Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല കാർഷിക പമ്പുകൾ സൗരോർജത്തിലാക്കാൻ പദ്ധതി കോവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെ എസ് ഡി പിയ്ക്ക് റെക്കോഡ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു

കായികം

കൂടുതല്‍

ജിങ്കന്റെ 21–-ാം നമ്പർ ജേഴ്‌സി ഇനി ടീമിൽ ഉണ്ടാകില്ലെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി : ക്ലബ് വിടുന്ന സന്ദേശ്‌ ജിങ്കനോടുള്ള ആദരസൂചകമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 21–-ാം നമ്പർ ജേഴ്‌സി പിൻവലിക്കുന്നു. ക്ലബ്ബിന്‌ നൽകിയ സംഭാവനകൾക്കുള്ള ആദരവ്‌ എന്ന നിലയിൽ ജിങ്കന്റെ 21–-ാം നമ്പർ ജേഴ്‌സി ഇനി ടീമിൽ ഉണ്ടാകില്ലെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഉടമ നിഖിൽ ഭരദ്വാജ്‌ പറഞ്ഞു ...തുട൪ന്ന് വായിക്കുക

കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരു: 2020 ലെ അർജുന അവാർഡ്, ധ്യാൻ ചന്ദ് അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ്, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡ് എന്നിവയ്ക്ക് കേന്ദ്ര യുവജന കാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിൽ ശുപാർ ശ ചെയ്ത് അയക്കുന്നതിന് മേയ് 29 ന് വൈകിട്ട് അഞ്ചിനകം സെക...തുട൪ന്ന് വായിക്കുക

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആറു പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു‌

ലണ്ടൻ : മത്സരങ്ങൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആറു പേർക്ക്‌ കോവിഡ്‌–19 സ്ഥിരീകരിച്ചു. കളിക്കാർക്കും പരിശീലകർക്കും മറ്റംഗങ്ങൾക്കും ഉൾപ്പെടെ 748 ടെസ്‌റ്റുകളാണ്‌ നടത്തിയത്‌. രോഗം സ്ഥിരീകരിച്ചവരിൽ വാറ്റ്‌ഫോർഡ്‌ ക്ലബ്ബിന്റെ ഒരു കളിക്കാ രനും ഉൾപ്പെടും. ...തുട൪ന്ന് വായിക്കുക

കുമളി അതിര്‍ത്തി വഴി എത്തിയത് 314 പേര്‍ വന്നവരില്‍ ഒളിമ്പ്യന്‍ ഷൈനി വില്‍സണും

കുമളി : സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (19/5/20) കേരളത്തിലെത്തിയത് 314 പേര്‍. ഒളിമ്പ്യന്‍ ഷൈനി വില്‍സണും ഇവരില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്നും ഇടുക്കി കരിമ്പനിലേയ്ക്ക് പോകാനാണ് ഷൈനി വില്‍സണ്‍ കുമളി അതിര്‍ത്തിയിലെ...തുട൪ന്ന് വായിക്കുക

ബയേണിന് നാല്‌ പോയിന്റ്‌ ലീഡായി

(ബയേണിനായി ഗോളടിച്ച ലെവൻഡോവ്‌സ്‌കി സഹതാരം സെർജി നാബ്രിയുമായി ആഹ്ലാദം പങ്കിടുന്നു ബെർലിൻ : രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷമുള്ള തിരിച്ചുവരവ്‌ ജർമൻ ലീഗ്‌ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്‌ ജയത്തോടെ ആഘോഷിച്ചു. രണ്ട്‌ ഗോളിന്‌ യൂണിയൻ ബെർലിനെയാണ്‌ ബയേ ൺ തോൽപ്പിച്ചത്‌. ഇതോടെ രണ്ടാമതുള്ള ബൊറൂസിയ ഡോർട്ട്‌മുണ്ടിന...തുട൪ന്ന് വായിക്കുക

കളി നടക്കുമ്പോൾ സ്‌റ്റേഡിയം നിറയും. കാണികളല്ല, കട്ടൗട്ടുകൾ

ബൊറൂസിയ പാർക്ക്‌ : സ്‌റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ ശൂന്യമാക്കാൻ ബൊറൂസിയ മോൺ ചെൻ ഗ്ലാദ്‌ബാദ്‌ ഒരുക്കമല്ല. കളി നടക്കുമ്പോൾ സ്‌റ്റേഡിയം നിറയും. കാണികളല്ല, അവരുടെ കട്ടൗട്ടു കളാണ്‌ സ്‌റ്റേഡിയം നിറയ്‌ക്കുക. ആരാധകർക്ക്‌ കാർഡ്‌ബോർഡുകൊണ്ട് ഉണ്ടാക്കിയ അവരുടെ രൂപം കാണാം. സീസൺ ടിക്കറ്റുള്ളവർക്ക്‌ അവരുടെ ഇരിപ്...തുട൪ന്ന് വായിക്കുക

ഐഎസ്‌എൽ ഫുട്‌ബോളിലെ മത്സരങ്ങൾ വർധിപ്പിക്കാൻ നീക്കം

ന്യൂഡൽഹി: ഐഎസ്‌എൽ ഫുട്‌ബോളിലെ മത്സരങ്ങൾ വർധിപ്പിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ. ഒരു സീസണിൽ ടീമുകൾക്ക്‌ ഇരുപത്തേഴിലധികം കളികൾ നിർബന്ധമാക്കാനാണ് എഐഎഫ്‌എഫിന്റെ നീക്കം. നിലവിൽ 18 മത്സരങ്ങളാണ്‌ ഐഎസ്‌എലിൽ ഒരു ടീമിന്‌. ‌ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിച്ച്‌ ലീഗ്‌ നടത്താനാണ്‌ തയ്യാറെടുക്കുന...തുട൪ന്ന് വായിക്കുക

ഫോർമുല വൺ കാറോട്ടക്കാരൻ സെബാസ്റ്റ്യൻ വെറ്റെൽ ഫെരാരി വിടുന്നു

ബെർലിൻ : ഫോർമുല വൺ കാറോട്ടക്കാരൻ സെബാസ്റ്റ്യൻ വെറ്റെൽ ഫെരാരി വിടുന്നു. ഈ സീസണോടെ മുൻ ലോക ചാമ്പ്യൻ ടീം വിടും. 2015 മുതൽ ഇറ്റാലിയൻ ടീമിനായാണ്‌ വെറ്റെൽ ട്രാക്കിലിറങ്ങുന്നത്‌. എന്നാൽ ഒരിക്കൽപ്പോലും കിരീടം നേടാനായില്ല ഈ മുപ്പത്തിരണ്ടുകാരന്‌. വെറ്റെലുമായി ഈ വർഷം ഫെരാരിയുടെ കരാർ അവസാനിക്കുകയാണ്‌. കരാർ നീട...തുട൪ന്ന് വായിക്കുക

അണ്ടർ 17 വനിതാ ഫുട്‌ബാൾ ലോകകപ്പ്‌ അടുത്ത വർഷം നടക്കുo

ന്യൂഡൽഹി : കോവിഡ്‌19 കാരണം മാറ്റിവച്ച അണ്ടർ 17 വനിതാ ഫുട്‌ബാൾ ലോകകപ്പ്‌ അടുത്ത വർഷം നടക്കുമെന്ന്‌ ഓൾ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) അറിയിച്ചു. 2021 ഫെബ്രുവരി 17 മുതൽ മാർച്ച്‌ ഏഴുവരെ‌ മത്സരങ്ങൾ നടക്കുo. ഈ വർഷം നവംബർ രണ്ടുമുതൽ 21 വരെയാണ്‌ ആദ്യം നിശ്‌ചയിച്ചിരുന്നത്‌. കോവിഡ്‌ ആശങ്കയെ തുടർന്നാണ്‌ ...തുട൪ന്ന് വായിക്കുക

അഫ്‌ഗാനിസ്ഥാൻ വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ ഷഫീഖുള്ള ഷഫാഖിന്‌ ആറു വർഷത്തേക്ക് വിലക്ക്‌.

കാബൂൾ : അഫ്‌ഗാനിസ്ഥാൻ വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ ഷഫീഖുള്ള ഷഫാഖിന്‌ ആറു വർഷത്തേ ക്ക് വിലക്ക്‌. അഴിമതിവിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന്‌ അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡാണ്‌ വില ക്കിയത്‌. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും ഷഫീഖുള്ളയ്‌ക്ക്‌ ഭാഗമാകാനാകില്ല. അഫ്‌ഗാൻ ലീഗിലും ബംഗ്ലാദേശ്‌ പ്ര...തുട൪ന്ന് വായിക്കുക

ഐപിഎലിലെ അന്തരീക്ഷം മറ്റൊരു ടൂർണമെന്റിലും ലഭിച്ചിട്ടില്ലെന്ന്‌ കോഹ്‌ലി

മുംബൈ : ഐപിഎൽ ക്രിക്കറ്റിനോടുള്ള ഇഷ്ടം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി. ഐപിഎലിലെ അന്തരീക്ഷം മറ്റൊരു ടൂർണമെന്റിലും ലഭിച്ചിട്ടില്ലെന്ന്‌ കോഹ്‌ലി പറഞ്ഞു.ഒരുപാട്‌ മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌. എന്നാൽ ഐപിഎൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്‌. രാജ്യാന്തര മത്സരങ്ങളേക്കാൾ മികച്ച അന്തരീക്ഷമാണ്‌ അ...തുട൪ന്ന് വായിക്കുക

ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ സെപ്‌തംബർ 27ന്‌ തുടങ്ങാൻ ധാരണ

പാരിസ്‌ : ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ സെപ്‌തംബർ 27ന്‌ തുടങ്ങാൻ ധാരണ. യുഎസ്‌ ഓപ്പൺകഴിഞ്ഞ്‌ കളിക്കാർക്ക്‌ വേണ്ടത്ര വിശ്രമം ലഭിക്കാനാണ്‌ ഈ നീക്കം. ആദ്യം തീരുമാനിച്ചിരുന്നത്‌ സെപ്‌തം ബർ 20 മുതൽ ഒക്‌ടോബർ നാലുവരെയായിരുന്നു. യുഎസ്‌ ഓപ്പൺ ആഗസ്‌ത്‌ 24ന്‌ തുടങ്ങി സെപ്‌ തംബർ 13‌ ന്‌ അവസാനിക്കുo. ഒരാഴ്‌ച മാത്രമായി...തുട൪ന്ന് വായിക്കുക

സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ ജൂണിൽ ആരംഭിക്കാൻ ശ്രമം

മാഡ്രിഡ്‌ : സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ ജൂണിൽ ആരംഭിക്കാൻശ്രമം.കളിക്കാർ ഈയാഴ്‌ച പരിശീലനത്തിനിറങ്ങും. കളിക്കാരോട്‌ പരിശീലനത്തിന്‌ ഇറങ്ങും മുമ്പ്‌ കോവിഡ്‌–19 പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സ്‌പെയ്‌ നിലെ രണ്ട്‌ ഡിവിഷൻ ലീഗുകളിലെയും കളിക്കാരും പരിശീലനത്തിനിറങ്ങും. എന്നാൽ, കളിക്കാർ ഒറ്റയ്‌ക്ക...തുട൪ന്ന് വായിക്കുക

എഫ്‌സി ഗോവ പരിശീലകനായി യുവാൻ ഫെറാൻഡോ

ഫത്തോർദ : എഫ്‌സി ഗോവ യുവാൻ ഫെറാൻഡോയെ പരിശീലകനായി നിയമിച്ചു. അടുത്ത സീസണിൽ സ്‌പാനിഷുകാരനുകീഴിൽ ഗോവ കളിക്കുo. ഗ്രീക്ക്‌ ടീം വോളോസ്‌ എൻഎഫ്‌സിയുടെ പരിശീലകനായിരുന്നു ഫെറാൻഡോ. 18–വയസ്സുമുതൽ പരിശീലനരംഗത്തുണ്ട്‌. മാനേജ്‌മെന്റുമായുള്ള തർക്കത്തെ തുടർന്ന്‌ സെർജിയോ ലൊബേറയെ ഐഎസ്‌എലിനിടെ ഗോവ പുറത്താക്കിയിരുന്...തുട൪ന്ന് വായിക്കുക

കോവിഡ്‌ കാരണം ഫുട്‌ബോളിലുണ്ടായ പ്രതിസന്ധി തീരാൻ ചുരുങ്ങിയത്‌ മൂന്നുവർഷ മെങ്കിലും എടുക്കുമെന്ന്‌ യുവേഫ

ലണ്ടൻ :കോവിഡ്‌ കാരണം ഫുട്‌ബോളിലുണ്ടായ പ്രതിസന്ധി തീരാൻ ചുരുങ്ങിയത്‌ മൂന്നുവർഷ മെങ്കിലും എടുക്കുമെന്ന്‌ യുവേഫ. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനെ ഉൾപ്പെടെ ഇത്‌ ബാധിക്കുമെന്ന്‌ യുവേഫ എക്‌സിക്യൂട്ടീവ്‌ സമിതി അംഗം ലാർസ്‌ ക്രിസ്‌റ്റർ ഓൾസൺ പറഞ്ഞു. ലോകമാകെ കായികരംഗം നിലച്ചിരിക്കുകയാണ്‌. ചാമ്പ്യൻസ്‌ ലീഗു...തുട൪ന്ന് വായിക്കുക

ചുനി ഗോസ്വാമിയുടെ വേര്‍പാടില്‍ കായിക മന്ത്രി അനുശോചിച്ചു

തിരു: ഫുട്‌ബോള്‍ താരം ചുനി ഗോസ്വാമിയുടെ വേര്‍പാടില്‍ കായിക മന്ത്രി ഇ പി ജയരാജന്‍ അനുശോചിച്ചു. ഇന്ത്യ കണ്ട മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായിരുന്നു ചുനി ഗോസ്വാമി. താരത്തിന്റെ വിയോഗം വേദനാജനകമാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. ...തുട൪ന്ന് വായിക്കുക

പിഎസ്‌ജി ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗ്‌ ചാമ്പ്യൻമാരാകും

പാരിസ്‌ : പിഎസ്‌ജി ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗ്‌ ചാമ്പ്യൻമാരാകും. കോവിഡിനെ തുടർന്ന്‌ ഉപേക്ഷി ച്ച ലീഗിൽ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തിയതാണ്‌ നിലവിലെ ചാമ്പ്യൻമാർക്ക്‌ തുണയായത്‌. 27 കളികളിൽ 22ഉം ജയിച്ച്‌ 68 പോയിന്റാണ്‌ പിഎസ്‌ജിക്ക്‌. രണ്ടാമതുള്ള മാഴ്‌സെയ്‌ക്ക്‌ 56ഉം. ...തുട൪ന്ന് വായിക്കുക

സിഎംഡിആര്‍എഫ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റും വൈസ് പ്രസിഡന്റും ഓണറേറിയം നല്‍കി

തിരു: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരു മാസത്തെ ഓണ റേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഓണറേറിയം തുകയായ 45000രൂപ യുടെ ചെക്ക് സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ കായിക മന്ത്രി ഇ പി ജയരാജന് കൈമാറി. ഒ കെ വിനീഷാണ് വൈസ്പ്രസിഡന്റ്. ...തുട൪ന്ന് വായിക്കുക

കോവിഡ്‌ കാരണം പ്രതിസന്ധിയിലായ രാജ്യങ്ങളിലെ ഫുട്‌ബോൾ അസോസിയേഷനു കൾക്ക്‌ ഫിഫ സഹായo‌ നൽകുo

സൂറിച്ച്‌ : കോവിഡ്‌ കാരണം പ്രതിസന്ധിയിലായ രാജ്യങ്ങളിലെ ഫുട്‌ബോൾ അസോസിയേഷനു കൾക്ക്‌ ഫിഫ 1144 കോടി രൂപയുടെ സഹായo‌ നൽകുo. ഓരോ രാജ്യത്തിനും മൂന്നുകോടി82ലക്ഷം രൂപവീതം ലഭിക്കും. ആകെ 211 രാജ്യങ്ങളിലെ അസോസിയേഷനുകളാണ്‌ ഫിഫയ്‌ക്കുകീഴിൽ. 2019, 2020 വർഷങ്ങളിലേക്കുള്ള പ്രവർത്തനഫണ്ടാണിത്‌. ഈ മഹാമാരി ഫുട്‌ബോൾ ല...തുട൪ന്ന് വായിക്കുക

അടുത്തവർഷം നടക്കേണ്ട വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ മാറ്റി

ലണ്ടൻ : അടുത്തവർഷം നടക്കേണ്ട വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ മാറ്റി. അടുത്ത വർഷം ജൂലൈ 11 മുതൽ ആഗസ്‌ത്‌ ഒന്നുവരെ ഇംഗ്ലണ്ടിലാണ്‌ യൂറോ കപ്പ്‌ നിശ്ചയിച്ചത്‌. ഇത്‌ 2022 ജൂലൈ ആറുമുതൽ 31 വരെ അരങ്ങേറും.ഈ വർഷം നടക്കേണ്ട പുരുഷ യൂറോ അടുത്ത വർഷ ത്തേക്ക്‌ മാറ്റിയിരുന്നു. ഒളിമ്പിക്‌സും നീട്ടി. ഇതോടെ‌ വനിത...തുട൪ന്ന് വായിക്കുക

കോവിഡ്‌–19 ആശങ്കയിൽ യൂറോപ്യൻ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ ഉപേക്ഷിച്ചു

പാരിസ്‌ : കോവിഡ്‌–19 ആശങ്കയിൽ യൂറോപ്യൻ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ ഉപേക്ഷിച്ചു. ആഗസ്‌ തിൽ പാരിസിലായിരുന്നു ചാമ്പ്യൻഷിപ്‌ നടക്കേണ്ടിയിരുന്നു. കോവിഡ്‌ കാരണം ഉപേക്ഷിക്കു കയോ മാറ്റിവയ്‌ക്കുകയോ ചെയ്യുന്ന അവസാനത്തെ പ്രധാന കായികമേളയാണ്‌ യൂറോപ്യൻ മീറ്റ്‌. ടോക്യോ ഒളിമ്പിക്‌സ്‌, യൂറോ കപ്പ്‌ ഫുട്‌ബോൾ, കോപ ...തുട൪ന്ന് വായിക്കുക

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭക്ഷണവിതരണത്തിന് കൈത്താങ്ങുമായി മോഹന്‍ലാല്‍ ഫാന്‍സ്

പത്തനംതിട്ട :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാസ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭക്ഷണ വിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാല്‍ ഫാന്‍സ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ജില്ലാ സ്‌പോര...തുട൪ന്ന് വായിക്കുക

സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഉപേക്ഷിച്ചു

കൊച്ചി: മിസോറമിലെ ഐസ്വാളിൽ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ നടക്കേണ്ടിയിരുന്ന‌ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഉപേക്ഷിച്ചു. കോവിഡ്‌ ആശങ്കയെ തുടർന്നാണ്‌ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേ ഷൻ മത്സരങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചത്‌.സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ്‌ ആദ്യം നിശ്‌ചയിച്ചിരുന്നത്‌ ജനുവരിയിലായിരുന്നു.പിന്നീ ട്‌ ഏപ്ര...തുട൪ന്ന് വായിക്കുക

ട്വന്റി–20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഈ വർഷം നടക്കാനുള്ള സാധ്യത മങ്ങുന്നു

മെൽബൺ : ട്വന്റി–20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഈ വർഷം നടക്കാനുള്ള സാധ്യത മങ്ങുന്നു.ആഗസ്‌തിന്‌ മുമ്പ്‌ തീരുമാനമെടുക്കാനാകില്ലെന്ന്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ (ഐസിസി) വ്യക്തമാക്കി. ഒക്‌ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിലാണ്‌ ലോകകപ്പ്‌. അടുത്ത വർഷവും ലോകകപ്പുണ്ട്‌. ഭാവി മത്സരങ്ങളെ പറ്റി ചർച്ച ച...തുട൪ന്ന് വായിക്കുക

സ്‌പോട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി

കണ്ണൂർ :കോവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്ലഡ് ബാങ്കുക ളില്‍ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന്റെ നിര്‍ ദേശ പ്രകാരം കണ്ണൂർജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി.ഇന്ത്യ ന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താ...തുട൪ന്ന് വായിക്കുക

കളി- മാത്രമല്ല അല്‍പം കാര്യവും; കോള്‍സെന്ററില്‍ വളണ്ടിയറായി സഹലും

കണ്ണൂർ : കളിക്കളത്തില്‍ കാണാറുള്ള സ്വതസിദ്ധമായ പുഞ്ചിരിയോടു കൂടിയാണ് ഇന്ത്യന്‍ ഫുട്‌ ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് എന്ന ആരാധകരുടെ പ്രിയ ഇന്ത്യന്‍ ഓസില്‍ ജില്ലാ പഞ്ചാ യത്ത് കോള്‍ സെന്ററില്‍ വളണ്ടിയറായെത്തിയത്. ദിവസങ്ങളായി കോള്‍ സെന്ററിലെ സജീവ പ്രവര്‍ത്തകനായ ഫുട്‌ബോള്‍ താരം സി കെ വിനീതിനോട് കാര്യങ്ങ...തുട൪ന്ന് വായിക്കുക

ഐപിഎൽ ക്രിക്കറ്റ്‌ അനി ശ്‌ചിതകാലത്തേക്ക്‌ ബിസിസിഐ മാറ്റിവച്ചു

ന്യൂഡൽഹി : രാജ്യത്ത്‌ ലോക്ക്‌ഡൗൺ മെയ്‌ മൂന്നുവരെ നീട്ടിയതോടെ ഐപിഎൽ ക്രിക്കറ്റ്‌ അനി ശ്‌ചിതകാലത്തേക്ക്‌ ബിസിസിഐ മാറ്റിവച്ചു.കഴിഞ്ഞദിവസം ബിസിസിഐ തലവൻ സൗരവ്‌ ഗാം ഗുലി, സെക്രട്ടറി ജയ്‌ ഷാ,ഐപിഎൽചെയർ മാൻ ബ്രിജേഷ്‌ പട്ടേൽ, ട്രഷറർ അരുൺധുമൽഎന്നി വർ നടത്തിയ ചർച്ചയിലാണ്‌ തീരുമാനമുണ്ടായത്‌. നിലവിലെ സാഹചര്യത്തിൽ...തുട൪ന്ന് വായിക്കുക

ഫോർമുല വൺ ഇതിഹാസ കാറോട്ടക്കാരൻ സർ സ്‌റ്റിർലിങ്‌ മോസ്‌ അന്തരിച്ചു

ലണ്ടൻ : ഫോർമുല വൺ ഇതിഹാസ കാറോട്ടക്കാരൻ സർ സ്‌റ്റിർലിങ്‌ മോസ്‌ അന്തരിച്ചു.വാർധക്യ സഹജമായ അസുഖത്താൽ ഏറെ നാളായി ചികിത്സയിലായിരുന്നു തൊണ്ണൂറുകാരൻ മോസ്‌.ഫോർ മുല വൺ കണ്ട ഏറ്റവും മികച്ച കാറോട്ടക്കാരിൽ ഒരാളാണ്‌ ബ്രിട്ടീഷുകാരനായ മോസ്‌.ഒറ്റത്തവണ പോലും ലോകചാമ്പ്യൻഷിപ്‌ നേടാതെയാണ്‌ ഇതിഹാസങ്ങളുടെ നിരയിലേക്ക്‌ ഉ...തുട൪ന്ന് വായിക്കുക

ധോണിയുടെ തിരിച്ചുവരാനുള്ള സാധ്യത പൊലിയുന്നു

ന്യൂഡൽഹി : ഐപിഎൽ ഈ വർഷം ഉപേക്ഷിക്കുമെന്ന്‌ ഉറപ്പായതോടെ ക്രിക്കറ്റിലേക്ക്‌ തിരിച്ചു വരാനുള്ള മഹേന്ദ്രസിങ്‌ ധോണിയുടെ മോഹം പൊലിയുന്നു. ഒക്‌ടോബറിൽ നടക്കുന്ന ട്വന്റി–20 ലോകകപ്പിൽ ധോണിക്ക്‌ ഇടംകിട്ടാൻ സാധ്യത നേർത്തുവെന്ന്‌ മുൻ ഇന്ത്യൻ താരവും സെലക്ടറു മായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്‌ പറഞ്ഞു. മാർച്ചിൽ...തുട൪ന്ന് വായിക്കുക

കുട്ടികള്‍ക്കായി കിറ്റ് വിതരണം ചെയ്ത് സ്പോര്‍ട്സ് കൗണ്‍സില്‍

പത്തനംതിട്ട : കോവിഡ് 19മായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും മറ്റു സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി 10 സാധനങ്ങള്‍ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍, സി.ഡബ്ലൂ.സി ചെയര്...തുട൪ന്ന് വായിക്കുക

റയൽ മാഡ്രിഡും കളിക്കാരുടെ വേതനം കുറയ്‌ക്കുo

മാഡ്രിഡ്‌ : കോവിഡ്‌19 ഏൽപ്പിച്ച ആഘാതത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌പാനിഷ്‌ ഫുട്‌ബോൾ വമ്പൻമാരായ റയൽ മാഡ്രിഡും കളിക്കാരുടെ വേതനം കുറയ്‌ക്കുo. കളിക്കാരും പരിശീലകരും പ്രധാന ഡയറക്ടർമാരുo 10 മുതൽ 20 ശതമാനംവരെ കുറച്ചേക്കും. ക്ലബ്ബിലെ മറ്റു ജീവനക്കാരുടെ വരുമാനത്തെ ബാധിക്കാതിരിക്കാൻകൂടിയാണ്‌ നീക്കം. ക്ലബ്ബിന്റെ...തുട൪ന്ന് വായിക്കുക

സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ മെയ്‌ അവസാനം പുനരാരംഭിക്കും

മാഡ്രിഡ്‌ : സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ മെയ്‌ അവസാനം പുനരാരംഭിക്കും. ലീഗ്‌ തലവൻ ഹാവി യർ ടെബാസാണ്‌ ഈക്കാര്യം അറിയിച്ചത്‌.മെയ്‌ 28ന്‌ ലീഗ്‌ തുടങ്ങാൻ കഴിയുമെന്നാണ്‌ വിശ്വാസം. ഇല്ലെങ്കിൽ ജൂണിൽ-ടെബാസ്‌ പറഞ്ഞു. ജൂൺ 6, 28 തീയതികളാണ്‌ പരിഗണനയിലുള്ള മറ്റ്‌ ദിവസ ങ്ങൾ. ലീഗ്‌ ഉപേക്ഷിച്ചാൽ സാമ്പത്തിക ബാധ്യത കടുത്ത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.