന്‍പതിന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശ ദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റായ www....തുട൪ന്ന് വായിക്കുക

ശ​മ്പ​ള അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് മി​നി​മം ബാ​ല​ന്‍​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​സ്ബി​ഐ

ന്യൂ​ഡ​ല്‍​ഹി: ശ​മ്പ​ള അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് മി​നി​മം ബാ​ല​ന്‍​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​സ്ബി​ഐ. കോ​ര്‍​പ്പ​റേ​റ്റ് സാ​ല​റി അ​ക്കൗ​ണ്ട്, ല​ഘു നി​ക്ഷേ​പ പ​ദ്ധ​തി അ​ക്കൗ​ണ്ട്, ഇ​ട​ത്ത​രം നി​ക്ഷേ​പ അ​ക്കൗ​ണ്ട്, ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ട് എ​ന്നി​വ ഉ​ള്‍​പ്പ​ടെ​യു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍​ക്കാ​ണ് മി​നി​മം ബാ​...തുട൪ന്ന് വായിക്കുക

നോ​​​ട്ട് ക്ഷാ​​​മ​​​ത്തെത്തു​​​ട​​​ർ​​​ന്നു 103 ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ശ​​​മ്പ​​​ള, പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഭാ​​​ഗി​​ക​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ടു

തി​​​രു​​​: സം​​​സ്ഥാ​​​ന​​​ത്തു നോ​​​ട്ട് ക്ഷാ​​​മ​​​ത്തെത്തു​​​ട​​​ർ​​​ന്നു 103 ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ശ​​​മ്പ​​​ള, പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഭാ​​​ഗി​​ക​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ടു. മൂ​​​വാ​​​റ്റു​​​പു​​​ഴ ജി​​​ല്ലാ ട്ര​​​ഷ​​​റി​​​യി​​​ലും 23 സ​​​ബ് ട്ര​​​ഷ​​​റി​​​ക​​​ളി​​​ലും അ​​​ട...തുട൪ന്ന് വായിക്കുക

വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളു​​ടെ കി​ട്ടാ​ക്ക​ട​o 6.8 ല​ക്ഷം കോ​ടി രൂ​പ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് 6.8 ല​ക്ഷം കോ​ടി രൂ​പ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളു​ടേ​താ​യി കി​ട്ടാ​ക്ക​ട​മു​ണ്ടെ​ന്നു പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി അ​റി​യി​ച്ചു. അ​തു തി​രി​ച്ചു പി​ടി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നും കോ​ടി​ക്...തുട൪ന്ന് വായിക്കുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏപ്രില്‍ ഒന്നുമുതല്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയീടാക്കും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏപ്രില്‍ ഒന്നുമുതല്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ യീടാക്കും. വ്യാഴാഴ്ച ഇതുസംബന്ധിച്ച് ഉത്തരവിറക്കി.മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മിനിമം 5000 രൂപ അക്കൌണ്ടിലുണ്ടാകണം.നഗരങ്ങളില്‍ ഇത് 3000 രൂപ ആണ്. ചെറു നഗരങ്ങളില്‍ ഇത് 2000ഉം ഗ്രാമീണമേഖലയില്‍ 1000 രൂപയും ...തുട൪ന്ന് വായിക്കുക

ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും പണം കൈമാറാനും ഏതു ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സൗകര്യo

തിരു: ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും ഏത് അക്കൗണ്ടിലേക്കും ഇലക്ട്രോണിക്കായി പണം കൈമാറാനും ഏതു ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സൗകര്യ വുമായി സംസ്ഥാനത്തെ ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം വരുന്നു. വിവിധ സേവനസംവിധാനങ്ങളിലെ ബില്ലുകളുംഇനിമുതല്‍ ട്രഷറി അക്കൗണ്ടുകളി...തുട൪ന്ന് വായിക്കുക

പഴയ 500, 1000 രൂപ നോട്ടുകള്‍ നവംബര്‍ 24 വരെ ഉപയോഗി ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി. പ്രത്യേകാവശ്യങ്ങള്‍ക്ക് പഴയ 500, 1000 രൂപ നോട്ടുകള്‍ നവംബര്‍ 24 വരെ ഉപയോഗി ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച അവലോകനത്തിന് ഞായ റാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമു ണ്ടായത്. സര്‍ക്കാര്‍ ആശുപത്രിക...തുട൪ന്ന് വായിക്കുക

ബഹ്റൈനില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനംവരെ ഫീസ്

മനാമ . ബഹ്റൈനില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനംവരെ ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം എംപിമാര്‍ അംഗീകരിച്ചു. നിര്‍ദേശം അംഗീകാരത്തിനായി ശൂറ കൌണ്‍സിലിന് സമര്‍പ്പിച്ചു. ബഹ്റൈനിലുള്ള ആറു ലക്ഷത്തിലധികം പ്രവാസികള്‍ അയക്കുന്ന പണ ത്തിന് ഫീസ് ചുമത്തി പുതിയ വരുമാനസ്രോതസ്സ്കണ്ടെ...തുട൪ന്ന് വായിക്കുക

എ.ടി.എം കൌണ്ടറുകളില്‍ ആവശ്യത്തിന് പണം വേണം

തിരു.500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി മൂന്നുദിവസം പിന്നിട്ടിട്ടും ഭൂരിഭാഗം എ.ടി.എം കൌ ണ്ടറും അടഞ്ഞുകിടന്നു. തുറന്ന എ.ടി.എം കൌണ്ടറുകളില്‍ ആവശ്യത്തിന് പണമില്ലാതിരുന്നു. എ. ടി.എമ്മില്‍ നോട്ടുകള്‍ തീരുന്നമുറയ്ക്ക് നിറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പല എ.ടി. എമ്മു. കളും ഉച്ചയ്ക്കുമുമ്പ് കാലിയാ...തുട൪ന്ന് വായിക്കുക

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു.സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം നവംബര്‍ എട്ടിന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശ ദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റായ www....തുട൪ന്ന് വായിക്കുക

ചരക്കുസേവനനികുതി(ജിഎസ്‌ടി‌) നികുതിഘടന തീരുമാനമായി

ന്യൂഡല്‍ഹി . ചരക്കുസേവനനികുതി (ജിഎസ്‌ടി‌) നികുതിഘടന സംബന്ധിച്ച് ജിഎസ്‌ടികൌണ്‍ സില്‍യോഗത്തില്‍ അന്തിമതീരുമാനമായി. അഞ്ചുമുതല്‍ 28 ശതമാനംവരെ നാല് സ്ളാബില്‍ നികുതി പിരിക്കും. 5,12,18,28 എന്നിങ്ങനെയാണ് സ്ളാബ്. അവശ്യസാധനങ്ങള്‍ക്ക് കുറഞ്ഞ നികുതിനിരക്കായ അഞ്ച് ശതമാനവും ആഡംബരവസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതിനി...തുട൪ന്ന് വായിക്കുക

ആര്‍.ബി.ഐ. റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തി

മുംബൈ : റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവു വരുത്തി റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിരക്കു കുറഞ്ഞതോടെ ഭവന, വാഹന വായ്പാ നിരക്കുകളില്‍ മാറ്റമുണ്ടാകും.റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പ...തുട൪ന്ന് വായിക്കുക

നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്

തിരു.നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. എല്ലാം ശരിയാക്കാന്‍ നികുതി വകുപ്പില്‍ അശ്രദ്ധയും അഴിമ തിയും ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ല. വാണിജ്യ നികുതി വകുപ്പിലെ ഉന്നതോദ്യോ ഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ധനമന്ത്രി. നികുതി പ...തുട൪ന്ന് വായിക്കുക

സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കടപ്പത്രം പുറപ്പെടുവിക്കുന്നു

ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ സമാഹ രിക്കുന്നു. ഇതിനുളള കടപ്പത്രങ്ങളുടെ ലേലം മെയ് 10 മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ്വ് ബാങ്ക് ഓഫീസില്‍ നടക്കും. റിസര്‍വ്വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷ്യനായ ഇ-കുബേര്‍ സംവി ധാനത്തിലൂടെ ഇലക്ട്രോണിക് രൂപത്തിലാണ് ലേലത്ത...തുട൪ന്ന് വായിക്കുക

500 കോടി രൂപ സമാഹരിക്കുന്നതിനായി കടപ്പത്രം പുറപ്പെടുവിക്കുന്നു

ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പദ്ധതി പ്രകാരം 500 കോടി രൂപ സമാഹരിക്കുന്നതിനായിസംസ്ഥാന സര്‍ക്കാര്‍ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഏപ്രില്‍ 26 ന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീ സില്‍ കടപ്പത്രങ്ങളുടെ ലേലം നടക്കും. ഏപ്രില്‍ 26 ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍ ബാങ്കിങ്ങ് സൊല്യൂഷന്‍ (ഇ-കുബ...തുട൪ന്ന് വായിക്കുക

സാമൂഹ്യ പ്രതിബദ്ധത സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുഖമുദ്ര : മാര്‍ ജേക്കബ് മുരിക്കന്‍

പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് പാവപ്പെട്ടവര്‍ക്കായി സംഘടിപ്പിച്ച മെഗാ ലോണ്‍മേള സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ വി.ജി. മാത്യു ഉദ്ഘാടനം ചെയ്യുന്നു.സി.എം.ആന്റോ,ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍,ഷെല്ലി ജോസഫ്,കെ.ജെ.ചാക്കോ,മാര്‍ ജേക്കബ് മുരിക്കന്‍,ഫാ.മാത്...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.