Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ

രാഷ്ട്രീയം

രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് പ്രവര്‍ ത്തകസമിതി യോഗം വിലയിരുത്തി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരി ക്കാന്‍ രാഹുലിനെ ചുമതലപ്പെടുത്തുകയും ചെയ്...തുട൪ന്ന് വായിക്കുക


തമിഴ‌്നാട‌് നിയമസഭയിലെ 22 മണ്ഡലങ്ങളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

ചെന്നൈ: തമിഴ‌്നാട‌് നിയമസഭയിലെ 22 മണ്ഡലങ്ങളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി. എഐഎഡിഎംകെ സർക്കാരിന‌് ഭീഷണിയില്ല. 234 അംഗ നിയമസഭയിൽ 118 സീറ്റാണ‌് കേവല ഭൂരിപക്ഷത്തിന‌് ആവശ്യം. നില വിൽ 113 സീറ്റുണ്ടായിരുന്ന എഐഎഡിഎംകെ മുന്നണിക്ക‌് ഒൻപത‌് സീറ്റ‌് ലഭിച്ചപ...തുട൪ന്ന് വായിക്കുക


തുഷാർ വെള്ളാപ്പള്ളിക്ക‌് കെട്ടിവച്ച കാശ‌് പോയി

കൽപ്പറ്റ: വയനാട‌് ലോക‌്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിഡിജെഎസ‌് സംസ്ഥാന പ്രസിഡന്റ‌് തുഷാർ വെള്ളാപ്പള്ളിക്ക‌് കെട്ടിവച്ച കാശ‌് പോയി.തുഷാറിന‌് ആകെ 78816 വോട്ടാണ‌് കിട്ടിയത‌്. 2014ൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്ക‌് ലഭിച്ചതിനേക്കാൾ കുറഞ്ഞ വോട്ടാണിത‌്. മണ്ഡലത്തിൽ ഒട്ടും പരിചിതനല്ലാത്ത ...തുട൪ന്ന് വായിക്കുക


ദേശീയതലത്തിൽ ബിജെപി ഏറ്റവും ഉയർന്ന വോട്ടുവിഹിതo 38.5 ശതമാനം നേടി

ന്യൂഡൽഹി :ദേശീയതലത്തിൽ ബിജെപി 38.5 ശതമാനം വോട്ട‌് നേടി. 1980ൽ പാർടി രൂപീകരിച്ച ശേഷം ബിജെപിക്ക‌് ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ടുവിഹിതമാണിത‌്. എൻഡിഎ 45 ശതമാനം വോട്ടും നേടി. 2014ൽ ബിജെപിക്ക‌് 31 ശതമാനം വോട്ടാണ‌് ലഭിച്ചത‌്. കോൺഗ്രസിന്റെ വോട്ടുവിഹി തം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച‌് 2.6 ശതമാനം ഉയർന്ന‌് 22.0...തുട൪ന്ന് വായിക്കുക


ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം(എൻഡി‌എ) വീണ്ടും അധി കാരത്തിലേക്ക‌്

ന്യൂഡൽഹി; ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം(എൻഡി‌എ) വീണ്ടും അധി കാരത്തിലേക്ക‌്. ദക്ഷിണേന്ത്യ ഒഴികെ രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സാന്നിധ്യം തെളിയിച്ച എൻഡിഎ 349 സീറ്റ‌് നേടി. ബിജെപിക്ക‌് മാത്രം 303 സ‌ീറ്റ‌് കിട്ടി. 2014നെഅപേക്ഷിച്ച‌് 20 സീറ്റ‌് കൂടി. പുതിയ സർക്കാർ 26നു സത്യപ്രതിജ്ഞ ...തുട൪ന്ന് വായിക്കുക


അമേതിയിൽ രാഹുലിന് പരാജയം

ന്യൂഡൽഹി: കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ‌്മൃതി ഇറാനിയോട‌് 49,091 വോട്ടിനാണ് പരാജയം. രാഹുൽഗാന്ധി 2004 മുതൽ പ്രതിനിധാനം ചെയ‌്തുവന്ന മണ്ഡലത്തിൽ ഇത്തവണ സ‌്മൃതി ഇറാനി 50.11 ശതമാനം വോട്ട‌് നേടി. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 2009നെ അപേക്ഷിച്ച‌് പകുതിയായി കുറഞ...തുട൪ന്ന് വായിക്കുക


ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം: വി.എം.സുധീരൻ്റെ പ്രതികരണം

തിരു; ശക്തമായ പിണറായി- മോഡി വിരുദ്ധവികാരമാണ് ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത്. മോഡിയുടെ വർഗീയ രാഷ്ട്രീയത്തിനും പിണറായി സർക്കാരിൻറെ ദുർഭരണത്തിനുംസിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുമെതിരെയുള്ള തിരിച്ചടിയാണ് സംസ്ഥാനത്തെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പ് വിധിയിലൂടെ നൽകിയിരിക്കുന്നത്. ജനവിശ്വാസം നഷ്ടപ്പെ...തുട൪ന്ന് വായിക്കുക


കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫിന് വിജയം

തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫിന് വിജയം. ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് വിജയിച്ചു.ഇത്ത വണയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ അക്കൗണ്ട് തുറക്കാ നായില്ല. മണ്ഡലം, വിജയി, ലീഡ് ക്രമത്തില്‍ കാസര്‍കോഡ്...തുട൪ന്ന് വായിക്കുക


വയനാട‌് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക‌് റെക്കോഡ‌് ഭൂരിപക്ഷം

വയനാട‌് : വയനാട‌് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ‌് സ്ഥാനാർഥി കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക‌് റെക്കോഡ‌് ഭൂരിപക്ഷം. 431542 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ‌് സ്ഥാ നാർഥി പി.പി.സുനീറിനെ രാഹുൽ പരാജയപ്പെടുത്തി.രാഹുൽ ഗാന്ധി 705999 വോട്ടും എൽഡി എഫ‌് സ്ഥാനാർഥി സിപിഐ യുടെ പി.പി.സുനീർ 274457 വോട്ടും നേടി. എൻ...തുട൪ന്ന് വായിക്കുക


കേരളത്തിൽ യു.ഡി.എഫ് തരംഗം

തിരു; സംസ്‌ഥാനത്തെ 20 മണ്ഡ്‌ലങ്ങളിലും വോട്ടെണ്ണൽ പകുതി പൂർത്തിയാക്കിയപ്പോൾ 19 ഇടത്ത്‌ യുഡിഎഫ്‌ മുന്നിൽ. ആലപ്പുഴയിൽ സിപി എമ്മിലെ എ.എം.ആരിഫ്‌ 12815 വോട്ടിന്‌ മുന്നിൽ. കാസർകോട്‌ രാജ്‌മോഹൻ ഉണ്ണിത്താൻ28838 വോട്ടിന്‌ മുന്നിൽ. കണ്ണൂരിൽ കെ.സുധാകരൻ 64046 വോട്ടിന്‌ മുന്നിൽ. വയനാട്‌ രാഹുൽഗാന്ധി 258975 വോട്...തുട൪ന്ന് വായിക്കുക


ലോക‌്സഭാ ജനവിധി വ്യാഴാഴ‌്ച അറിയാo

തിരു: ഒരുമാസത്തെ കാത്തിരിപ്പിന‌് വിരാമം കുറിച്ച‌് ലോക‌്സഭാ ജനവിധി വ്യാഴാഴ‌്ച അറിയാo. കേരള ത്തിൽ 140 കേന്ദ്രത്തിലാണ‌് വോട്ടെണ്ണൽ. എക‌്സിറ്റ‌്പോൾ പ്രവചനങ്ങളുടെ കുഴഞ്ഞുമറിഞ്ഞ അന്തരീ ക്ഷത്തിലും യഥാർഥ ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ‌് കേരളം. രാവിലെ എട്ടിന‌് തപാ ൽ വോട്ടുകൾ ആദ്യം എണ്ണുo. ഒപ്പം സർവീസ‌് വോട്ട...തുട൪ന്ന് വായിക്കുക


നരേന്ദ്ര മോഡി കേദാര്‍നാഥ് ഗുഹയില്‍ ധ്യാനം നടത്തി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി കേദാര്‍നാഥ് ഗുഹയില്‍ ധ്യാനം നടത്തി.അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ച ഗുഹയിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമങ്ങള്‍ രംഗത്തുവന്നു. ദിവസത്തിന് 990 രൂപയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന അത്യാധുനിക ടെക്‌നോളജി സംവിധാനങ്ങ ളുള്ള ഗുഹയാണിത്. കഴിഞ്ഞ വര്‍ഷമാണ് ഈ ഗുഹ നിര്‍...തുട൪ന്ന് വായിക്കുക


മുന്നൂറിലേറെ സീറ്റ‌് ബിജെപിക്ക‌് ലഭിക്കുമെന്നും എൻഡിഎ സർക്കാർ വീണ്ടും നിലവിൽ വരുമെന്നും മോഡി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകുമെന്നും അമിത‌് ഷാ

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി വാർത്താസമ്മേളന ത്തിൽ മാധ്യമങ്ങളെ അഭിമുഖീകരിച്ചു. ചോദ്യങ്ങളോട‌് പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്ക‌് ബിജെപി അധ്യക്ഷൻ അമിത‌് ഷാ മറുപടി പറഞ്ഞു. മോഡി ക്ക‌് നേരെ ഇടയ‌്ക്ക‌് ചോദ്യമുയർന്നപ്പോൾ താനൊരു അ...തുട൪ന്ന് വായിക്കുക


ആറാം ഘട്ട വോട്ടെടുപ്പ‌ിൽ 59 മണ്ഡലങ്ങൾ ഞായറാഴ്ച വിധിയെഴുതും

ന്യൂഡൽഹി:പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ‌ിൽ ഞായറാഴ്ച 59 മണ്ഡലങ്ങൾ വിധിയെഴുതും. ഉത്തർപ്രദേശ‌്(-14), ഡൽഹി (ഏഴ‌്), ഹരിയാന (10), ജാർഖണ്ഡ‌് (4), ബിഹാർ, മധ്യപ്രദേശ‌്, പശ‌്ചിമബംഗാൾ (എട്ട‌് വീതം) എന്നീ ഏഴ‌് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ‌്. സമാജ‌്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ‌് യാദവ‌്,...തുട൪ന്ന് വായിക്കുക


ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതായിരിക്കുമെന്ന‌് മുഖ്യമന്ത്രി

തിരു: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതാ യിരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയെയും ഫെഡറൽസംവി ധാനത്തെയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടോടെയുള്ള സർക്കാരായി രിക്കും കേന്ദ്രത്തിൽ അധികാരത്തിൽ വരിക. കഴിഞ്ഞ ദിവസം തന്നെ സന്ദർ...തുട൪ന്ന് വായിക്കുക


ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഒമ്പത‌് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിൽ തിങ്കളാഴ‌്ച വോട്ടെടുപ്പ‌്

ന്യൂഡൽഹി; ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഒമ്പത‌് സംസ്ഥാനങ്ങളിലെ 72 മണ്ഡല ങ്ങളിൽ തിങ്കളാഴ‌്ച വോട്ടെടുപ്പ‌് നടക്കും. മഹാരാഷ്ട്ര–13, യുപി, രാജസ്ഥാൻ–13 വീതം, ബംഗാർ–എട്ട‌്, മധ്യപ്രദേശ‌്, ഒഡീഷ– ആറ‌്, ബിഹാർ–അഞ്ച‌്, ജാർഖണ്ഡ‌്– മൂന്ന‌് എന്നിങ്ങനെയാണ‌് വിവിധസംസ്ഥാ നങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുന്ന ...തുട൪ന്ന് വായിക്കുക


ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധ രൻപിള്ളക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നോട്ടീസ്

തിരു: മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധ രൻപിള്ളക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നോട്ടീസ്. ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർ ഥിയുടെ പ്രചാരണ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. വർഗീയ വികാരവും മതസ്പർധയും വളർത്തുന്ന രീതിയിലായിരുന്നു പ്രസംഗം. ജനപ്രാതിനിധ്യ നിയമത്തി...തുട൪ന്ന് വായിക്കുക


വാരാണസിയിൽ നരേന്ദ്രമോഡിക്കെതിരെ മത്സരിക്കാൻ അജയ്‌ റായി

ന്യൂഡൽഹി: വാരാണസിയിൽ നരേന്ദ്രമോഡിക്കെതിരെ മത്സരിക്കാൻ അജയ്‌ റായിയെ കോൺഗ്രസ്‌ സ്‌ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 2014ലും അജയ്‌ റായ്‌ ആയിരുന്നു ഇവിടെ സ്‌ഥാനാർത്ഥി.മോഡി ക്കെതിരെ വാരണാസിയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മൽസരിക്കുമെന്ന അഭ്യൂഹം ശക്‌തമായിരുന്നു. പ്രിയങ്ക ഗാന്ധി വരില്ല. 2014ൽ മൂന്ന...തുട൪ന്ന് വായിക്കുക


ഈസ്റ്റർ ആഘോഷം എറണാകുളത്തെ സ്ഥാനാർഥികളുടെ സംഗമവേദിയായി

കൊച്ചി; ചാവറ കൾച്ചറൽ സെന്ററിലെ ഈസ്റ്റർ ആഘോഷം എറണാകുളത്തെ സ്ഥാനാർഥികളുടെ സംഗമവേദിയായി. ഈസ്റ്റർ ആഘോഷത്തിന് ആദ്യം എത്തിയത് എൽഡിഎഫ‌് സ്ഥാനാർഥി പി. രാജീവായിരുന്നു. പിന്നീട് ഹൈബിയും കണ്ണന്താനവും എത്തി. പ്രൊഫ. എം കെ സാനു ആശംസാപ്രസംഗം നടത്തി.എം കെ സാനു, റോബി കണ്ണഞ്ചിറ എന്നി വർക്കൊപ്പം ചേർന്ന‌് സ്ഥാന...തുട൪ന്ന് വായിക്കുക


രാഹുൽ ഗാന്ധിയുടെ വരവോടെ പ്രചരണ പ്രവർത്തനങ്ങൾ കൂടതൽ ഊർജസ്വലമായി

തിരു: തിരുവനന്തപുരത്തെ പ്രചരണ പ്രവർത്തനങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുടെ വരവോടെ കൂടതൽ ഊർജസ്വലമായി.സെൻട്രൽ സ്റ്റേഡി യം തിങ്ങി നിറഞ്ഞ തിരുവനന്ത പുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ കോൺഗ്ര സ് പ്രവർത്തകർ ആവേശത്തോടെ രാഹുൽ ഗാന്ധിയെ വരവേറ്റു.കഴിഞ്ഞ തവ ണ തരൂരിനെ രക്ഷപെടുത്തിയ തീര മേഖലയ്ക്കും മത്സ്യത്തൊഴിലാള...തുട൪ന്ന് വായിക്കുക


ഹരിത തെരഞ്ഞെടുപ്പ് സന്ദേശഗാനം പത്തനംതിട്ട ജില്ലാകളക്ടര്‍ പുറത്തിറക്കി

പത്തനംതിട്ട:ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റ റുമായ കെ.രശ്മിമോള്‍ രചിച്ച് പ്രവീണ്‍ ശ്രീനിവാസ് സംഗീതം നല്‍കി ആലപിച്ച സന്ദേശഗാനം പുറ ത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായാണ് ഹരിത തെരഞ്ഞെടുപ്പ് സന്ദേശഗാനം പുറത്തിറക്കിയത്. കളക്ടറ...തുട൪ന്ന് വായിക്കുക


ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി

ന്യൂ ഡൽഹി;2019- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. സങ്കൽപ് പത്ര് എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശ സുരക്ഷയ്ക്കുo ഊന്നൽ നൽകിയിരി ക്കുന്നു. സങ്കൽപിത് ഭാരത് - സശക്ത് ഭാരത് എന്നാണ് പ്രകടനപത്രികയി ലെ മുദ്രാവാക്യം.ഏക സിവിൽ കോഡ്, രാമക്ഷേത്രം, ദേശസുരക്ഷ: 75 വ...തുട൪ന്ന് വായിക്കുക


തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശി ച്ചു

കൊച്ചി: ലേക് ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കേരള കോൺഗ്രസ് (എം) നേതാവ് കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശി ച്ചു. വൈകിട്ട് 3.45 ന് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ആശുപത്രി അധികൃതക്കൊപ്പമാണ്‌ മാണിയെ സന്ദർശിച്ചത്‌. ചികിത്സാ സംഘത്തോട് കെ എം മാണിയുടെ ആരോഗ്യ നിലയ...തുട൪ന്ന് വായിക്കുക


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൽപ്പറ്റ;: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഒപ്പമുണ്ട്. ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരി ച്ചത്. കളക്ട്രേറ്റില...തുട൪ന്ന് വായിക്കുക


മോഡിയെ പുകഴ്ത്തി വെള്ളാപ്പള്ളി

തിരു: പ്രധാന മന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ പുസ്തക രൂപേണ പുറത്തിറക്കിയ ബി ജെ പി പ്രസിദ്ധീകരണ വിഭാഗം നാഷണൽ കോ-കൺവീനർ ആർ. ബാലശങ്കറിനെ എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിനന്ദിച്ചു. നരേന്ദ്രമോദി - ക്രിയേറ്റീവ് ഡിസറപ്ടർ, ദി മേക്കർ ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്...തുട൪ന്ന് വായിക്കുക


എം.കെ. രാഘവന്റെ വെളിപ്പെടുത്തൽഒളിക്യാമറ ഓപ്പറേഷനിൽ പുറത്തായി

ന്യൂഡൽഹി:കോടികൾ ചെലവഴിച്ചാണ‌് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന‌ കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാർഥിയുമായ എം.കെ. രാഘ വന്റെ വെളിപ്പെടുത്തൽ സ്വകാര്യ ടെലിവിഷൻ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ പുറത്തായി. ടിവി 9 ചാനലാണ‌് ഹോട്ടൽ വ്യവസായിയുടെ കൺസൾട്ടൻസി കമ്പനി പ്രതിനിധി കളായ...തുട൪ന്ന് വായിക്കുക


സമ്പദ‌് വ്യവസ്ഥയും ക്ഷേമപദ്ധതികളും ശക്തമാക്കുമെന്ന വാഗ‌്ദാനവുമായി കോൺഗ്രസ‌് പ്രകടനപത്രിക

ന്യൂഡൽഹി;സമ്പദ‌് വ്യവസ്ഥയും ക്ഷേമപദ്ധതികളും ശക്തമാക്കുമെന്ന വാഗ‌്ദാനവുമായി കോൺ ഗ്രസ‌് പ്രകടനപത്രിക കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തിറക്കി.അക‌്ബർ റോഡി ലെ എഐസിസി ആസ്ഥാനത്ത‌് നടന്ന ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ‌്, പ്രകടനപത്രിക സമിതി ചെയർമാൻ പി ചിദംബരം തുടങ്ങി യവ...തുട൪ന്ന് വായിക്കുക


തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥി

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥിയായി തൃശൂരില്‍ സുരേഷ് ഗോപിമത്സരിക്കും. കേന്ദ്ര തെരഞ്ഞെ ടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാഥിത്വം പ്രഖ്യാപിച്ചത്. ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുത്തു.നിലവിലെ രാജ്യസഭാംഗമാണ് സുരേഷ്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.