Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍

കനകോത്സവം ചിത്രരചനാമത്സരം ഏപ്രിൽ 5ന്

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 5 മുതൽ 15 വരെ കനകക്കു ന്നിൽ സംഘടിപ്പിക്കുന്ന മീഡിയ & നേച്വർ എക്സ്പോയുടെ ഭാഗമായി കനകോത്സവം ചിത്ര രചനാ മത്സരം നടത്തുന്നു. ഏപ്രിൽ 5 ന് വൈകിട്ട് 3.30 മുതൽ 5 വരെ കനകക്കുന്ന് വളപ്പിൽ KG, LP, UP, HS, HSS വിഭാഗങ്ങളിലാണ് മത്സരം. KG, LP വിഭാഗക്കാർക്ക...തുട൪ന്ന് വായിക്കുക

ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് സുവർണ ജൂബിലി ഏപ്രിൽ 5 ന് വൈകിട്ട് 6 മണിക്ക് ഗവർണ്ണർ ഉദ്‌ഘാടനം ചെയ്യും

തിരു: പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷം ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം ഉദ്‌ഘാടനം ചെയ്യും. ഏപ്രിൽ 5 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് സൂര്യകാന്തി സ്റ്റേജിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ഉദ്‌ഘാടനം നിർവഹിക്കുകയെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു....തുട൪ന്ന് വായിക്കുക

വാർഷിക കണക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല

തിരു:സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യസ്റ്റേഷനറി സ്റ്റോറിൽ വാർഷികസ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ചുവരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല....തുട൪ന്ന് വായിക്കുക

തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് അവധി

തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് റഗു ലർ ക്ലാസ് ഉണ്ടാവില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ...തുട൪ന്ന് വായിക്കുക

ലോക ജലദിനം - പ്രതിജ്ഞയെടുത്തു

ലോക ജലദിനം - പ്രതിജ്ഞയെടുത്തു...തുട൪ന്ന് വായിക്കുക

കഠിനമായ ചൂട്: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

തിരു: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അത്തരംപ്രദേശങ്ങളിലെഅങ്ക ണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ് ഐ.എ.എസ്.നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരേയോ രാവ...തുട൪ന്ന് വായിക്കുക

ക്യാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ റേഡിയോ ആക്ടീവ് സോഴ്‌സ് ഉടന്‍ ലഭ്യമാക്കും

തിരു: തിരു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഉപയോഗി ക്കുന്ന കൊബാള്‍ട്ട് മെഷീന്റെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിനും അതിനാവശ്യമായ 72.02 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നതിനും ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കി. അറ്റോമി ക് എനര്‍ജി വകുപ്പിന്റെ ബോര്‍ഡ് ഓഫ് റേഡിയേഷന്‍ ആന്റ് ഐസോടോ...തുട൪ന്ന് വായിക്കുക

പേരന്റൽ കെയറിനെക്കുറിച്ച് ക്ലാസ്സുകൾ മാർച്ച് 24ന്

തിരു; പോസിറ്റീവ് കമ്മ്യൂണിന്റെ ആഭിമുഖ്യത്തിൽ തിരു.ഹൈലാൻറ് ഹോട്ടലിൽ മാർച്ച് 24ന് നട ത്തുന്ന പരിശീലന പരിപാടിയിൽ പേരന്റൽ കെയറിനെക്കുറിച്ച് പ്രശസ്ത സൈക്കൊളജിക്കൽ കൗൺ സിലർ അജ്ഞലി പ്രസാദും ടൈം മാനേജ്മെന്റിനെക്കുറിച്ച് JCI യുടെ സോൺഅംബാസിഡറായഅനു പമ സന്ദീപും ക്ലാസ്സുകൾ എടുക്കുന്നു.രജിസ്ട്രേഷന് മുൻകൂട്ടി ബന്...തുട൪ന്ന് വായിക്കുക

വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി കുരുന്നുകളുടെ ഒത്തുചേരൽ

തിരു: വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി അവർ സംഗമ വേദിയിൽ നിറഞ്ഞു നിന്നു. രക്ഷിതാക്കളുടെ സുരക്ഷാ കരങ്ങളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കുഞ്ഞുങ്ങളെ ഏതാനും മണിക്കൂറുകൾ അവരുടെ സർഗവാസന പ്രകടിപ്പിക്കാൻസ്വതന്ത്ര മായി വിട്ടുകൊടുത്തു. ആടിയും പാടിയും അനുകരണകലയിലൂടെയും അവർ സദസിനെ കൈയ്...തുട൪ന്ന് വായിക്കുക

പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരു: പരസ്യങ്ങൾ നൽകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധക മാക്കിയിട്ടുള്ള സാമ്പത്തിക വ്യവസ്ഥകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സ്ഥാപന ങ്ങൾക്കോ/ഉപഭോക്താവിനോ യാതൊരു പ്രയോജനവും ഉണ്ടാകാത്ത തരത്തിലുള്ള പ...തുട൪ന്ന് വായിക്കുക

സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ കർശന നടപടി

തിരു:സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങൾ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാൽ ശക്തമായ നടപടികൈ ക്കൊള്ളുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സർക്കുലറിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്യോഗസ്ഥർ ഇത...തുട൪ന്ന് വായിക്കുക

ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരം : മാർച്ച് 30 വരെ അപേക്ഷിക്കാം

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണജൂബിലിയോടനുബന്ധി ച്ച് ഏപ്രിൽ 5 മുതൽ 15 വരെ കനകക്കുന്നിൽ കനകോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗ മായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരത്തിനുള്ള എൻട്രികൾ സ്വീകരിക്കുന്ന തിനുള്ള തീയതി നീട്ടി. മാർച്ച് 30 വരെ എൻട്രികൾ സ്...തുട൪ന്ന് വായിക്കുക

തിരു.മെഡിക്കൽ കോളേജ്: പുതിയ മോർച്ചറി ഏപ്രിൽ 15 മുതൽ പ്രവർത്തസജ്ജമാകും:പ്രിൻസിപ്പൽ ഡോ തോമസ് മാത്യു

തിരു : പരീക്ഷണ പ്രവർത്തനത്തിലെ പോരായ്മകൾ പരിഹരിച്ച് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ മോർച്ചറിയും അനുബന്ധ റോഡും ഏപ്രിൽ 15ന് പ്രവർത്തനം ആരംഭിക്കും. പരീക്ഷണ പ്രവർത്തനത്തിൽ മോർച്ചറിയിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് തടസം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്...തുട൪ന്ന് വായിക്കുക

ആയുർവേദ ഔഷധ പരസ്യം: അംഗീകാരമില്ലാത്തത് അനുവദിക്കില്ല

തിരു; എ.എസ്.യു ഡ്രഗ് ലൈസൻസിംഗ് അതോറിറ്റിയുടെ അംഗീകാരം ഇല്ലാത്ത ആയുർവേദ സിദ്ധ-യുനാനി ഔഷധങ്ങളുടെ പരസ്യം 21 മുതൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ അനുവദി ക്കില്ലെന്ന് ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. എ.എസ്.യു ഡ്രഗ് ലൈസൻ സിംഗ് അതോറിറ്റി അംഗീകരിച്ച യൂണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ ഇല്ലാത്ത പരസ്...തുട൪ന്ന് വായിക്കുക

കരിക്കകം പൊങ്കാലക്ക് തുടക്കം

കരിക്കകം പൊങ്കാലക്ക് തുടക്കം ...തുട൪ന്ന് വായിക്കുക

കരിക്കകത്തമ്മേ ശരണം

കരിക്കകത്തമ്മേ ശരണം ...തുട൪ന്ന് വായിക്കുക

ചാക്ക മുതൽ കൊച്ചുവേളിവരെ നാലു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു

ചാക്ക മുതൽ കൊച്ചുവേളിവരെ നാലു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു...തുട൪ന്ന് വായിക്കുക

തിരഞ്ഞെടുപ്പിൽ അനധികൃത പണവും മറ്റു വസ്തുക്കളും കണ്ടെത്താൻ സംയുക്ത സംഘം രംഗത്തിറങ്ങും

തിരു;തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിന് അനധികൃതമായി പണവും മദ്യമുൾ പ്പെടെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സംഘം പരിശോധന നടത്തും. പോലീസ്, ആദായനികുതി,എക്‌ സൈസ്,വനം,ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരാണ് കർശന പരിശോധന നടത്തുo. വിദേശത...തുട൪ന്ന് വായിക്കുക

കരിക്കകം ശ്രീചാമുണ്ഡീക്ഷേത്രം മഹോത്സവo പതിനായിരങ്ങൾ പങ്കെടുത്ത പൊങ്കാല യോടെ സമാപിച്ചു

തിരു; കരിക്കകം ശ്രീചാമുണ്ഡീക്ഷേത്രം മഹോത്സവo പതിനായിരങ്ങൾ പങ്കെടുത്ത പൊങ്കാല യോടെ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ 10.15ന് തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനു ജന്‍ നമ്പൂതിരിപ്പാട് പൊങ്കാല അടുപ്പില്‍ തീപകർന്നതോടെ ചടങ്ങുകള്‍ ആരംഭിച്ചു. പകല്‍ 2.15ന് പൊങ്കാല നിവേദ്യം അർപ്പിച്ചു. ക്ഷേത്ര പരിസരത്തിനു...തുട൪ന്ന് വായിക്കുക

കെ മാറ്റ് കേരള ജൂൺ 2019 പരീക്ഷയ്ക്ക് അപേക്ഷിക്കാം

തിരു: കേരളത്തിലെ സർവ്വകലാശാലകളിലേക്കും, സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജു കളിലേക്കും എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് രണ്ടാമത്തെ പരീക്ഷ ജൂൺ 16 ന് നടക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. ഓൺ ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 31 വൈകിട്ട് നാലുവരെ. ...തുട൪ന്ന് വായിക്കുക

കാൻസർ മരുന്ന്: വിലപരിധി ലംഘിച്ചാൽ നടപടി

തിരു:കാൻസർ ചികിത്സയ്ക്കുള്ള 42 ഇനം മരുന്നുകൾക്ക് ദേശീയ മരുന്ന് വില നിർണ്ണയ അതോറി റ്റി നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാ ന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. 2019 മാർച്ച് എട്ടിന് വില നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഔഷധ വ്യാപാരികൾ, വിത...തുട൪ന്ന് വായിക്കുക

ഇംഫാൽ വിമാനത്താവളത്തിന്റെ പ്രൊജക്റ്റ് മാനേജ്മെൻറ് കരാർ കിറ്റ് കോക്ക്

തിരു: എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർമിക്കുന്ന മണിപ്പൂരിലെ ഇംഫാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ പ്രൊജക്റ്റ് മാനേജ്മന്റ് കൺസൾട്ടൻസി കരാർ പ്രമുഖ പൊതുമേഖലാ സാങ്കേതിക കൺസൾറ്റൻസി സ്ഥാപനമായ കിറ്റ് കോ കരസ്ഥമാക്കി. മംഗലാപുരം വിമാനത്താവള വികസനത്തിന്റെ പ്രൊജക്റ്റ് മാനേജ്മന്റ് കരാ...തുട൪ന്ന് വായിക്കുക

അറിയാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധം:മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

തിരു: 9-ം ക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തിൽ നിന്നു മൂന്നു അദ്ധ്യായങ്ങളിലായി എഴുപതോളം പേജുകൾ ഒഴിവാക്കുവാനുള്ള എൻ.സി.ഇ.ആർ.ടിയുടെ തീരുമാനം ചരിത്രവസ്തുതകളെ തമസ്കരി ക്കുവാനും സാമൂഹ്യപുരോഗതിക്കും തൊഴിൽ സുരക്ഷിതത്വത്തിനും ലിംഗസമത്വത്തിനും വേണ്ടി നവോത്ഥാനനായകരുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും നേത്യത്വത്തിൽ നട...തുട൪ന്ന് വായിക്കുക

കഴിഞ്ഞ രണ്ടാ ഴ‌്ചക്കുള്ളിൽ തിരു.വിമാനത്താവളത്തിൽ നിന്ന‌് പിടിച്ചെടുത്തത‌് 8 കിലോ സ്വർണo

തിരു: അന്തരാഷ‌്ട്ര വിമാനത്താവളത്തിൽ ഷാർജയിൽ നിന്ന‌് തിങ്കളാഴ‌്ച എത്തിയ ഇൻഡിഗോവിമാന ത്തിലെ യാത്രക്കാരനായ കാസർഗോഡ‌് സ്വദേശി അബ്ദുൾ നാസറിൽ നിന്ന‌് 12.5 ലക്ഷം രൂപ വില മതിക്കുന്ന 400 ഗ്രാം സ്വർണo എയർഇന്റലിജൻസ‌് യൂണിറ്റ‌് പിടികൂടി. സ്വർണം വർണക്കടലാസ‌് രൂപത്തിലാക്കി കാർബോർഡ‌് പെട്ടിക്കുളളിലെ അറകളിലായാണ‌...തുട൪ന്ന് വായിക്കുക

തിരു.ദന്തൽ കോളേജിന്റ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദന്തൽ ക്യാമ്പ് നടത്തുന്നു

തിരു: ദന്തൽ കോളേജിന്റ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദന്തൽ ക്യാമ്പ് നടത്തുന്നു. തെന്മല,ചാലിയക്കര, ഇടമൺ എന്നീ മൂന്നു വില്ലേജുകളിലെ താമസക്കാരാണ് ക്യാമ്പിലെ ഗുണഭോ ക്താക്കൾ. മാർച്ച് 20 മുതൽ 26 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് കേരളാ ദന്തൽകൗൺസിൽ, വനം വകുപ്പ്, ദന്തൽ കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയ...തുട൪ന്ന് വായിക്കുക

പ്രകടന പത്രിക: പുതിയ മാനദണ്ഡങ്ങളായി, രാഷ്ട്രീയ കക്ഷികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സാക്ഷ്യപത്രം നൽകണം

തിരു;രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രിക സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ പുതിയ മാനദണ്ഡ ങ്ങൾ പുറത്തിറക്കി. ഇലക്ഷൻ പെരുമാറ്റച്ചട്ടങ്ങൾക്ക് വിധേയമായാണ് പുതിയ നിർദ്ദേശം. രാഷ്ട്രീയ കക്ഷികൾ പ്രകടന പത്രിക പുറത്തിറക്കിയാലുടൻ ഒരു കോപ്പി മുഖ്യതിരഞ്ഞെടുപ്പ് ഓഫീ സർക്ക് നൽകണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്...തുട൪ന്ന് വായിക്കുക

യോഗ്യതാ പരീക്ഷ: രേഖകൾ ഹാജരാക്കണം

തിരു;പരീക്ഷാഭവൻ മെയ് 16 മുതൽ 23 വരെ നടത്തുന്ന എൽ.പി/യു.പി.അറബിക്/ഉറുദു/സംസ്‌ കൃതം ഭാഷാദ്ധ്യാപക യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച അപേക്ഷകളിൽ അപാകത കണ്ടെത്തിയിട്ടുള്ള വരുടെ ലിസ്റ്റ് പരീക്ഷാഭവന്റെ www.keralapareekshabhvan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽപ്രസി ദ്ധപ്പെടുത്തി. അപാകതകൾ പരിഹരിക്കാനാവശ്യമായ രേഖകൾ പരീ...തുട൪ന്ന് വായിക്കുക

അവധിക്കാല കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

തിരു; നെടുമങ്ങാട് ഗവ:പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ അവധിക്കാല കോഴ്‌സുകളായ കമ്പ്യൂട്ടർ ഫണ്ടമെന്റൽ & ഓഫീസ് പാക്കേജ്, ഇന്റർനെറ്റ്/വെബ് പ്രോ ഗ്രാമിങ്, മൊബൈൽ പ്രോഗ്രാമിങ്, ബേസിക് ഇലക്‌ട്രോണിക്‌സ് & ഹോബി സർക്യൂട്ട്, ജുവൽ മേക്കിങ്, സ്‌ക്രീൻ പ്രിന്റിങ്, അംബ്രല്ലാ മേക്കിങ്, ഫ്‌ള...തുട൪ന്ന് വായിക്കുക

കൈമനം ഗവ: വനിതാ പോളിടെക്‌നിക് കോളേജിൽ വനിതകൾക്ക് അവധിക്കാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരു;കൈമനം ഗവ: വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന അവധിക്കാല കോഴ്‌സുക ളായ അപ്പാരൽ ഡിസൈനിംഗ് (തയ്യൽ അറിയാവുന്നവർക്ക്) ഹാൻഡ് എംബ്രോയിഡറി, ബീഡ്‌സ് ആന്റ് സ്വീക്വൻസ് വർക്ക്, സാരിഡിസൈനിംഗ്, ഗ്ലാസ് പെയിന്റിംഗ്,ഫാബ്രിക് പെയിന്റിംഗ്,മെഷീൻ മെക്കാനിസം എന്നിവയിലേക്കുള്ള പ്രവേശനത്തിന് യുവതികളിൽ നിന്നും അപേക്ഷ...തുട൪ന്ന് വായിക്കുക

ഹയർ ജുഡീഷ്യൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു

തിരു;സംസ്ഥാന ഹയർ ജുഡീഷ്യൽ സർവീസ് (മെയിൻ) എഴുത്ത് പരീക്ഷ 2017 എൻ.സി.എ റഗു ലർ ഒഴിവുകളുടെ ഫലം പ്രസിദ്ധീകരിച്ചു. www.hckrecruitment.nic.in ൽ പരീക്ഷാഫലം ലഭ്യമാണ്....തുട൪ന്ന് വായിക്കുക

അപകടകരമായ മരം മുറിച്ചുമാറ്റൽ: ലേലം 19ന്

തിരു;കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ ഹെഡ് ഓഫീസ് കോമ്പൗണ്ടിൽഅപകട കരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റുന്നു. ഇതിനായി മാർച്ച് 19ന് ഉച്ചയ്ക്ക് 12 ന് പരസ്യലേലം നട ത്തും. വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in.ഫോൺ: 0471-2347768, 2340568, 2347153, 2347152, 2347156....തുട൪ന്ന് വായിക്കുക

സർട്ടിഫിക്കറ്റ് കോഴ്‌സ്-ഇൻ-ഫാർമസി (ഹോമിയോ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു;2018 ഡിസംബറിൽ നടന്ന സർട്ടിഫിക്കറ്റ് കോഴ്‌സ്-ഇൻ-ഫാർമസി (ഹോമിയോ) കോഴ്‌സിന്റെ റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം ചുവടെ: ഡിസ്റ്റിംഗ്ഷൻ:- രജി. നമ്പർ: 296. ഫസ്റ്റ് ക്ലാസ്:- രജി. നമ്പർ: 225, 227, 228, 230, 233, 234, 235, 237, 238, 239, 240, 241, 242, 243, 244, 246, 247, 248, 249,...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.