|
വിനോദ സഞ്ചാരം | |
|
കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര | (റവന്യു മന്ത്രി അടൂര്‍പ്രകാശ്,ജില്ലാകളക്ടര്‍.ഡി.എഫ്.ഓ.എന്നിവര്‍)
കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര
ശാന്തമായിഒഴുകുന്നകല്ലാറില്കണ്ണാടിനോക്കിപാറിപറക്കുന്നശലഭങ്ങള്,മൂളിപ്പാട്ടുമായെ ത്തുന്ന ഇളം കാറ്റിന്റെ കുളിര്‍മ, പ്രഭാതത്തിന്റെ മടിയിലേക്ക് ചാഞ്ഞിറങ്ങുന്ന സൂര്യ
കി...തുട൪ന്ന് വായിക്കുക
| പാലരുവിയിലേക്കുളള പ്രവേശനം നിര്‍ത്തിവച്ചു | തിരുഃ തെന്മല വനവികസനഏജന്സിയുടെ പരിധിയിലുളളപാലരുവിയിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.വനമേഖലയെ കാട്ടുതീയില്‍ നിന്നുംസംരക്ഷിക്കുന്നതിനും സന്ദര്‍ശക പ്രവാ ഹത്തില്‍ വന്യജീവികളുടെആവാസവ്യവസ്ഥയില് സംഭവിച്ചആഘാതംപുനക്രമീകരിക്കുന്നതിനുംവേണ്ടിയാണ് ഈ നടപടി.
...തുട൪ന്ന് വായിക്കുക
| ബര്‍ലിൻ മേളയില്ആയുർവേദ പവിലിയന് ശ്രദ്ധേയമായി | തിരുഃ:കേരള പരമ്പരാഗതആയുര്വേദത്തെ ബര്‍ലിൻ മേളയില്‍ കേരള പവിലിയന് കാണാനെത്തിയവരിലധികവും
ആയുർവേദ സാധ്യതകളറിയാന്‍ താത്പര്യം കാണിച്ചത് ശ്രദ്ധേയമായി. പവലിയനിലെത്തിയ കേന്ദ്ര ടൂറിസം മന്ത്രി
കെ.ചിരഞ്ജീവി കേരളം സന്ദര്‍ശിക്കാൻ ഉടനെത്തുമെന്ന് സംസ്ഥാന പ്രതിനിധി സംഘത്തെ നയിക്കുന്ന ടൂറിസം മന്ത്രി
എ. ...തുട൪ന്ന് വായിക്കുക
| വലിയ മാമാങ്കമായി ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ | തിരു-കേരളത്തെ ആഗോള ഷോപ്പിംഗ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷൃത്തോടെ ധനകാരൃ,വൃവസായ,സിവിള്‍ സപ്ലൈസ്,
വകുപ്പുകളുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് തുടങ്ങിയ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നാലാം വര്‍ഷം
അടിപൊളിയായി വിജയത്തിമിര്‍പ്പില്‍ പരിലസിച്ചു നില്‍ക്കുന്നതിന്‍െറ ആഹ്ളാദത്തിലാണ് ഫെസ്റ്റിവല്‍ ഡയറക്ടര...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|