Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു 3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍ പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

വനിത

കൂടുതല്‍

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, മും​ബൈ, ചെ​ന്നൈ, മം​ഗ​ളൂ​രു, ഡ​ൽ​ഹി വി​...തുട൪ന്ന് വായിക്കുക

ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ റാണി സാംജി കുറ്റപ്പെടുത്...തുട൪ന്ന് വായിക്കുക

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് ) സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ഊന്നൽ നൽകി ക്കൊണ്ട് സർക്കാരിനൊപ്പം നിന്ന് പ്രവർത്ത...തുട൪ന്ന് വായിക്കുക

വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്കാട്ടെ അദാലത്ത് 19 ന് ജില്ലാ പഞ്ചായത്ത് ഹാളിലും കോ...തുട൪ന്ന് വായിക്കുക

181 മറക്കേണ്ട, സ്ത്രീകള്‍ക്കൊപ്പം ഇനി മിത്രയും

തിരു: ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181. അടിയന്തരഘട്ടങ്ങളിലും അല്ലാതെ യുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബൈല്‍ ഫോണില്‍ നിന്നോ ലാന്റ് ലൈനില്‍ നിന്നോ മിത്രാ കോള്‍സെന്ററുമ...തുട൪ന്ന് വായിക്കുക

കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് . കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭി ക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതായിരിക്കും ഈ പ്രത്യേക വകുപ്പ്. ഇതിന് 50 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. കൂടാതെ വനിതാമേഖലയില്...തുട൪ന്ന് വായിക്കുക

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി

കാഞ്ഞങ്ങാട് . അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം എം ജയലക്ഷ്മി നഗറില്‍ (കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.സമ്മേളനനഗരിയില്‍ കെ.എസ്.സലീഖ ദീപശിഖ തെളിച്ചു. തുടര്‍ന്ന് രക്തസാക്ഷി സ്മാരക സ്തൂപത്തില്‍ പ്രതിനിധിക...തുട൪ന്ന് വായിക്കുക

ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ വനിതകളെ വേണം

തിരു. സംസ്ഥാനവ്യാപകമായി നടത്തുന്ന ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ അനുയോ ജ്യരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണു നിയമനം.രണ്ടു ജില്ലയ്ക്ക് ഒരാള്‍ എന്ന കണക്കില്‍ ഏഴ് ഒഴിവാണുള്ളത്. അതതു ജില്ലയില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ജോലി യുടെ ഭാഗമായി നിര്‍ദ്ദിഷ്ട ജില്ലകളില്‍ വ്യാപകമായി...തുട൪ന്ന് വായിക്കുക

വനിതാക്കമ്മിഷന്റെ ഗവേഷണപഠനങ്ങൾക്ക് 20 വരെ അപേക്ഷിക്കാം

തിരുഃ സ്ത്രീകളുടെ പ്രശ്നങ്ങൾ,പദവി തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി കേരള വനിതാക്കമ്മിഷനുവേണ്ടി ഗവേഷണപഠനങ്ങൾ നടത്താൻ താല്പര്യമുള്ളവർക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. ഈ രംഗത്തു മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഗവേഷണവിഷയങ്ങൾ,അപേക്ഷകർക്കു വേണ്ട യോഗ്യത,പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീത...തുട൪ന്ന് വായിക്കുക

ഷീ ടാക്‌സി : അഞ്ച് വനിതകള്‍ക്ക് കൂടി അവസരം

തിരുഃസംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്ക് സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താത്പര്യമുള്ള ഫോര്‍ വീലര്‍ ലൈസന്‍സുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈ...തുട൪ന്ന് വായിക്കുക

വനിതാക്കമ്മിഷന്‍റെ ഓപ്പറേഷൻ ഹെൽത്ത് കെയറിനു തുടക്കമായി

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷയ്ക്കു പ്രത്യേകപദ്ധതി തിരുഃ അപകടകാരികളായ ചേരുവകളുള്ള ഭക്ഷ്യവസ്തുക്കൾ രാജ്യത്തു വിറ്റഴിക്കപ്പെടുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി കേരള വനിതാക്കമ്മിഷൻ ഓപ്പറേഷൻ ഹെൽത്ത് കെയർ എന്ന പേരിൽ പ്രത്യേക പ...തുട൪ന്ന് വായിക്കുക

വനിതകള്‍ക്ക്‌ പക്ഷി നിരീക്ഷണ ശില്‌പശാല

തിരുഃ സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വനഗവേഷണ സ്ഥാപനത്തില്‍വനിതകള്‍ക്കായിരണ്ട്‌ ദിവസത്തെപക്ഷിനിരീക്ഷണത്തിന്‌ സ്‌ത്രീകൂട്ടായ്‌മ ഹ്രസ്വ പരിശീലനം സംഘടിപ്പിക്കുന്നു.പക്ഷി നീരിക്ഷണരംഗത്തെപ്രഗത്ഭര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍...തുട൪ന്ന് വായിക്കുക

വനിതകള്‍ക്ക്‌ മാനസിക ആരോഗ്യവിദഗ്‌ദ്ധന്‍റെ സേവനം

തിരുഃ നിരന്തരമായ ഗാര്‍ഹികപീഢനം മൂലം മാനസികബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സ്‌ത്രീകള്‍ക്കും മാനസിക കേന്ദ്രത്തില്‍ചികിത്സതേടാന്‍വിമുഖതകാട്ടുന്നസ്‌ത്രീകള്‍ക്കും വേണ്ടി പൂജപ്പുര ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്‌ചമാനസിക ആരോഗ്യവിദഗ്‌ദ്ധന്‍റെസേവനംലഭ്യമാണെന്ന്‌ ജില്ലാ വിമന്‍ പ്രൊട...തുട൪ന്ന് വായിക്കുക

സ്ത്രീകളില്‍ സംരംഭകത്വം വളര്‍ത്താന്‍ശില്പശാല 17ന്

തിരുഃ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താനും അതിലൂടെ സ്ത്രീകളില്‍ സാമ്പത്തികശാക്തീകരണം കൈവരിക്കാനും ലക്ഷ്യമിട്ട് കേരള വനിതാ കമ്മിഷന്‍ ആവിഷ്‌ക്കരിക്കുന്ന സ്ത്രീസൗഹൃദവ്യവസായ സംരം ഭകത്വനയത്തിന് അന്തിമരൂപം നല്‍കാനായി തിരുവനന്തപുരത്ത് ശില്പശാല സംഘടിപ്പിക്കും.സംരംഭകത്വ ത്തിലൂടെ സ്ത്രീശാക്തീകരണം എന്ന...തുട൪ന്ന് വായിക്കുക

സ്ത്രീ ശാക്തീകരണവും,പോഷകാഹാര പ്രശ്‌നപരിഹാരവുംഃകെ. പ്രദീപ് ലാല്‍

ഫീച്ചര്‍ സ്ത്രീ ശാക്തീകരണവും പോഷകാഹാര പ്രശ്‌നപരിഹാരവും കെ. പ്രദീപ് ലാല്‍ ഡെമോണ്‍സ്‌ട്രേഷന്‍ ഓഫീസര്‍, ഭക്ഷ്യപോഷകാഹാര ബോര്‍ഡ് വനിതാശിശുവികസന മന്ത്രാലയം , ഭാരത സര്‍ക്കാര്‍, തിരുവനന്തപുരം കാലമേറെ കഴിഞ്ഞിട്ട് ഇന്നുംവീടുകളില്‍ആഹാരംതയ്യാറാക്കുന്നതും,വിളമ്പിക്കൊടുക്കു ന്നതുംകുഞ്ഞുങ്ങളെ പര...തുട൪ന്ന് വായിക്കുക

വനിതാക്കമ്മിഷന്‍ അംഗങ്ങളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ആകാം

തിരുഃ കേരള വനിതാക്കമ്മിഷന്‍ അംഗങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ഉപയോഗി ക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കമ്മിഷന്‍ഔദ്യോഗികപത്രക്കുറിപ്പില്‍ അറിയിച്ചു. വനിതാക്കമ്മിഷന്‍ അദ്ധ്യക്ഷയ്ക്കു മന്ത്രിയുടെ പദവിയുംഅംഗങ്ങള്‍ക്ക് ഡെപ്യൂട്ടിസ്പീക്കറുടെപദവിയുമാണ് സര്‍ക്കാര്‍ നല്‍കി യിട്ടുള്ളത്....തുട൪ന്ന് വായിക്കുക

സ്‌ത്രീകള്‍ക്ക് സുരക്ഷാസംവിധാനവുമായിബെംഗളൂരുസിറ്റിട്രാന്‍സ്‌പോര്‍ട്‌സര്‍വീസ്

ബെംഗളൂരുഃ ബസുകളില്‍ സ്‌ത്രീകള്‍ക്ക് സുരക്ഷാസംവിധാനവുമായിബെംഗളൂരുസിറ്റിട്രാന്‍സ്‌പോര്‍ട്‌സര്‍വീസ് രംഗത്തെത്തിയിരിക്കുന്നു‌.സ്‌ത്രീകള്‍ക്ക്‌ നേരെഅതിക്രമങ്ങളുണ്ടായാല്‍സ്വിച്ച്‌ അമര്‍ത്തുക,ബസിനുള്ളില്‍നിന്നും അലാറം മുഴങ്ങും.ബസിനുള്ളില്‍ പലഭാഗത്തായിസ്വിച്ച്‌ ഘടിപ്പിട്ടുണ്ട്.അമര്‍ത്തുമ്പോള്‍20 സെക്കന്‍ഡ...തുട൪ന്ന് വായിക്കുക

ചികിത്സ സഹായവുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍

തിരുഃവൃക്കകള്‍ തകരാറിലായി കിടപ്പിലായ രഘുവരന് ചികിത്സസഹായവുമായി ഇലകമണ്‍ ഗ്രാമപഞ്ചായ ത്തിലെ കുടുബശ്രീപ്രവര്‍ത്തകര്‍.പതിമൂന്ന്കുടുബശ്രീയൂണിറ്റുകളില്‍നിന്ന് സമാഹരിച്ച 21000രൂപയാണ്ചികി ത്സസഹായമായി രഘുവരന് കുടുംബശ്രീ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബി.ഷാലി കൈമാറിയത്.പാളയംകുന്...തുട൪ന്ന് വായിക്കുക

നാടിന് ഭക്ഷണമൊരുക്കുന്ന വനിതാ സംഘശക്തി

തിരുഃ സ്വന്തം അടുക്കളയിലെ രുചി വൈവിധ്യം നാടിനു പ്രിയങ്കരമാക്കിമാറ്റുകയാണ് കിളിമാനൂര്‍ മലയാ മഠത്തിലെ അഞ്ചു വനിതകള്‍.പഞ്ചായത്ത് കെട്ടിടത്തിനോട് ചേര്‍ന്നാണ് ഇവരുടെ തനിമ വനിതാ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.വ്യത്യസ്ത കുടുംബശ്രീയൂണിറ്റുകളില്‍ നിന്നുള്ള ലിജ,ലിസ്സി,മോളി,അജിത,അഖിലഎന്നി വരുടെ കൂട്ടായപ്രവര്‍ത...തുട൪ന്ന് വായിക്കുക

മാധ്യമ നിരീക്ഷണത്തിന് വനിതാ കമ്മീഷന്‍ ജനകീയ ശൃംഖല രൂപപ്പെടുത്തുന്നു

തിരുഃ മാധ്യമങ്ങളില്‍ വരുന്ന സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങള്‍ കണ്ടെത്തി തടയുന്നതിന് കേരള വനിതാ കമ്മീ ഷന്‍ ജനകീയ ശൃംഖല രൂപപ്പെടുത്തുന്നു.പത്രം,ആനുകാലികങ്ങള്‍,ഇലക്ട്രോണിക് മാധ്യമങ്ങള്‍,ഇന്‍റര്‍നെറ്റ് എന്നിവയില്‍ സ്ത്രീപദവിഇടിച്ചുതാഴ്ത്തുന്നതും സ്ത്രീയെ അവഹേളിക്കുന്നതും മോശമായി ചിത്രീകരിക്കുന്ന തുമായ ഉള്ളട...തുട൪ന്ന് വായിക്കുക

കുടുംബശ്രീ നൈറ്റ് ഈറ്ററി ഭക്ഷണശാല തുടങ്ങും

തിരുഃതിരുവനന്തപുരം കോര്‍പ്പറേഷന്‍,കുടുംബശ്രീ ജെന്‍ഡര്‍ പാര്‍ക്ക് എന്നിവ സംയുക്തമായി തിരുവനന്തപുരത്ത് നൈറ്റ് ഈറ്ററിഭക്ഷണശാല ആരംഭിക്കുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതിവകുപ്പ് മന്ത്രിഡോ.എം.കെ മുനീര്‍പറഞ്ഞു. കുടുംബശ്രീസി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുളളഓണം അലവന്‍സിന്റെ സംസ്ഥാനതല വിതരണോദ്ഘാടനവും ഓണച്ചന്ത സം...തുട൪ന്ന് വായിക്കുക

വനിതാക്കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി വനിതാസംരഭകത്വത്തിന്റെ വികാസപരിണാമം സാമൂഹിക-സാമ്പത്തിക വളർച്ചയുടെ പാത എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്രു

വനിതാക്കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി വനിതാസംരഭകത്വത്തിന്റെ വികാസപരിണാമം സാമൂഹിക-സാമ്പത്തിക വളർച്ചയുടെ പാത എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്രു...തുട൪ന്ന് വായിക്കുക

അന്തര്‍ദേശീയ വനിതാദിന ആഘോഷം ഫെബ്രുവരി 25 മുതല്‍ മേയ് 6 വരെ നീളുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍

തിരുഃ സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അന്തര്‍ദേശീയവനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ മേയ്6വരെ നീളുന്ന വിപുലമായ പരിപാടികള്‍ സംഘടി പ്പിക്കുമെന്ന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. സ്ത്രീശക്തി സെമിനാര്...തുട൪ന്ന് വായിക്കുക

വനിതാകമ്മീഷന്‍ മെഗാഅദാലത്ത് ആഗസ്റ്റ് 7 ന്

തിരുഃകേരളവനിതാകമ്മീഷന്‍ ആഗസ്റ്റ് 7 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ മെഗാഅദാലത്ത് നടത്തുന്നു.ഹര്‍ത്താല്‍ കാരണം മാറ്റിവച്ച ജൂലൈ 30 ലെ അദാലത്തിലേയ്ക്ക് നോട്ടീസ് ലഭിച്ചവരാണ് പങ്കെടുക്കേണ്ടത്. പരാതിക്കാര്‍ രാവിലെ 10 ന് മുന്‍പ് തന്നെ എത്തിച്ചേരണം. ...തുട൪ന്ന് വായിക്കുക

പീഡനക്കാർക്ക് ഷോക്ക് ട്രീറ്റ്മെൻറ് നൽകുന്ന അടിവസ്ത്രവുമായി മൂന്ന് വിദ്യാർത്ഥിനികൾ

ചെന്നൈ ശ്രീ രാമസ്വാമി മെമ്മോറിയൽ യൂണിവേഴ്സിറ്റിയിൽ ഓട്ടോമൊബൈൽ എഞ്ചിനീ യറിംഗിലെ 3 വിദ്യാർത്ഥിനികൾ സ്ത്രീകൾക്ക് സുരക്ഷ അവരിൽത്തന്നെ ഘടിപ്പിച്ചിരിക്കുന്ന ആധുനിക സാങ്കേതിക വിദ്യയുണ്ടാക്കിയിരിക്കുന്നു,സ്ത്രീകളെ ശല്യപ്പെടുത്തുന്നതിനെതിരെ സ്വാതന്ത്രത്തോടെ സ്ത്രീകൾക്ക് തന്നെ പ്രതികരിക്കാൻഉപകരിക്കും. ശല്യ...തുട൪ന്ന് വായിക്കുക

സ്ത്രീ സുരക്ഷാ ബിൽ ലോക്‌സഭ പാസാക്കി

ന്യൂ‌ഡൽഹിഃ സ്ത്രീകൾക്കു നേരെയുള്ള പീഡനങ്ങൾക്ക് കടുത്ത ശിക്ഷ നിർദ്ദേശിക്കുന്ന സ്ത്രീ സുരക്ഷാ ബിൽ ലോക്‌സഭ പാസാക്കി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ചയ്ക്കുള്ള പ്രായം 18 ആയി നിലനിർത്തിക്കൊണ്ട് ബിൽ അംഗീകരിച്ചു... ...തുട൪ന്ന് വായിക്കുക

പെൺമക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപും ബാങ്ക് നിക്ഷേപവും

കൊൽക്കത്ത:50,​000 രൂപയിൽ താഴെവാർഷിക വരുമാനമുള്ള മാതാപിതാക്കളുടെ പെൺ മക്കൾക്ക് 8 മുതൽ 12വരെ ക്ളാസുകളിൽ വിദ്യാഭ്യാസത്തിന് പ്രതിവർഷം 500 രൂപ സ്കോ ളർഷിപ്പ് നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജി വെളിപ്പെടുത്തി.പെൺകുട്ടി 18 വയസ് വരെ തുടർന്നും വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നെങ്കിൽ അവരുടെ പേരിൽ 25,...തുട൪ന്ന് വായിക്കുക

ഡൽഹിയിൽ സർക്കാർ സ്കൂളിലെ ഏഴു വയസുകാരി ലൈംഗിക പീഡനത്തിനിരയായി

ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ മംഗോൾപുരിയിൽ മുനിനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള സർക്കാർ സ്കൂളിലെ ഏഴു വയസുകാരി ലൈംഗിക പീഡനത്തിനിരയായി.വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ രക്ഷകർത്താക്കൾ ഇന്ന് രാവിലെ പരാതിപ്പെട്ടപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട...തുട൪ന്ന് വായിക്കുക

വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയക്ക്

മുംബയ്: വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കി. തുടര്ച്ച യായ ആറാം തവണയാണ് ഓസീസ് ലോക കിരീടം നേടുന്നത്.ത്. ഫൈനലില്‍ വെസ്‌റ്റിന്ഡീസസിനെ 114 റണ്സിാന് പരാജയപ്പെടുത്തിഓസീസ് കിരീടം നേടി. ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസിസ് വനിതകൾ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റണ്ണടിച്ച...തുട൪ന്ന് വായിക്കുക

മഹിളകളുടെ പ്രതിഷേധം ശക്തം.രാഷ്ട്രപതി ഭവനിലേക്ക് പെണ്കുട്ടി ചാടിക്കയറി

നൂഡല്‍ഹി.മാനഭംഗ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്പ്രത്യേക നിയമം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ഇ്ന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.രാഷ്ട്രപതി ഭവനുമുന്നില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ ഒരു പെണ്കുട്ടി രാഷ്ട്രപതി ഭവനിലേക്ക് ചാടിക്കയറി. ...തുട൪ന്ന് വായിക്കുക

കൂട്ടമാനഭംഗ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം

നൂഡല്‍ഹിഃഓടിക്കെണ്ടിരുന്ന ബസില്‍ പാരാ മെഡിക്കല്‍ വിദ്യാ൪ത്ഥിയെ കൂട്ടമാനഭംഗം ചെയ്ത നീചന്മാ൪ക്ക് വധശിക്ഷ നല്‍കണമെന്ന് പാ൪ലമെ ന്‍റി ല്‍ ശക്തമായ ആവശ്യമുയ ൪ന്നു.ഇരുസഭകളിലും വനിതാ അംഗങ്ങ ള്‍ അതിശക്തിയായി പ്രതികരിച്ചു. ഡ ല്‍ഹി കൂട്ടമാനഭംഗ കേസ് ഫാസറ്റ്ട്രാക്ക്കോടതിയില്‍ വിചാരണ ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി ...തുട൪ന്ന് വായിക്കുക

18 മാസത്തിനിടെ 1661 ബലാത്സംഗംഃ371 സ്ത്രീക ള്‍ കൊല്ലപ്പെട്ടു

തിരുഃ കേരളത്തില്‍ കഴിഞ്ഞ 18 മാസത്തിനിടെ 1661 ബലാത്സംഗം നടന്നു.11 മാസങ്ങക്കിടയില്‍ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു.പ്രായപൂ൪ത്തിയാകാത്ത199പെണ്കുട്ടികളെ പീഢനത്തിനിരയാക്കി.നിയമസഭയില്‍ ആഭ്യന്തരമന്ത്രി ഒരു ചോദ്യത്തിനുത്തരമായി വെളിപ്പെടുത്തിയതാണീവിവരം. ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.